Categories: Kerala

മദ്യ നയത്തിനെതിരെ ; കെസിബിസി മദ്യ വിരുദ്ധ സമിതിയുടെ സെക്രട്ടറിയേറ്റ്‌ ധര്‍ണ്ണ ഇന്ന്‌

മദ്യ നയത്തിനെതിരെ ; കെസിബിസി മദ്യ വിരുദ്ധ സമിതിയുടെ സെക്രട്ടറിയേറ്റ്‌ ധര്‍ണ്ണ ഇന്ന്‌

തിരുവനന്തപുരം ; സര്‍ക്കാരിന്റെ ജനദ്രോഹ മദ്യ നയത്തിനെതിരെ കെസിബിസി മദ്യ വിരുദ്ധ സമതിയുടെ നേതൃത്വത്തില്‍ ഇന്ന്‌ സെക്രട്ടറിയേറ്റിന്‌ മുന്നില്‍ ധര്‍ണ്ണ നടത്തും . മദ്യ ശാലകളുടെ ദൂര പരിധി 200 മീറ്റര്‍ നിന്ന്‌ 50 മീറ്ററായി കുറച്ച്‌ കൊണ്ട്‌ മദ്യ ലഭ്യത ജനകീയ മാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധിച്ചുകൊണ്ടാണ്‌ ധര്‍ണ്ണ സംഘടിപ്പിച്ചിരിക്കുന്നത്‌.

സര്‍ക്കാരിന്റെ പ്രഥമവും പ്രാധാനവുമായ ഉത്തരവാദിത്വം ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുക ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പ്‌ വരുത്തുക എന്നതാണ്‌. പ്രതികരണ ശേഷിയില്ലാത്ത ജനമാക്കി തീര്‍ക്കുന്ന നയ വൈകല്യങ്ങള്‍ ജനദ്രോഹമാണെന്നും കെസിബിസി മദ്യ നിരേധന സമിതി പറയുന്നു. നെയ്യാറ്റിന്‍കര രൂപതയിലെ കെഎല്‍സിഎ , കെഎല്‍സിഡബ്ല്യൂഎ , കെസിവൈഎം പ്രവര്‍ത്തകര്‍ ധര്‍ണ്ണയില്‍ പങ്കെടുക്കും .

vox_editor

Recent Posts

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

2 hours ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

1 day ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

2 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

3 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

4 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

4 days ago