Vatican

ആഗോള മാധ്യമദിന സന്ദേശം: “ജീവിതമാണ് ചരിത്രമാകുന്നത്!”

ആഗോള മാധ്യമദിന സന്ദേശം: “ജീവിതമാണ് ചരിത്രമാകുന്നത്!”

ഫാ.വില്യം നെല്ലിക്കല്‍ വത്തിക്കാൻ സിറ്റി: ഫ്രാന്‍സിസ് പാപ്പാ 2020-ആഗോള മാധ്യമ ദിനത്തിനായി നൽകുന്ന മാധ്യമദിന സന്ദേശം ജനുവരി 24–Ɔο തിയതി വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരുടെ മധ്യസ്ഥനായ വിശുദ്ധ ഫ്രാന്‍സിസ്…

4 years ago

ജനുവരി 26 ആഗോളസഭയിൽ ദൈവവചനത്തിന്റെ പ്രഥമ ഞായറാഴ്ച

ഫാ.വില്യം നെല്ലിക്കൽ വത്തിക്കാൻ സിറ്റി: ഇനിമുതൽ ആഗോളസഭയിൽ എല്ലാവർഷവും ഒരു ഞായറാഴ്ച "ദൈവവചനത്തിന്റെ ഞായറാഴ്ച"യായി ആചരിക്കപ്പെടും. ദൈവവചനത്തോടുള്ള ബഹുമാനവും, സ്നേഹവും, വിശ്വസ്തതയും വളര്‍ത്താന്‍ ആരാധനക്രമകാലത്തെ "ആണ്ടുവട്ടം മൂന്നാം…

4 years ago

ചരിത്രത്തിലാദ്യമായി വത്തിക്കാന്‍ വിദേശകാര്യാലയത്തിലെ ഉപകാര്യദര്‍ശിയായി ഒരു വനിത

ഫാദര്‍ വില്യം നെല്ലിക്കല്‍ വത്തിക്കാൻ സിറ്റി: ചരിത്രത്തിലാദ്യമായി വത്തിക്കാന്‍ വിദേശകാര്യാലയത്തിലെ ഉപകാര്യദര്‍ശിയായി ഒരു വനിതയെ നിയമിച്ചു. നിയമപണ്ഡിതയും രാജ്യാന്തരകാര്യങ്ങളില്‍ വിദഗ്ദ്ധയുമായ ഡോ.ഫ്രാന്‍ചേസ്കാ ദി ജൊവാന്നിയെയാണ് ഫ്രാന്‍സിസ് പാപ്പാ…

4 years ago

ഒരു സ്ത്രീയിലൂടെ യാഥാര്‍ത്ഥ്യമായ ദൈവ-മനുഷ്യ ഉടമ്പടിയുടെ മഹോത്സവമാണ് ദൈമാതൃത്വത്തിരുനാൾ; ഫ്രാൻസിസ് പാപ്പാ

ഫാ.വില്യം നെല്ലിക്കൽ വത്തിക്കാൻ സിറ്റി: ഒരു സ്ത്രീയിലൂടെ യാഥാര്‍ത്ഥ്യമായ ദൈവ-മനുഷ്യ ഉടമ്പടിയുടെ മഹോത്സവമാണ് ദൈമാതൃത്വത്തിരുനാളായി വര്‍ഷാരംഭ ദിനത്തില്‍ സഭ ആഘോഷിക്കുന്നതെന്ന് ഫ്രാന്‍സിസ് പാപ്പാ. 2020 ജനുവരി 1-Ɔο…

4 years ago

ഒരു തീർഥാടകയോട് ദേഷ്യത്തോടെ പ്രതികരിച്ചതിന് ക്ഷമ ചോദിച്ച് ഫ്രാൻസിസ് പാപ്പാ

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ഒരു തീർഥാടകയോട് ദേഷ്യത്തോടെ പ്രതികരിച്ചതിന് ഫ്രാൻസിസ് പാപ്പായുടെ ക്ഷമാപണം. ഇന്ന് രാവിലെ പരിശുദ്ധ ദൈവവമാതാവിന്റെ തിരുനാളിനോടനുബന്ധിച്ച് വിശ്വാസികളെ അഭിസംബോധന ചെയ്തപ്പോഴായിരുന്നു പാപ്പാ…

