Diocese

ബൈക്ക്‌ കത്തിച്ച സംഭവം പ്രതികള്‍ക്കെതിരെ ശക്‌തമായ നടപടി സ്വീകരിക്കണം ; നെയ്യാറ്റിന്‍കര ലത്തീന്‍ രൂപത

ബൈക്ക്‌ കത്തിച്ച സംഭവം പ്രതികള്‍ക്കെതിരെ ശക്‌തമായ നടപടി സ്വീകരിക്കണം ; നെയ്യാറ്റിന്‍കര ലത്തീന്‍ രൂപത

നെയ്യാറ്റിന്‍കര ; അയിര ഹോളി ക്രോസ്‌ ദേവാലത്തിന്റെ ഇടവക വികാരി ഫാ.ജോയ്‌ സി യുടെ ബൈക്ക്‌ കത്തിച്ചവര്‍ക്കെതിരെ ശക്‌തമായ നടപടി സ്വീകരിക്കണമെന്ന്‌ നെയ്യാറ്റിന്‍കര ലത്തീന്‍ രൂപത ആവശ്യപ്പെട്ടു.…

6 years ago

അയിര ഹോളി ക്രോസ്‌ പളളി വികാരി ഫാ.ജോയിയുടെ ബൈക്ക്‌ സാമൂഹ്യ വിരുദ്ധര്‍ അഗ്‌നിക്കിരയാക്കി

നെയ്യാറ്റിന്‍കര ; പളളി മേടക്ക്‌ മുന്നില്‍ പാര്‍ക്ക്‌ ചെയ്യ്‌തിരുന്ന ബൈക്ക്‌ സാമൂഹ്യ വിരുദ്ധര്‍ അഗ്‌നിക്കിരയാക്കി. അയിര ഹോളി ക്രോസ്‌ പളളി വികാരിയും നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതാ വൈദികനുമായ…

6 years ago

ജനിവരി 5 ന്‌ ബോണക്കാട്‌ കുരിശുമലയില്‍ കുരിശ്‌ നാട്ടാനായി “കുരിശുയാത്ര”

നെയ്യാറ്റിന്‍കര ; ബോക്കാട്‌ കുരിശുമലയില്‍ വര്‍ഗീയ വാദികള്‍ സ്‌ഫോടനത്തിലൂടെ തകര്‍ത്ത കുരിശ്‌ പുന:സ്‌ഥാപിക്കാനായി നെയ്യാറ്റിന്‍കര രൂപതയിലെ പതിനായിരക്കണക്കിന്‌ വിശ്വാസികള്‍ ജനുവരി 5 ന്‌ കുരിശ് സ്ഥാപിക്കാന്‍ മരക്കുരിശുമായി…

6 years ago

ജീവിതത്തിലെ കുന്നുകള്‍ ഇടിച്ച്‌ നിരത്തപ്പെട്ടാലെ ഉണ്ണിയേശു നമ്മുടെ ജീവിതങ്ങളില്‍ പ്രകാശിക്കു; ബിഷപ്‌ ഡോ.വിന്‍സെന്റ്‌ സുമുവല്‍

നെയ്യാറ്റിന്‍കര ; നമ്മുടെ ജീവിതത്തിലെ കുന്നുകളെ ഇടിച്ച്‌ നിരപ്പാക്കി ജീവിതത്തിലെ കുഴികള്‍ നികത്തി സമതല പ്രദേശം ഉണ്ടാക്കണം. ജീവിതത്തിലെ കുന്നുകളാണ്‌ അഹങ്കാരവും സ്വാര്‍ഥതയും തന്നിഷ്‌ടവും ഭിന്ന പ്രവര്‍ത്തികളുമെല്ലാം…

6 years ago

പൈതലാം യേശുവിന്‌ താരാട്ടെഴുതിയ കരങ്ങള്‍ ഇവിടെയുണ്ട്‌..

