Categories: Kerala

എല്ലാ മതവിശ്വാസങ്ങളിലും സംസ്കാരങ്ങളിലും ജീവിക്കുന്നവരെ ഒപ്പം ചേര്‍ക്കാനുളള മനസുണ്ടാ വണം : ബിഷപ്പ് വിന്‍സെന്റ് സാമുവല്‍

നിരീശ്വരവാദികള്‍ക്കുമെല്ലാം സിനഡിലൂടെ പ്രയോജനം ഉണ്ടാ കണമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

അനില്‍ ജോസഫ്

നെയ്യാറ്റിന്‍കര : എല്ലാ മതവിശ്വാസങ്ങളിലും സംസ്കാരങ്ങളിലും ജീവിക്കുന്നവരെ ഒപ്പം ചേര്‍ക്കുന്ന മനസുണ്ടാ വണമെന്ന് ബിഷപ്പ് വിന്‍സെന്റ് സാമുവല്‍.

കത്തോലിക്കര്‍ക്ക് മാത്രമയല്ല സിനഡ് എന്നബോധ്യമുണ്ടാ വണമെന്നും അക്രൈസ്തര്‍ക്കും നിരീശ്വരവാദികള്‍ക്കുമെല്ലാം സിനഡിലൂടെ പ്രയോജനം ഉണ്ടാ കണമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

നെയ്യാറ്റിന്‍കര രൂപതാ സിഡറിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്. നിരാലംബരെയും തിരസ്ക്കരിക്കപ്പെട്ടവരെയും സിനഡിന്റെ സ്നേഹ കൂട്ടായ്മയില്‍ ചേര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. വികാരി ജനറല്‍ മോണ്‍. ജി ക്രിസ്തുദാസ്, കെആര്‍എല്‍സിസി നെറല്‍ സെക്രട്ടറി ഫാ.തോമസ് തറയില്‍ തുടങ്ങിവര്‍ പ്രസംഗിച്ചു.

vox_editor

Recent Posts

റോമിലും ഇനി വല്ലാര്‍പാടത്തമ്മ

സ്വന്തം ലേഖകന്‍ റോം: റോമിലെ ലത്തീന്‍ കത്തോലിക്ക മലയാളികളുടെ ഇടവക ദേവാലയമായ (Basilica San Giovanni Battista dei Fiorentini)…

8 hours ago

തകര്‍ക്കപെട്ട പളളിക്കൂളളില്‍ ആര്‍ച്ച് ബിഷപ്പ് മുട്ട്കുത്തി പ്രാര്‍ഥിച്ചു.

  സ്വന്തം ലേഖകന്‍ ഇംഫാല്‍ : ഇത് ഹൃദയ ഭേദകമായ മണിപ്പൂരിന്‍റെ ചിത്രം. കഴിഞ്ഞ ദിവസം ഇംഫാന്‍ ആര്‍ച്ച് ബിഷപ്പ്…

17 hours ago

ഇന്ത്യന്‍ വംശചനായ ബിഷപ്പ് വിശുദ്ധ കുര്‍ബാനക്കിടെ കുഴഞ്ഞ് വീണ് മരിച്ചു.

അനില്‍ ജോസഫ് ഫ്രാന്‍സിസ് ടൗണ്‍ : സതേണ്‍ ആഫ്രിക്കയിലെ ബോട്സ്വാനയിലെ ഫ്രാന്‍സിസ്ടൗണ്‍ കത്തോലിക്കാ രൂപതയിലെ ബിഷപ്പ് ആന്‍റണി പാസ്കല്‍ റെബെല്ലോ…

3 days ago

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

4 days ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

5 days ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

6 days ago