4 years ago

പുൽക്കൂടിനെ കുറിച്ചുള്ള സംശയങ്ങളകറ്റുന്ന അപ്പൊസ്തോലിക പ്രബോധനം: “വിസ്മയകരമായ അടയാളം” (Admirabile Signum)

“വിസ്മയകരമായ അടയാളം” Admirabile Signum എന്ന അപ്പോസ്തോലിക പ്രബോധനം പുല്‍ക്കൂടിന്റെ പൊരുളും പ്രാധാന്യവും വളരെ വ്യക്തതയോടെ വിവരിക്കുന്നുണ്ട്‌. നിലനിൽക്കുന്ന യാതൊരു സംശയവും ദുരീകരിക്കത്തക്ക രീതിയിലും കൂടിയാണ് ഈ…

4 years ago

“യുവാവായ ഫാ. ബെർഗോലിയോ” മുതൽ “പോപ്പ് ഫ്രാൻസിസ്” വരെ; നാളെ (ഡിസംബർ 13) പൗരോഹിത്യ സുവര്‍ണ്ണജൂബിലി

ഫാ.വില്യം നെല്ലിക്കൽ വത്തിക്കാൻ സിറ്റി: ഡിസംബര്‍ 13-Ɔο തിയതി വെള്ളിയാഴ്ച പരിശുദ്ധ പിതാവ് തന്റെ പൗരോഹിത്യത്തിന്റെ 50-Ɔο വാര്‍ഷികം ആഘോഷിക്കുകയാണ്. 1969-ൽ പുരോഹിതനായി അഭിക്ഷിതനായ ഫാ.ബെർഗോലിയോമുതൽ സഭയുടെ…

4 years ago

വത്തിക്കാനിലെ പുൽക്കൂടിന്റെ ഉദ്ഘാടനം ഡിസംബർ 5 വ്യാഴാഴ്ച വൈകുന്നേരം 4:30-ന്; നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: വത്തിക്കാനിൽ നിർമ്മാണം പുരോഗമിക്കുന്ന പുൽക്കൂടിന്റെ പരമ്പരാഗത ഉദ്ഘാടനവും, ക്രിസ്മസ് ട്രീയുടെ വിളക്കുകളുടെ ഉദ്ഘാടനവും ഡിസംബർ 5 വ്യാഴാഴ്ച വൈകുന്നേരം 4:30-ന് നടക്കും.…

4 years ago

പുല്‍ക്കൂട് “ക്രിസ്തീയ വിശ്വാസത്തിന്റെ ലളിതവും വിസ്മയകരവുമായ അടയാളം”; ഫ്രാൻസിന് പാപ്പാ

സ്വന്തം ലേഖകൻ വത്തിക്കാന്‍ സിറ്റി: പുല്‍ക്കൂട് "ക്രിസ്തീയ വിശ്വാസത്തിന്റെ ലളിതവും വിസ്മയകരവുമായ അടയാള"മാണെന്ന് ഫ്രാന്‍സിസ് പാപ്പ. ആഗമനകാലത്തിലെ ആദ്യ ഞായാറാഴ്ചയായ ഡിസംബര്‍ ഒന്നിന് വത്തിക്കാനില്‍ നയിച്ച ത്രികാല…

4 years ago

അള്‍ത്താര ശുശ്രൂഷകര്‍ക്കായി ഫ്രാൻസിസ്‌ പാപ്പായുടെ സന്ദേശം; ‘അള്‍ത്താര ശുശ്രൂഷ യേശുവിന്റെ വിളി’

ഫാ.വില്യം നെല്ലിക്കല്‍ വത്തിക്കാൻ സിറ്റി: ഫ്രാന്‍സിലെ അള്‍ത്താര ശുശ്രൂഷകരുടെ കൂട്ടായ്മയ്ക്ക് ഫ്രാന്‍സിസ് പാപ്പാ നൽകിയ വീഡിയോ സന്ദേശത്തിലാണു അള്‍ത്താര ശുശ്രൂഷയെന്നാൽ, അൾത്താരയിൽ ശുശ്രൂഷ ചെയ്യുകയെന്നാൽ അത്‌ 'യേശുവിന്റെ…

4 years ago