Categories: Daily Reflection

വിവേകത്തോടെ ജീവിക്കാം

വിവേകത്തോടെ ജീവിക്കാം

ആമോ.- 5:14-15,21-24
മത്താ.- 8:28-34

“തിന്മയെ വെറുക്കുവിന്‍, നന്മയെ സ്‌നേഹിക്കുവിന്‍.” 

നന്മതിന്മകൾ നിറഞ്ഞതാണ് നാം വസിക്കുന്ന ലോകം. വിവേകത്തോടെ പിശാചിന്റെ പ്രവർത്തനങ്ങളായ തിന്മയെ  വെറുക്കുകയും,  ദൈവീക പ്രവർത്തനങ്ങളായ നന്മയെ സ്നേഹിക്കുകയും ചെയ്യണം.

സ്നേഹമുള്ളവരെ,  പ്രകാശപൂരിതമായ ഒരു ജീവിതമാണ് ക്രിസ്തു നമ്മിൽ നിന്നാഗ്രഹിക്കുന്നത്. നന്മക്കുവേണ്ടി ജീവിക്കേണ്ടവരാണ് നാം. ജീവിക്കുകയും തിന്മയെ അകറ്റുകയും ചെയ്യേണ്ടവരാണ് നാം. നന്മ ജയിക്കുകയും തിന്മ തോൽക്കുകയും ചെയ്യണം. തിന്മയെ നന്മ കൊണ്ട് ജീവിക്കുകയാണ് വേണ്ടത്‌. നന്മയിൽ ജീവിക്കുമ്പോൾ തിന്മ നശിക്കുകയും സമാധാനം നിലനിൽക്കുകയും ചെയ്യും.

നമ്മുടെ ചിന്തയെയും, പ്രവർത്തിയെയും നന്മയിലേക്ക് കൊണ്ടുവരുകയും ദൈവീകപരമായ ജീവിതം നയിക്കുകയും ചെയ്യണം. സമാധാനവും, വളർച്ചയും, നേട്ടവും നന്മയുടെ ഫലമാകുമ്പോൾ അസമാധാനവും, നാശവും, തളർച്ചയുമാണ് തിന്മയുടെ ഫലം. നന്മ സന്തോഷത്തിന്റെ ചവിട്ടുപടിയും തിന്മ  ജീവിതത്തിന്റെ അധഃപതനവുമാണ്‌. ആയതിനാൽ ജീവിതത്തിൽ നന്മ മാത്രം ചെയ്തുകൊണ്ട് ജീവിക്കാനായി പരിശ്രമിക്കാം.

സ്നേഹനാഥ,  നന്മ ജീവിതത്തിൽ പ്രാവർത്തികമാക്കി അങ്ങേക്ക് ഇഷ്ടമുള്ള മക്കളായി ജീവിക്കാനുള്ള അനുഗ്രഹം നൽകണമേയെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.

vox_editor

Share
Published by
vox_editor

Recent Posts

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

3 hours ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

18 hours ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

3 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

3 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago