Categories: India

ഗോ​വ​യി​ൽ ക്രൈ​സ്ത​വ ദേ​വാ​ല​യ​ത്തി​നു സ​മീ​പം കു​രി​ശ് ത​ല്ലി​ത്ത​ക​ർ​ത്ത നി​ല​യി​ൽ

ഗോ​വ​യി​ൽ ക്രൈ​സ്ത​വ ദേ​വാ​ല​യ​ത്തി​നു സ​മീ​പം കു​രി​ശ് ത​ല്ലി​ത്ത​ക​ർ​ത്ത നി​ല​യി​ൽ

സ്വന്തം ലേഖകൻ

പ​നാ​ജി: ഗോ​വ​യി​ൽ ക്രൈ​സ്ത​വ ദേ​വാ​ല​യ​ത്തി​നു സ​മീ​പം കു​രി​ശ് ത​ല്ലി​ത്ത​ക​ർ​ത്ത് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ദ​ക്ഷി​ണ ഗോ​വ​യി​ലെ റായിയയി​ലാ​ണ് കു​രി​ശി​നെ അ​പ​മാ​നി​ച്ച​ത്.

കു​രി​ശ് ത​ല്ലി​ത്ത​ക​ർ​ത്ത് ക​ഷ​ണ​ങ്ങ​ളാ​ക്കി​യ നി​ല​യി​ൽ റായിയ​യി​ലെ സെ​ന്‍റ് ക​ജേ​റ്റ​ൻ ദേ​വാ​ല​യ​ത്തി​നു സ​മീ​പ​ത്തു​നി​ന്നു ചൊ​വ്വാ​ഴ്ച രാ​ത്രി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. വി​ഷ​യ​ത്തി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. റായിയ ദേ​വാ​ല​യ അ​ധി​കൃ​ത​രാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

ദേ​വാ​ല​യ​ങ്ങ​ൾ​ക്കും പ​ള്ളി​ക​ൾ​ക്കു നേ​രെ ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ​യി​ൽ വ്യാ​പ​ക ആ​ക്ര​മ​ണ​മു​ണ്ടാ​യി​രു​ന്നു. നി​ര​വ​ധി കു​രി​ശു​ക​ൾ ഇ​ത്ത​ര​ത്തി​ൽ ന​ശി​പ്പി​ക്ക​പ്പെ​ടു​ക​യു​ണ്ടാ​യി

vox_editor

Recent Posts

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

22 hours ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

2 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

3 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

4 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

4 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

4 days ago