World

സത്‌ന ആവര്‍ത്തിക്കുന്നു രാജസ്‌ഥാനിലും കരോള്‍ സംഘത്തിനു നേരെ ആക്രമണം

സത്‌ന ആവര്‍ത്തിക്കുന്നു രാജസ്‌ഥാനിലും കരോള്‍ സംഘത്തിനു നേരെ ആക്രമണം

ജ​യ്പു​ർ: മ​ധ്യ​പ്ര​ദേ​ശി​ലെ സ​ത്ന​യി​ൽ ക്രി​സ്മ​സ് കാ​ര​ൾ സം​ഘ​ത്തി​നു നേ​രേ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ രാ​ജ​സ്ഥാ​നി​ലും സ​മാ​ന ആ​ക്ര​മ​ണം. രാ​ജ​സ്ഥാ​നി​ലെ പ്ര​താ​പ്ഗ​ഡി​ലാ​യി​രു​ന്നു സം​ഭ​വം. മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് പ്ര​തി​ഷേ​ധ​ക്കാ​ർ ക്രി​സ്മ​സ് കാ​ര​ൾ…

6 years ago

മധ്യപ്രദേശില്‍ വൈദികര്‍ക്കു നേരെ ആക്രമണം: കാര്‍ അഗ്നിക്കിരയാക്കി

സത്‌ന: സീറോ മലബാർ സഭയുടെ നിയന്ത്രണത്തിലുള്ള മധ്യപ്രദേശിലെ സത്‌ന സെന്റ് എഫ്രേം സെമിനാരിയില്‍ നിന്നു ക്രിസ്തുമസ് കരോളിന് പോയ വൈദിക സംഘത്തിന് നേരെ തീവ്ര ഹൈന്ദവ സംഘടനായ…

6 years ago

മ്യാന്‍മറിലെ സ്‌നേഹ കടലില്‍ ഫ്രാന്‍സിസ്‌ പാപ്പ

യാംഗൂണ്‍: മ്യാൻമര്‍ ജനതയുടെ നീണ്ട കാത്തിരിപ്പിനൊടുവില്‍ ആദ്യ സന്ദർശനത്തിനായി ഫ്രാൻസിസ് മാർപാപ്പ എത്തി.  മ്യാന്മര്‍ പ്രസിഡന്റിന്റെ പ്രതിനിധിയും ദേശീയ മെത്രാന്‍ സമിതിയിലെ എല്ലാ അംഗങ്ങളും പാപ്പയെ സ്വീകരിക്കാന്‍…

6 years ago

മാർപാപ്പയുടെ ദക്ഷിണേഷ്യൻ പര്യടനത്തിന് ഇന്നു തുടക്കം

ബം​ഗ്ലാ​ദേ​ശ്: മ്യാൻമർ ബം​ഗ്ലാ​ദേ​ശ് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ അ​പ്പ​സ്തോ​ലി​ക സ​ന്ദ​ർ​ശ​നത്തിന് ഇന്നു തുടക്കം. പ്രാദേശിക സമയം ഇന്നു രാ​ത്രി 9.45ന് ​റോ​മി​ലെ ചം​പീ​നോ വി​മാ​ന​ത്താ​വ​ള​ത്തി​ൽനി​ന്ന് അ​ലി​റ്റാ​ലി​യ​യു​ടെ പ്ര​ത്യേ​ക…

6 years ago

113 ന്റെ നിറവില്‍ ദൈവത്തിന്‌ നന്ദിപറഞ്ഞ്‌ സിസ്റ്റര്‍ ആന്‍ഡ്രിയ

പാരീസ്‌; വയസ്‌ 113 കഴിയുന്നെങ്കിലും ദൈവത്തന്‌ നന്ദി പറയുന്ന കാര്യത്തില്‍ സിസ്റ്റര്‍ ആന്‍ഡ്രിയ പിന്നിലല്ല . ഈ വാക്കുകള്‍ ലോകത്തിലെ തന്നെ പ്രായ കൂടി യ കന്യാസ്‌ത്രീയായ…

