Categories: Diocese

അയിര പളളി വികാരിയുടെ ബൈക്ക്‌ കത്തിച്ച സംഭവം ; വിശ്വാസികള്‍ ദേശീയ പാത ഉപരോധിച്ചു

അയിര പളളി വികാരിയുടെ ബൈക്ക്‌ കത്തിച്ച സംഭവം ; വിശ്വാസികള്‍ ദേശീയ പാത ഉപരോധിച്ചു

പാറശാല: നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയിലെ അയിര ഹോളിക്രോസ്‌ ദേവാലയത്തിലെ വികാരി ഫാ.സി ജോയിയുടെ ബൈക്ക്‌ കത്തിച്ച സാമൂഹ്യ വിരുദ്ധരെ പോലീസ്‌ കണ്ടു പിടിക്കാത്തതില്‍ പ്രതിഷേധിച്ച്‌ വിശ്വാസികള്‍ തിരുവനന്തപുരം നാഗര്‍കോവില്‍ ദേശീയപാത ഉപരോധിച്ചു. വൈകിട്ട്‌ 3 മണിയോടെ അയിര പളളിയില്‍ നിന്ന്‌ പ്രതിഷേധ പ്രകടനമായി എത്തിയ വിശ്വാസികള്‍ പാറശാല ജംഗ്‌ഷനില്‍ കുത്തിയിരുന്നതോടെ ദേശീയപാതയിലെ ഗതാഗതം സ്‌തംഭിച്ചു.

സംഭവ ദിവസം കാര്യക്ഷമമായി പ്രവര്‍ത്തിച്ച പോലീന്റെ മന്ദഗതിയിലുളള പോക്ക്‌ ചൂണ്ടികാട്ടിയായിരുന്നു ഉപരോധം പാറശാല ഫൊറോന വികാരി ഫാ.റോബര്‍ട്ട്‌ വിന്‍സെന്റ്‌ ഉപരോധം ഉദ്‌ഘാടനം ചെയ്യ്‌തു.തുടര്‍ന്ന്‌ വൈകിട്ട്‌ ഏറെ വൈകി ഉടന്‍ പ്രതികളെ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരുമെന്ന പാറശാല സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ബിനുവിന്റെ ഉറപ്പിനെ തുടര്‍ന്ന്‌ ഉപരോധം അവസാനിപ്പിച്ചു.

vox_editor

Recent Posts

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

3 hours ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

2 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

2 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

3 days ago