Categories: Kerala

കൊച്ചിയുടെ പൈതൃകങ്ങൾ സംരക്ഷിക്കപ്പെടണം; കെ.സി.വൈ.എം. കൊച്ചി രൂപത

ആദ്യ സാന്തക്രൂസ് പള്ളിയുടെ ഭാഗമായി നിലകൊള്ളുന്ന കല്ലുകൾക്ക് മുന്നിൽ യുവജനങ്ങൾ സംഘടിച്ചു...

ജോസ് മാർട്ടിൻ

കൊച്ചി: കൊച്ചിയുടെ പൈതൃകങ്ങൾ സംരക്ഷിക്കപ്പെടണമെന്ന ആവശ്യവുമായി കെ.സി.വൈ.എം. കൊച്ചി രൂപതാ സമിതിയുടെ ആഭിമുഖ്യത്തിൽ ആദ്യ സാന്തക്രൂസ് പള്ളിയുടെ ഭാഗമായി നിലകൊള്ളുന്ന കല്ലുകൾക്ക് മുന്നിൽ യുവജനങ്ങൾ സംഘടിച്ചു. ഇന്ത്യയിൽ പാശ്ചാത്യ രീതിയിൽ നിർമ്മിച്ചതിൽ ആദ്യത്തെ ദേവാലങ്ങളിൽ ഇന്ന് മണ്ണിന് മുകളിൽ അവശേഷിക്കുന്നത് രണ്ട് തൂണുകൾ മാത്രമാണ്.

രൂപത പ്രസിഡന്റ്‌ കാസി പൂപ്പന അധ്യക്ഷത വഹിച്ച ചടങ്ങ് കൊച്ചി എം.എൽ.എ. ശ്രീ കെ.ജെ.മാക്സി ഉത്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജെയ്ജിൻ ജോയ്, രൂപത ഡയറക്ടർ ഫാ.മെൽറ്റസ് കൊല്ലശേരി, ഫാ.സനീഷ് പുളിക്കപറമ്പിൽ, മുൻ രൂപത പ്രസിഡന്റ്‌മാരായ ലിനു തോമസ്, ജോസ് പള്ളിപ്പാടൻ,ആൻസിൽ ആന്റണി,തോബിത പിറ്റി, ടൈറ്റസ് വിജെ, ടിഫി ഫ്രാൻസിസ്,ഡാൽവിൻ ഡിസിൽവ എന്നിവർ സംസാരിച്ചു.

ചരിത്രം ഇങ്ങനെ: 1506-ൽ പോർച്ചുഗീസുകാർ നിർമ്മിക്കുകയും, 1663-ൽ ഡച്ചുകാർ തങ്ങളുടെ ആയുധപുരകളാക്കാൻ ഭാഗീകമായി നശിപ്പിക്കുകയും,1795-ൽ ബ്രിട്ടീഷ്കാർ പൂർണ്ണമായും തകർക്കുകയും ചെയ്ത സാന്താക്രൂസ് ദേവാലത്തിന്റെ ഭാഗമാണ് അവശേഷിക്കുന്ന തൂണുകൾ.

vox_editor

Recent Posts

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

4 hours ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

19 hours ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

3 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

3 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago