Vatican

തെരേസിയോ ഒലിവേലി വാഴ്ത്തപ്പെട്ടപദത്തിലേയ്ക്ക്…

തെരേസിയോ ഒലിവേലി വാഴ്ത്തപ്പെട്ടപദത്തിലേയ്ക്ക്…

വത്തിക്കാന്‍ സിറ്റി :രണ്ടാം ലോകമഹായുദ്ധത്തില്‍ തന്‍റെ വിശ്വാസം പരിപാലിച്ച ധീരപോരാളിയാണ് ധന്യനായ തെരേസിയോ ഒലിവേലിയെന്ന്, വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ പ്രസ്താവിച്ചു. ഇറ്റലിക്കാരനായ…

6 years ago

ലോ​​​കസ​​​മാ​​​ധാ​​​ന​​​ത്തി​​​നാ​​​യി പ്രാ​​​ർ​​​ഥ​​​ന​​​യി​​​ലും ഉ​​​പ​​​വാ​​​സ​​​ത്തി​​​ലും ചെ​​​ല​​​വ​​​ഴി​​​ക്കാ​​​ൻ ആ​​​ഹ്വാ​​​നം ചെ​​​യ്ത് ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: വ​​​ലി​​​യനോ​​​മ്പിലെ രണ്ടാമത്തെ വെ​​​ള്ളി​​​യാ​​​ഴ്ച​​​യാ​​​യ ഫെ​​​ബ്രു​​​വ​​​രി 23ന് ​​ലോ​​​കസ​​​മാ​​​ധാ​​​ന​​​ത്തി​​​നാ​​​യി പ്രാ​​​ർ​​​ഥ​​​ന​​​യി​​​ലും ഉ​​​പ​​​വാ​​​സ​​​ത്തി​​​ലും ചെ​​​ല​​​വ​​​ഴി​​​ക്കാ​​​ൻ ആ​​​ഹ്വാ​​​നം ചെ​​​യ്ത് ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ. സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ് സ്ക്വ​​​യ​​​റി​​​ൽ ഇ​​​ന്ന​​​ലെ വി​​​ശ്വാ​​​സി​​​സ​​​മൂ​​​ഹ​​​ത്തെ…

6 years ago

വ്യാജവാർത്ത കൊടിയ തിന്മ: ഫ്രാൻസിസ് പാപ്പ

വ​​ത്തി​​ക്കാ​​ൻ​​സി​​റ്റി: വ്യാ​​ജ​​വാ​​ർ​​ത്ത കൊ​​ടി​​യ തി​​ന്മ​​യാ​​ണെ​​ന്നു ഫ്രാ​​ൻ​​സി​​സ് പാ​​പ്പ. ചി​​ല​​രു​​ടെ സാ​​മ്പത്തി​​ക, രാ ഷ്‌ട്രീയ താ​​ൽര്യ​​ങ്ങ​​ൾ സം​​ര​​ക്ഷി​​ക്കാ​​നും ഭി​​ന്ന​​ത വ​​ള​​ർ​​ത്താ​​നു​​മാ​​യി സ​​ത്യ​​ത്തെ വളച്ചൊടിച്ച് നി​​ർ​​മി​​ക്കു​​ന്ന ഇ​​ത്ത​​രം വാ​​ർ​​ത്ത​​ക​​ളു​​ടെ പൊ​​ള്ള​​ത്ത​​രം…

6 years ago

കുടിയേറ്റക്കാരെ തിരസ്കരിക്കരുത്: ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: ​​​അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ളെ​​​യും കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രെ​​​യും കു​​​റി​​​ച്ച് ഭ​​​യം തോ​​​ന്നു​​ന്ന​​​ത് പാ​​​പ​​​മ​​​ല്ലെ​​​ന്നു ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ. എ​​​ന്നാ​​​ൽ, ഭ​​​യ​​​ത്തി​​​നു കീ​​​ഴ്പ്പെട്ട് അ​​​വ​​​രെ തി​​​ര​​​സ്ക​​​രി​​​ക്കു​​​ന്ന​​​തു പാ​​​പ​​​മാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി. ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രു​​​ടെ​​​യും അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ​​​യും…