അനില്‍ ജോസഫ്‌ പൈതലാം യേശുവിന്റെ ഗാന രചയിതാവ്‌ ഫാ.ജോസഫ്‌ പാറാങ്കുഴി 33 വര്‍ഷങ്ങള്‍ക്കിപ്പുറം മനസ്‌ തുറക്കുന്നു നെയ്യാറ്റിന്‍കര; ക്രിസ്‌തീയ സംഗീത ശാഖയില്‍ ഏറ്റവും പ്രിയങ്കരവും ക്രിസ്‌മസ്‌ കാലത്തെ…

6 years ago

ഓഖി ദുരന്തവും ബോണക്കാട്ടെ കുരിശ്‌ തകര്‍ത്തതും ഈ ക്രിസ്‌മസ്‌ നാളുകളില്‍ വലിയ വേദന ; ബിഷപ്‌ ഡോ.വിന്‍സെന്റ്‌ സാമുവല്‍

നെയ്യാറ്റിന്‍കര: ഓഖി ചുഴലികാറ്റിലൂടെ തീരദേശത്തിനുണ്ടായ വലിയ നഷ്‌ടവും സങ്കടങ്ങളും ബോണക്കാട്‌ കുരിശുമലയിലെ മരക്കുരിശ്‌ തകര്‍ത്ത സംഭവവും ക്രിസ്‌മസ്‌ നാളുകളില്‍ വലിയ വേദനയുണ്ടാക്കുന്നെന്ന്‌ നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതാ ബിഷപ്‌…

6 years ago

ബോണക്കാട്‌ കുരിശുമലയിലെ നീതി നിഷേധ നിഷേധത്തിനും പൗരാവകാശ ധ്വംസനത്തിനുമെതിരെ പ്രതിഷേധിക്കണം ; ബിഷപ്‌ ഡോ.വിന്‍സെന്റ്‌ സാമുവല്‍

നെടുമങ്ങാട്‌; ബോണക്കാട്‌ കുരിശുമലയില്‍ ഉണ്ടായ നീതി നിഷേധത്തിനും പൗരാവകാശ ധ്വംസനത്തിനുമെതിരെ പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യണമെന്ന്‌ നെയ്യാറ്റിന്‍കര ബിഷപ്‌ ഡോ.വിന്‍സെന്റ്‌ സാമുവല്‍.ബോണക്കാടില്‍ കുരിശ്‌ തകര്‍ത്ത സംഭവത്തില്‍ പ്രതിഷേധിച്ച്‌ പത്തിന…

6 years ago

ബോണക്കാട്ടെ കുരിശ്‌ തകര്‍ത്ത്‌ സംഭവം ; നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതാ വിശ്വാസികളുടെ പ്രതിഷേധം ഇരമ്പി

അനില്‍ ജോസഫ്‌ നെടുമങ്ങാട്‌ ; ബോണക്കാട്‌ കുരിശുമലയിലെ മരക്കുരിശ്‌ തകര്‍ത്തതുമായി ബന്ധപ്പെട്ട്‌ നെടുമങ്ങാട്‌ താലൂക്ക്‌ ഓഫീസിലേക്ക്‌ നെയ്യാറ്റിന്‍കര രൂപതാ വിശ്വാസികളുടെ മാര്‍ച്ച്‌ പ്രതിഷേധ സാഗരമായി . സത്രം…

6 years ago

നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയിലെ വിശ്വാസികള്‍ 3 താലൂക്ക്‌ ഓഫീസുകള്‍ വളയും

നെയ്യാറ്റിന്‍കര ; ബോണക്കാട്‌ കുരിശുമലയില്‍ സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന്‌ സ്‌ഥാപിച്ച മരക്കുരിശ്‌ സ്‌ഫോടനത്തിലൂടെ തകര്‍ത്ത സംഭത്തില്‍ സര്‍ക്കാരിനെതിരെ പത്തിന ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കൊണ്ട്‌ നെയ്യാറ്റിന്‍കര രൂപതാ പരിധിയിലെ 3…

6 years ago

അശരണരോട്‌ സഹാനുഭൂതിയോടുളള സഹവര്‍ത്തിത്വം അഭ്യസിക്കണം; ബിഷപ്‌ ഡോ.വിന്‍സെന്റ്‌ സാമുവല്‍

നെയ്യാറ്റിന്‍കര ; അശരണരോട്‌ സഹാനുഭൂതിയോടുളള സഹവര്‍ത്തിത്വം അഭ്യസിക്കണമെന്ന്‌ നെയ്യാറ്റിന്‍കര ബിഷപ്‌ ഡോ.വിന്‍സെന്റ്‌ സാമുവല്‍ . നെയ്യാറ്റിന്‍കര ഇന്റെഗ്രല്‍ ഡെവലപ്‌മെന്റ്‌ സൊസൈറ്റി(നിഡ്‌സ്‌)ക്ക്‌ കീഴിലെ സാഫല്ല്യം സാമൂഹ്യാധിഷ്‌ഠിത പുനരധിവാസ അസോസിയേഷന്റെ…

6 years ago