Categories: Diocese

ബോണക്കാടില്‍ 2018-ൽ ഉണ്ടായ ഭരണകൂട ഭീകരത

ബോണക്കാടില്‍ 2018-ൽ ഉണ്ടായ ഭരണകൂട ഭീകരത

ബോണക്കാടില്‍ 2018 ജനുവരി 5-ന് പോലീസിന്‍റെ നേതൃത്വത്തില്‍ ഉണ്ടായ ഭരണകൂട ഭീകരത വിശ്വാസികള്‍ക്ക് മറക്കാന്‍ കഴിയില്ല. 62 പേരെയാണ് പോലീസ് അടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചത്.

വനിതാ പോലീസ് പോലുമില്ലാതെ 22 സ്ത്രീകളെ നിഷ്കരണം തല്ലിയൊതുക്കി. 3 വൈദികരുടെ കൈകൾ അടിച്ചൊടിച്ചു. 2 കന്യാസ്ത്രീകളുടെ തല അടിച്ച് പൊട്ടിച്ചു. 32 വിശ്വാസികളുടെ കൈയ്യും കാലും തല്ലിയൊടിച്ചു. വിതുര സ്വദേശിയായ ഒരു വയോധികന്‍റെ കണ്ണ് തകര്‍ത്തു. ഇന്നും അദ്ദേഹത്തിന് കാഴ്ച തിരികെ ലഭിച്ചിട്ടില്ല. വിശ്വാസികള്‍ക്കെതിരെ യഥാര്‍ത്ഥ ഭരണകൂട ഭീകരത.

രാവിലെ തുടങ്ങിയ സമരത്തെ തണുപ്പിക്കാനോ ലാത്തിച്ചാര്‍ജ്ജ് ഒഴിവാക്കാനോ സര്‍ക്കാര്‍ മുതിര്‍ന്നില്ല. കാണിത്തടത്ത് അടികൊണ്ട് ആശുപത്രിയില്‍ വിശ്വാസികളെ കൊണ്ടു പോകുന്ന സമയം തന്നെ, വിതുര ജംഗ്ഷനിലും വിശ്വസികളെ അടിച്ചൊതുക്കി. എല്ലാത്തിനും ഉന്നതങ്ങളില്‍ നിന്ന് എസ്.പി.ക്കും പാലോട് സി.ഐ.ക്കും വിതുര എസ് ഐക്കും നിര്‍ദ്ദേശം.

ഒരു വിശ്വാസ സമൂഹത്തെ പട്ടിയെ തല്ലുന്നത് പോലെയാണ് സര്‍ക്കാര്‍ തെരുവില്‍ നേരിട്ടത്.

vox_editor

Recent Posts

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

15 hours ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

3 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

3 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

3 days ago