6 years ago

കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും ദിനം

വത്തിക്കാന്‍ സിറ്റി : പാപ്പാ ഫ്രാന്‍സിസ് അദ്ധ്യക്ഷനായുള്ള കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും കാര്യാലയമാണ് 104-Ɔമത് ആഗോളകുടിയേറ്റദിനം 2018 ജനുവരി 14-Ɔ൦ തിയതി ഞായറാഴ്ച ആചരിക്കാന്‍ ആഹ്വാനംചെയ്തിരിക്കുന്നത്. പാപ്പാ ഫ്രാന്‍സിസ് ഇക്കുറി…

6 years ago

ഫ്രാന്‍സിസ്‌ പാപ്പ പോപ്പ്‌ എമരിസ്‌റ്റുമായി കൂടിക്കാഴ്‌ച നടത്തി

വത്തിക്കാന്‍ സിറ്റി : മുന്‍പാപ്പാ ബെനഡിക്ട് 16-Ɔമനെ പാപ്പാ ഫ്രാന്‍സിസ് സന്ദര്‍ശിച്ചു. എല്ലാ ക്രിസ്തുമസ്സ്നാളിലും മറ്റു സന്ദര്‍ഭങ്ങളിലുമെല്ലാം പതിവുള്ളതാണ് നേര്‍ക്കാഴ്ചകളെങ്കിലും ഈ സന്ദര്‍ശനം കൂടുതല്‍ ഊഷ്മളമായിരുന്നു. വത്തിക്കാന്‍ തോട്ടത്തോടു…

6 years ago

അഭയാര്‍ത്ഥികളെ നാം കണ്ടില്ലെന്ന്‌ നടിക്കരുത്‌ ക്രിസ്‌മസ്‌ സന്ദേശത്തില്‍ ഫ്രാന്‍സിസ്‌ പാപ്പ

വത്തിക്കാൻ സിറ്റി: ലോകമെമ്പാടുമുള്ള അഭയാര്‍ത്ഥികളുടെ യാതന കണ്ടില്ലെന്നു നടിക്കരുതെന്ന് വിശ്വാസികളോട് ആഹ്വാനം ചെയ്തുകൊണ്ട് മാര്‍പാപ്പയുടെ ക്രിസ്തുമസ് സന്ദേശം. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന തിരുപിറവി ശുശ്രൂഷകള്‍ക്കിടെയാണ്…

6 years ago

വാക്കാലും പ്രവൃത്തിയാലും നന്മചെയ്യാം! @pontifex

പാപ്പാ ഫ്രാന്‍സിസിന്‍റെ ജന്മനാളിലെ ‘ട്വിറ്റര്‍’ സന്ദേശം : “വാക്കുകൊണ്ടു മാത്രമല്ല പ്രവൃത്തികൊണ്ടും ജീവിതത്തില്‍ നന്മയായിട്ടുള്ളത് അന്വേഷിക്കാനും അവയെ സ്നേഹിക്കാനുമുള്ള വിവേകം നല്കണേ!” തന്‍റെ 81-Ɔ൦ പിറന്നാളില്‍ പാപ്പാ…

6 years ago

വത്തിക്കാനിലേയ്ക്കുള്ള ഇന്ത്യയുടെ അംബാസിഡര്‍ സ്ഥാനമേറ്റു

വത്തിക്കാന്‍ സിറ്റി : വത്തിക്കാനിലേയ്ക്കുള്ള ഇന്ത്യയുടെ അംബാസിഡര്‍, സിബി ജോര്‍ജ്ജ് പാപ്പാ ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി. ഡിസംബര്‍ 14-Ɔ൦ തിയതി വ്യാഴാഴ്ച രാവിലെയാണ് ഇന്ത്യ, യമന്‍, ന്യൂസിലാണ്ട്, സ്വാസിലാണ്ട്,…

6 years ago

ഫ്രാന്‍സിസ്‌ പാപ്പയുടെ ക്രിസ്‌മസ്‌ പരിപാടികള്‍ 24 ന്‌ തുടങ്ങും

ഡിസംബര്‍ 24-ക്രിസ്തുമസ് രാത്രിമുതല്‍ ജനുവരി 6 പൂജരാജാക്കളുടെ തിരുനാള്‍വരെയുള്ള പരിപാടികള്‍    വത്തിക്കാന്‍ സിറ്റി : ഡിസംബര്‍ 24-Ɔ൦ തിയതി ഞായറാഴ്ച പ്രാദേശിക സമയം രാത്രി 9.30-ന് വിശുദ്ധ…

6 years ago