Categories: Diocese

നെയ്യാറ്റിന്‍കര രൂപതാ ബി സി സി തെരെഞ്ഞെടുപ്പ്‌ മാര്‍ഗ്ഗരേഖ 2017 പുറത്തിറങ്ങി

നെയ്യാറ്റിന്‍കര രൂപതാ ബി സി സി തെരെഞ്ഞെടുപ്പ്‌ മാര്‍ഗ്ഗരേഖ 2017 പുറത്തിറങ്ങി

നെയ്യാറ്റിന്‍കര ; രൂപതയിലെ ബിസിസി തെരെഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ടുളള തെരെഞ്ഞെടുപ്പ്‌ മാര്‍ഗ്ഗരേഖ 2017 പുറത്തിറങ്ങി. നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയുടെ സമഗ്രമായ വളര്‍ച്ചയെ ലക്ഷ്യമാക്കി രൂപതാ തലത്തില്‍ നടപ്പിലാക്കേണ്ട പദ്ധതികള്‍ കാര്യക്ഷമമാക്കാനും കൂടുതല്‍ പങ്കാളിത്തം ഉറപ്പ്‌ വരുത്താനും അടിസ്‌ഥാന കൈക്രസ്‌തവ സമൂഹങ്ങള്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. ഇതിന്റെ പശ്ചാത്തലത്തില്‍ അടിസ്‌ഥാന ക്രൈസ്‌തവ രൂപീകരണം, പ്രവര്‍ത്തന രീതി , നേതൃത്വം , വിവിധ തലങ്ങളിലെ ശുശ്രൂഷ സമിതികള്‍ എന്നിവയെ പറ്റി വിശദമായി പ്രദിപാതിക്കുന്ന നവീകരിച്ച മാര്‍ഗ്ഗരേഖ പുറത്തിറങ്ങി .

39 പേജുകളുളള മാര്‍ഗ്ഗരേഖയുടെ കോപ്പികള്‍ നെയ്യാറ്റിന്‍കര വ്‌ളാങ്ങാമുറി പാസ്റ്ററല്‍ സെന്ററിലും , നെയ്യാറ്റിന്‍കര ബിഷപ്‌സ്‌ ഹൗസിലും ലഭ്യമാണ്‌ . കോപ്പി ഒന്നിന്‌ .15 രൂപ

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ;ഫാ.അജീഷ്‌ ക്രിസ്‌തുദാസ്‌ (രൂപതാ ബി. സി. സി. എക്സിക്യൂട്ടീവ് സെക്രട്ടറി) ഫോണ്‍; 9995961919

vox_editor

Recent Posts

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

1 hour ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

1 day ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

2 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

3 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

4 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

4 days ago