Categories: Diocese

ബോണക്കാട്‌ ലാത്തിചാര്‍ജ്ജ്‌ ; നെയ്യാറ്റിന്‍കര രൂപതയിലെ വിവിധ ദേവാലയങ്ങളില്‍ ഇന്നും പ്രതിഷേധ പ്രകടനങ്ങള്‍

ബോണക്കാട്‌ ലാത്തിചാര്‍ജ്ജ്‌ ; നെയ്യാറ്റിന്‍കര രൂപതയിലെ വിവിധ ദേവാലയങ്ങളില്‍ ഇന്നും പ്രതിഷേധ പ്രകടനങ്ങള്‍

നെയ്യാറ്റിന്‍കര ;ബോണക്കാട്‌ കുരിശുമലയില്‍ പ്രാര്‍ഥിക്കാനെത്തിയ വിശ്വസികളെ കാണിത്തടം ചെക്‌പോസ്റ്റിലും വിതിര കലുങ്ക്‌ ജംഗ്‌ഷനിലും ലാത്തിചാര്‍ജ്ജിലൂടെ മാരകമായ പരിക്കേല്‍പ്പിച്ച പോലീസിന്റെ നടപടിക്കെതിരെ ഇന്നലെയും നെയ്യാറ്റിന്‍കര രൂപതയുടെ വിവിധ ദേവാലയങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും മൗന ജാഥകളും നടന്നു.

വ്‌ളാത്താങ്കര ഫൊറോനയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ റാലിയില്‍ നൂറുകണക്കിന്‌ വിശ്വാസികള്‍ പങ്കെടുത്തു . ഉദയന്‍കുളങ്ങര ദേവാലയത്തില്‍ നിന്നരംഭിച്ച പ്രകടനം ഫൊറോന വികാരി ഫാ.എസ്‌.എം അനില്‍കുമാര്‍ ഉദ്‌ഘാടനം ചെയ്യ്‌തു. തുടര്‍ന്ന്‌ പ്രകടനം നെയ്യാറ്റിന്‍കര പട്ടണത്തില്‍ സമാപിച്ചു.

രൂപതാമീഡിയാ സെല്‍ ഡയറക്‌ടര്‍ ഫാ.ജയരാജ്‌, രൂപതാ കെഎല്‍സിഎ പ്രസിഡന്റ്‌ ഡി.രാജു,കെഎല്‍സിഎ സംസ്‌ഥാന സമിതി അംഗം ജെ.സഹായദാസ്‌ , സെക്രട്ടറി സദാനന്ദന്‍ , പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ആറ്റുപുറം നേശന്‍ ഫാ.ക്രിസ്റ്റഫര്‍, ഫാ.വിപിന്‍ എഡ്‌വേര്‍ഡ്‌, കെഎല്‍സിഎ വ്‌ളാത്താങ്കര പ്രസിഡന്റ്‌ സോമരാജ്‌, കെസിവൈഎം പ്രസിഡന്റ്‌ സരിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. രൂപതയിലെ നെടുമങ്ങാട്‌ കാട്ടാക്കട താലൂക്കുകളിലെ വിവിധ ദേവാലയങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.

vox_editor

Recent Posts

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

15 hours ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

3 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

3 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

3 days ago