Categories: Kerala

വിമലഹൃദയ ധ്യാനകേന്ദ്രത്തിൽ “IGNITE 2018”

വിമലഹൃദയ ധ്യാനകേന്ദ്രത്തിൽ "IGNITE 2018"

സ്വന്തം ലേഖകൻ

കൊട്ടിയം: കൊട്ടിയം വിമലഹൃദയ ധ്യാനകേന്ദ്രത്തിൽ “IGNITE 2018” എന്നപേരിൽ യുവജന ധ്യാനം സംഘടിപ്പിച്ചിരിക്കുന്നു. ഏപ്രിൽ 2 മുതൽ 6 വരെ പെൺകുട്ടികൾക്കും മെയ് 3 മുതൽ 6 വരെ ആൺകുട്ടികൾക്കുമായാണ് യുവജന ധ്യാനം സംഘടിപ്പിച്ചിരിക്കുന്നത്.

പരിശുദ്ധ പിതാവിന്റെ യുവജനങ്ങളെക്കുറിച്ചുള്ള കാഴ്ച്ചപ്പാട് ഉൾക്കൊണ്ടുകൊണ്ട്, നവസുവിശേഷവത്കരണത്തിൽ പുതുചൈതന്യമായി മാറുവാനുള്ള ഒരുക്കമാണ് ഈ ധ്യാനലക്ഷ്യം.  സ്വാർഥതയുടെ കീഴിൽ അടിമപ്പെട്ടുപോകുന്ന സ്നേഹവും സൗഹൃദവും ഉറകെട്ട ഉപ്പുപോലെ നശിച്ചു പോകാതെ ക്രിസ്തുചൈതന്യത്തിൽ വിശുദ്ധിയുടെ നിറവിൽ നിലകൊള്ളുവാനുള്ള ഉൾപ്രേരണയിൽ ജീവിക്കുവാനുള്ള ഒരുക്കമാണ് ഈ ധ്യാനലക്ഷ്യം.

8-ആം ക്ലസുമുതൽ ഡിഗ്രിവരെയുള്ള കുട്ടികൾക്കായാണ് ധ്യാനം ഒരുക്കിയിട്ടുള്ളത്.
ധ്യാനത്തിന് പങ്കെടുക്കുന്നവർ സമ്പുർണ്ണബൈബിൾ, ജപമാല, പേന, പെൻസിൽ, ബെഡ്‌ഷിറ്റ്, ടോയിലറ്റ് കിറ്റ് എന്നിവ കൊണ്ടുവരേണ്ടതാണ്.

രജിസ്‌ട്രേഷൻ ഫീസ് : 500/ രൂപ
കോൺടാക്ട് നമ്പർ : 7510831552, 0474 2534376, 9447150313
അഡ്രെസ്സ് : വിമലഹൃദയ ധ്യാനകേന്ദ്രം,  കമ്പിവിള, കൊട്ടിയം, കൊല്ലം.

ഫോൺ വഴിയോ നേരിട്ടോ ധ്യാനം ബുക്ക് ചെയ്യാവുന്നതാണ്.
ആരംഭദിവസം വൈകിട്ട് 4 മണിക്ക് മുൻപായി എത്തിച്ചേരണം.

vox_editor

Recent Posts

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

6 hours ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

21 hours ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

3 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

3 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago