അനിൽ ജോസഫ്
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിലെ വൈദികരുടെ ഈ വർഷത്തെ സ്ഥലം മാറ്റം പൂർണ്ണമായി. മെയ് മാസം18 ഞായറാഴ്ച്ച മുതൽ മെയ്മാസം 28 വരെയുള്ള കാലയളവിനുള്ളിൽ വൈദീകർ തങ്ങൾ ഇപ്പോൾ ആയിരിക്കുന്ന ഇടവകകളിലെ ചുമതലകളിൽ നിന്ന് ഒഴിഞ്ഞ് പുതുതായി ഭരമേല്പിച്ചിരിക്കുന്ന ഇടവകകളുടെ ചുമതലകൾ ഫെറോനാ വികാരിയുടെയോ, മേഖലാ കോ-ഓർഡിനേറ്ററിന്റെയോ സാന്നിധ്യത്തിൽ ഏറ്റെടുക്കണമെന്നാണ് രൂപത അറിയിച്ചിരിക്കുന്നത്.
ആകെ 29 ദേവാലയങ്ങളിലെ വൈദീകരാണ് ഇപ്പോൾ പുതിയ ഇടവകകളിലേയ്ക്ക് സ്ഥലം മാറുന്നത്. ഇവർ മുന്നിടവകയിൽ 5 വർഷക്കാലം സ്തുത്യർഹമായ സേവനം കാഴ്ചവെച്ചിട്ടാണ് പുതിയ ഇടവകകളിലേയ്ക്ക് കടന്നുപോകുന്നത്.
വൈദികരുടെ സ്ഥലം മാറ്റപ്പട്ടിക:
ആര്യനാട് – ഫാ. ജോസഫ് അഗസ്റ്റിന്‍
മാണിക്യപുരം – മോണ്‍.റൂഫസ് പയസലിന്‍
ചുളളിമാനൂര്‍ – ഫാ.അനില്‍കുമാര്‍ എസ്.എം.
പാലോട് – ഫാ.ജന്‍സണ്‍ സേവ്യര്‍
കാല്‍വരി – ഫാ.ജസ്റ്റിന്‍ ഫ്രാന്‍സിസ്
പേരയം – ഫാ.ബിബിന്‍ എഡ്വേര്‍ഡ്
കത്തീഡ്രല്‍ നെയ്യാറ്റിന്‍കര – ഫാ.അല്‍ഫോണ്‍സ് ലിഗോറി
വ്ളാത്താങ്കര – മോണ്‍.വി.പി.ജോസ്
മണ്ണൂര്‍ – ഫാ.എന്‍.സൈമണ്‍
മലപ്പനംകോട് – ഫാ.ജോസഫ് സേവ്യര്‍
വാഴിച്ചല്‍ – ഫാ.അജീഷ്ദാസ്
കളളിക്കാട് – ഫാ.ഡെന്നിസ് കുമാര്‍
ഈരാറ്റിന്‍പുറം – ഫാ.ബനഡിക്ട് ജി.ഡേവിഡ്
അത്താഴമംഗലം – ഫാ.റോഷന്‍
പറണ്ടോട് – ഫാ.വി.എല്‍. പോള്‍
മണ്ടപത്തിന്‍കടവ് – ഫാ.ആര്‍.പി.വിൻസെന്‍റ്
ചെമ്പൂര്‍ – ഫാ.ജോസഫ് രാജേഷ്
അന്തിയൂര്‍ക്കോണം – ഫാ.റോബിന്‍രാജ്
നെടുമങ്ങാട് – ഫാ.സിറിൾ ഹാരിസ്
തച്ചൻകോട് – ഫാ.ക്ലീറ്റസ്
അരുവിക്കര – ഫാ.കെ.പി. ജോണ്‍
കിളിയൂര്‍ – ഫാ.എം.കെ.ക്രിസ്തുദാസ്
തൂങ്ങാംപാറ – ഫാ.ജറാള്‍ഡ് മത്യാസ്
മുളളലുവിള – ഫാ.ഇഗ്നേഷ്യസ് പി.
തിരുപുറം – മോൺ.സെല്‍വരാജ് ഡി.
ഓലത്താന്നി – ഫാ.കിരണ്‍രാജ് ഡി.പി.
പാലിയോട് – ഫാ.സൈമണ്‍ പീറ്റര്‍
പേയാട് – ഫാ.ഷാജി ഡി.സാവിയോ
ആനപ്പാറ – ഫാ.ജോയി സാബു വൈ.
ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…
പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…
പെസഹാക്കാലം മൂന്നാം ഞായർ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ശിഷ്യന്മാർ കടന്നുപോകുന്നത്. ഭയവും സംശയവും ആണ് അകത്തും പുറത്തും. ഇതാ, ഉത്ഥിതൻ അവരുടെയിടയിൽ…
പെസഹാക്കാലം രണ്ടാം ഞായർ യോഹന്നാൻ മാത്രമാണ് യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യരെ കുറിച്ചു പറയുന്നത്. അടക്കുക എന്നതിന് ക്ലേയിയോ (κλείω…
ഉത്ഥാന ഞായർ ഒരു പരക്കംപാച്ചിലിന്റെ പശ്ചാത്തലത്തിലാണ് സുവിശേഷങ്ങൾ ക്രിസ്തുവിന്റെ ഉത്ഥാനത്തെ ചിത്രീകരിക്കുന്നത്. മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റോമൻ കത്തോലിക്കാ, സിറോമലബാർ, മലങ്കര റീത്തുകൾ സംയുക്തമായി ഓശാന ഞായറാഴ്ച്ച നടത്തിയ കുരിശിന്റെ…
This website uses cookies.
View Comments
Hi