Categories: Diocese

നെയ്യാറ്റിന്‍കര രൂപതാ ബൈബിള്‍ കൺവെൻഷൻ ആർച്ച്‌ ബിഷപ്‌ ഡോ. സൂസപാക്യം ഉദ്‌ഘാടനം ചെയ്യ്‌തു

നെയ്യാറ്റിന്‍കര രൂപതാ ബൈബിള്‍ കൺവെൻഷൻ ആർച്ച്‌ ബിഷപ്‌ ഡോ. സൂസപാക്യം ഉദ്‌ഘാടനം ചെയ്യ്‌തു

നെയ്യാറ്റിന്‍കര: നെയ്യാറ്റിൻകര രൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന 12-മത്‌ ബൈബിൾ കൺവെൻഷൻ നെയ്യാറ്റിൻകര മുനിസിപ്പൽ സ്റ്റേഡിയത്തിൽ തുടക്കമായി.

ഞായറാഴ്‌ചവരെ നീണ്ടു നിൽക്കുന്ന കൺവെൻഷന് തിരുവനന്തപുരം അതിരൂപതാ ആർച്ച്‌ ബിഷപ്‌ ഡോ. എം.സൂസപാക്യം ഉദ്‌ഘാടനം ചെയ്തു.

വിശ്വാത്തിന്റെ കാര്യത്തിൽ തണുപ്പൻ നിപാട്‌ ശരിയല്ലെന്ന്‌ ബിഷപ്‌ പറഞ്ഞു. സഭയുടെ വിശുദ്ധീകരണം വിശ്വാസികളുടെ കൂട്ടായ ലക്ഷ്യമായി മാറണം, വിശ്വാസികൾ തീഷ്‌ണമായി ജ്വലിക്കുമ്പോഴാണ്‌ സഭ വിശ്വാസചൈതന്യത്തിൽ വളരുന്നതെന്നും ആർച്ച്‌ ബിഷപ്‌ പറഞ്ഞു.

അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിലെ ഫാ. സാജു ഇലഞ്ഞേലും സംഘവുമാണ്‌ 5 ദിവസം നീണ്ടു നിൽക്കുന്ന ബൈബിൾ കൺവെൻഷന് നേതൃത്വം നൽകുന്നത്‌. ഇന്ന്‌ വൈകുന്നേരം കൺവെൻഷന് മുന്നോടിയായി നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക്‌ രൂപതാ വികാരി ജനറൽ മോൺ. ജി. ക്രിസ്‌തുദാസ്‌ മുഖ്യ കാർമ്മികത്വം വഹിക്കും.

നാളെ വൈകുന്നേരം നെടുമങ്ങാട്‌ റീജിയൻ കോ ഓർഡിനേറ്റർ മോൺ. റൂഫസ്‌ പയസ്‌ലിനും, വെളളിയാഴ്‌ച കാട്ടാക്കട റീജിയൻ കോ ഓർഡിനേറ്റർ  മോൺ. വിന്‍സെന്റ്‌ കെ. പീറ്ററും,  ശനിയാഴ്‌ച നെയ്യാറ്റിൻകര റീജിയൻ കോ ഓർഡിനേറ്റർ  മോൺ. വി.പി. ജോസും ദിവ്യബലിക്ക്‌ മുഖ്യ കാർമ്മികരാവും. സമാപന ദിനത്തിൽ നെയ്യാറ്റിൻകര രൂപതാ ബിഷപ്‌ ഡോ. വിൻസെന്റ്‌ സാമുവലിന്റെ കാർമ്മികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലിയുമുണ്ടാവും .

vox_editor

Recent Posts

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

5 hours ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

21 hours ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

3 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

3 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago