Categories: Diocese

അടൂര്‍ പ്രകാശ് നെയ്യാറ്റിന്‍കര ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി

അടൂര്‍ പ്രകാശ് നെയ്യാറ്റിന്‍കര ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി

അനിൽ ജോസഫ്

നെയ്യാറ്റിന്‍കര: ആറ്റിങ്ങലിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവലുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ  വൈകിട്ട് 7.15-‍Ɔടെ ബിഷപ്സ് ഹൗസിലെത്തിയ അടൂര്‍പ്രകാശും ബിഷപ്പുമായുളള കൂടിക്കാഴ്ച 1 മണിക്കൂറോളം നീണ്ടു.

കോണ്‍ഗ്രസ് മതേതരത്വ പാര്‍ട്ടിയായതിനാലാണ് ബിഷപ്പിന്റെ അനുഗ്രത്തിനായി എത്തിയതെന്നും, വിജയത്തിനായി എല്ലാവിധ അനുഗ്രഹങ്ങളും ബിഷപ്പ് നല്‍കിയെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. മുന്‍ സ്പീക്കര്‍ ശക്തന്‍, മുന്‍ എം.എല്‍.എ. എ.ടി. ജോര്‍ജ്ജ്, മുന്‍ ജില്ലാ മെമ്പര്‍ ഉഷകുമാരി, കാട്ടാക്കട മണ്ഡലം പ്രസിഡന്റ് എം.എം.അഗസ്റ്റ്യന്‍, കെ.എല്‍.സി.എ. രൂപതാ ട്രഷറല്‍ വിജയകുമാര്‍ തുടങ്ങിയവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

വികാരി ജറല്‍ മോണ്‍.ജി.ക്രിസ്തുദാസ്, സെക്രട്ടറി ഫാ.രാഹുല്‍ ലാല്‍ തുടങ്ങിയവര്‍ ചേർന്ന് അടൂര്‍ പ്രകാശിനെ സ്വീകരിച്ചു.

vox_editor

Recent Posts

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

7 hours ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

8 hours ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

17 hours ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

18 hours ago

മുതലപ്പൊഴി – മരണത്തിന് ഉത്തരവാദിത്വം സുരക്ഷ ഒരുക്കാം എന്ന് ഉറപ്പുനൽകിയവർ ഏറ്റെടുക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ

  കൊച്ചി :മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും ഒരു മത്സ്യത്തൊഴിലാളി കൂടി മരണപ്പെട്ടത് മുൻപ് സമാന സാഹചര്യത്തിൽ നൽകിയ…

18 hours ago

വെനീസ് സന്ദര്‍ശനം പൂര്‍ത്തീകരിച്ച് ഫ്രാന്‍സിസ് പാപ്പ മടങ്ങി

  അനില്‍ ജോസഫ് വെനീസ്: വെനീസിലെ ഗുഡേക്കയിലെ സ്ത്രീകളുടെ ജയിലില്‍ പാപ്പയെകാത്തിരുന്നത് അല്‍പ്പം കൗതുകം നിറഞ്ഞ കാഴ്ചകള്‍, ജയിലന്തേവാസികള്‍ പലതരത്തിലുളള…

18 hours ago