6 years ago

ഫാ. സോളനസ് കാസേ വാഴ്ത്തപ്പെട്ട പദവിയിൽ

വാഷിംഗ്ടൺ: ക്രിസ്തുവിന്റെ സ്നേഹവും കരുതലും അനേകര്‍ക്ക് പകര്‍ന്നു നല്‍കിയ അമേരിക്കന്‍ കപ്പൂച്ചിന്‍ വൈദികന്‍ ഫാ. സോളനസ് കാസേയെ കത്തോലിക്ക സഭ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർത്തി. ശനിയാഴ്ച അമേരിക്കയിലെ ഡെട്രോയിറ്റിൽ…

6 years ago

ഫിലിപ്പീന്‍സിലെ കത്തോലിക്ക യുവജനസംഗമത്തിന് തുടക്കമായി

ഫിലിപ്പിയന്‍സ്‌ ; ഫിലിപ്പിയന്‍സിലെ സംബൊവാങ്കയിലെ മീന്തനോയില്‍ നടക്കുന്ന ദേശീയ കത്തോലിക്കാ യുവജന സംഗമത്തിന്‌ തുടക്കമായി നവംബര്‍ 6-മുതല്‍ 10-വരെയുള്ള തിയതികളിലാണ് ഫിലിപിയന്‍സില്‍ ഇക്കൊല്ലത്തെ ദേശീയ യുവജനസംഗമം നടക്കുന്നത്.…

6 years ago

കാത്തിരിപ്പിന്‌ വിരാമം… അമേരിക്കയിലെ മെഗാ ബൈബിള്‍ മ്യൂസിയം സന്ദര്‍ശകര്‍ക്കായി തുറക്കുന്നു

വാഷിംഗ്ടൺ: അമേരിക്കയിലെ വാഷിംഗ്ടണില്‍ നിര്‍മ്മിച്ച മെഗാ ബൈബിൾ മ്യൂസിയം ഉടന്‍ സന്ദർശകർക്ക് തുറന്ന് കൊടുക്കും. എട്ടു നിലകളിലായാണ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്. വിവിധ ഭാഷകളിലുള്ള വിശുദ്ധ ഗ്രന്ഥങ്ങളും പ്രദർശനത്തിലുണ്ട്.…

6 years ago

സിസ്റ്റര്‍ റാണി മരിയ പാവപ്പെട്ടവരില്‍ ക്രിസ്തുവിന്റെ മുഖം ദര്‍ശിച്ച വ്യക്തിത്വമെന്നു പാപ്പ

ഇന്‍ഡോര്‍: പാവപ്പെട്ടവരിലും നിരാലംബരിലും പീഡിതനായ ക്രിസ്തുവിന്റെ മുഖം ദര്‍ശിച്ച റാണി മരിയ അവനു വേണ്ടി രക്തം ചിന്തത്തക്കവിധം അവരെ സ്നേഹിച്ചുവെന്ന്‍ ഫ്രാന്‍സിസ് പാപ്പ. മാർപാപ്പ കയ്യൊപ്പിട്ടു പുറപ്പെടുവിച്ച…

6 years ago

സിസ്റ്റര്‍ റാണിമരിയ വാഴ്‌ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക്‌ … പ്രാര്‍ത്ഥനയോടെ മലയാളക്കര

ഇന്‍ഡോര്‍: തന്റെ ത്യാഗപൂര്‍വ്വമായ സേവനത്തിലൂടെ അനേകരുടെ കണ്ണീരൊപ്പി ക്രിസ്തുവിന്റെ സ്നേഹം പകര്‍ന്നു നല്‍കി ഒടുവില്‍ രക്തസാക്ഷിത്വം വരിച്ച സിസ്റ്റര്‍ റാണി മരിയയെ ഇന്ന്‌ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിക്കും. ഇൻഡോർ സെന്റ്…

7 years ago