Categories: India

നോമ്പുകാലത്തു BEER മധുരം ഒത്തിരി നുണയുക. ഏവരെയും ഞെട്ടിക്കുന്ന നോമ്പുകാല സന്ദേശം. എന്ത്! BEER ഉപയോഗിക്കാനോ?

നോമ്പുകാലത്തു BEER മധുരം ഒത്തിരി നുണയുക. ഏവരെയും ഞെട്ടിക്കുന്ന നോമ്പുകാല സന്ദേശം. എന്ത്! BEER ഉപയോഗിക്കാനോ?

ബെംഗളൂരു :ബാംഗ്ലൂരിലെ വി. പാട്രിക് ഇടവക വികാരി തന്റെ ഇടവക വിശ്വാസികൾക്ക് നോമ്പിന്റെ 40 നാളുകൾ പാലിക്കാൻ, ജീവിക്കാൻ നൽകിയ വളരെ ലളിതവും കേൾക്കുമ്പോൾ നെറ്റിചുളിക്കുന്നതുമായ ഒരു സന്ദേശമാണിത്: “ഒത്തിരി  BEER ഉപയോഗിക്കുക”.
തെറ്റിദ്ധരിക്കുന്ന ചിന്തയെ മനസ്സിൽ ഓടിയെത്തുകയുള്ളൂ.
അതിശയിപ്പിക്കുന്ന ഇ ചിന്തയെ ഒന്ന് ശ്രദ്ധിക്കാം.
BEERഎന്നതിന്റെ ഓരോ അക്ഷരങ്ങൾക്കും പുത്തൻ അർത്ഥം കൊടുത്തുകൊണ്ടാണ് അദ്ദേഹം സംസാരിക്കുന്നത്.

1) B = BIBLE ദൈവ വചനം വായിക്കുക.
ജീവന്റെ വചനത്തൽ ആത്മീയമായി പരിപോഷിപ്പിക്കപ്പെടാൻ ദൈവം നൽകിയ സമയമാണിത്.

2) E = EMPATHY
പാവപ്പെട്ടവരോടും ഉപേക്ഷിക്കപെട്ടവരോടും അവഗണിക്കപ്പെട്ടവരോടും സഹാനുഭുതികാണിക്കുക. ഇവർക്കായി എന്തെങ്കിലും ചെയ്യുക.

3) E = EUCHARIST  ദിവ്യകാരുണ്യം. ഞായറാഴ്ചകൾ മാത്രം അല്ലാതെ മറ്റു ദിവസങ്ങളിയും ദിവ്യ ബലിയിൽ പങ്കെടുക്കുക. പറ്റിയാൽ എല്ലാ ദിവസവും.

4) R = RECONCILIATION അനുരഞ്ജനം.
നമ്മൾ മുറിപ്പെടുത്തിയവർ, നാം സംസാരിക്കാതിരിക്കുന്നവർ ഇവരോട് മാപ്പ് നേടാനുള്ള ഉചിതമായ സമയമാണിത്. ദൈവവുമായും മറ്റുള്ളവരുമായുള്ള നമ്മുടെ ബന്ധം പുനഃസ്ഥാപിക്കുക.

മറക്കരുത് ഇതാണ് BEER. അതുകൊണ്ട് ഈ മുകളിൽ പറഞ്ഞ BEER ഈ നോമ്പുകാലത്ത് ആവോളം നുണയുക.

വിവർത്തനം: ഫാ. ജോയിസാബു വൈ.

vox_editor

View Comments

Recent Posts

സമ്മതിദാനാവകാശം വിവേകപൂർവ്വം ഉപയോഗിക്കണം; നിലപാട് വ്യക്തമാക്കി കെആർഎൽസിസി

ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…

1 week ago

4th Easter Sunday_ഇടയനും കൂലിക്കാരനും (യോഹ 10:11-18)

പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…

1 week ago

3rd Sunday_Easter_വിശ്വാസവും സ്നേഹവും (ലൂക്കാ 24: 35-48)

പെസഹാക്കാലം മൂന്നാം ഞായർ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ശിഷ്യന്മാർ കടന്നുപോകുന്നത്. ഭയവും സംശയവും ആണ് അകത്തും പുറത്തും. ഇതാ, ഉത്ഥിതൻ അവരുടെയിടയിൽ…

2 weeks ago

2nd Easter Sunday_”എന്റെ കർത്താവേ, എന്റെ ദൈവമേ!”

പെസഹാക്കാലം രണ്ടാം ഞായർ യോഹന്നാൻ മാത്രമാണ് യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യരെ കുറിച്ചു പറയുന്നത്. അടക്കുക എന്നതിന് ക്ലേയിയോ (κλείω…

3 weeks ago

Easter_2024_സ്നേഹത്തിന്റെ വിജയം (യോഹ 20:1-9)

ഉത്ഥാന ഞായർ ഒരു പരക്കംപാച്ചിലിന്റെ പശ്ചാത്തലത്തിലാണ് സുവിശേഷങ്ങൾ ക്രിസ്തുവിന്റെ ഉത്ഥാനത്തെ ചിത്രീകരിക്കുന്നത്. മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും…

4 weeks ago

ആലപ്പുഴയിൽ സംയുക്ത കുരിശിന്റെ വഴി നടത്തി

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റോമൻ കത്തോലിക്കാ, സിറോമലബാർ, മലങ്കര റീത്തുകൾ സംയുക്തമായി ഓശാന ഞായറാഴ്ച്ച നടത്തിയ കുരിശിന്റെ…

1 month ago