Vatican

കമ്പോള സമ്പദ്ഘടനയെ വിമർശിച്ച് വത്തിക്കാൻ രേഖ

കമ്പോള സമ്പദ്ഘടനയെ വിമർശിച്ച് വത്തിക്കാൻ രേഖ

സ്വന്തം ലേഖകൻ വ​ത്തി​ക്കാ​ൻ സി​റ്റി: ക​മ്പോള സമ്പദ് വ്യ​വ​സ്ഥ​യെ നി​ശി​ത​മാ​യി വി​മ​ർ​ശി​ച്ച് വ​ത്തി​ക്കാ​ൻ​ രേ​ഖ. ധാ​ർ​മി​ക​ത​യി​ല്ലാ​ത്ത സമ്പദ് വ്യ​വ​സ്ഥ​യെ സ​ദാ​ചാ​ര പാ​ത​യി​ലേ​ക്കു കൊ​ണ്ടു​വ​ര​ണ​മെ​ന്നു രേ​ഖ ആ​വ​ശ്യ​പ്പെ​ടു​ന്നു. ക​മ്പോളത്തി​നു…

6 years ago

വ്യാജ വാർത്തകൾ തുടച്ചുനീക്കപ്പെടേണ്ട യാഥാർത്ഥ്യം; ഫ്രാൻസിസ് പാപ്പാ

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി : മെയ് 13 ഞായറാഴ്ച, 52-മത്  "വേൾഡ് കമ്യൂണിക്കേഷൻ ദിനം" ആചരിക്കുമ്പോൾ പാപ്പാ നൽകിയ സന്ദേശത്തിലാണ് വ്യാജ വാർത്തകൾ തുടച്ചുനീക്കപ്പെടേണ്ട യാഥാർഥ്യമാണെന്ന്…

6 years ago

ഫ്രാൻസിസ് പാപ്പാ ‘മാതൃദിന’ത്തിൽ അമ്മമാർക്ക് ആശംസകളർപ്പിച്ചു

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി : ലോകമെമ്പാടുമുള്ള പൂരിപക്ഷം രാജ്യങ്ങളും എല്ലാവർഷവും ഫാത്തിമാ മാതാവിന്റെ തിരുനാൾദിനമായ മെയ് 13 ലോക മാതൃദിനമായിട്ടാണ് ആചരിക്കുക. പതിവ് തെറ്റിക്കാതെ ഈ…

6 years ago

പത്രപ്രവർത്തകൾക്ക് ഫ്രാൻസിസ് പാപ്പായുടെ 7 സ്നേഹോപദേശങ്ങൾ

വത്തിക്കാൻ സിറ്റി : ഇറ്റലിയിലെ ദിനപ്പത്രങ്ങളിലൊന്നായ “ല സ്തംബ” കൂടുതൽ ആകർഷകമായി പുതിയരൂപത്തിൽ പുറത്തിറക്കിയതിനോടനുബന്ധിച്ച് നൽകിയ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ വാർത്താവിനിയമയത്തിൽ നിർബന്ധമായി പാലിക്കേണ്ട കടമകളെക്കുറിച്ച് ഓർമ്മിപ്പിച്ചത്.…

6 years ago

ഒക്ടോബറിൽ നടക്കാനിരിക്കുന്ന മെത്രാൻ സിനഡിനായുള്ള  പ്രവർത്തന രേഖയ്ക്ക് അംഗീകാരം

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ഈ ഒക്ടോബറിൽ  നടക്കാനിരിക്കുന്ന മെത്രാൻ സിനഡിനായുള്ള ഇൻസ്ട്രുമെന്തും ലബോറിസ് പ്രവർത്തനരേഖയ്ക്ക് അംഗീകാരമായി. ഈ മാസം 7, 8 തീയതികളിലായി നടന്ന മെത്രാൻ സിനഡിന്‍റെ…

6 years ago

കെണികളിൽ വീഴാതിരിക്കാൻ ജാഗ്രതയുള്ളവരായിരിക്കുക; ഫ്രാൻസിസ് പാപ്പാ

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പാ മെയ് എട്ടാം തീയതി പ്രഭാതബലിമധ്യേ നൽകിയ വലിയ ഉത്ബോധനം 'പിശാചിന്‍റെ കെണികളിൽ വീഴാതിരിക്കാൻ ജാഗ്രതയുള്ളവരായിരിക്കുക' എന്നതായിരുന്നു. വലിയൊരു പ്രലോഭകനാണ്…

6 years ago

പോ​ൾ ആ​റാ​മ​ൻ പാ​പ്പാ യുടെ നാമകരണം മേയ് 19-ന്

വ​ത്തി​ക്കാ​ൻ സി​റ്റി: പോ​ൾ ആ​റാ​മ​ൻ പാ​പ്പായെ​യും എ​ൽ​സാ​ൽ​വ​ഡോ​റി​ലെ ആ​ർ​ച്ച്ബി​ഷ​പ്പാ​യി​രു​ന്ന ഓ​സ്ക​ർ റൊ​മേ​റോ​യെ​യും വി​ശു​ദ്ധ​രാ​യി നാ​മ​ക​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള അ​വ​സാ​ന അം​ഗീ​കാ​രം ന​ൽകുന്ന​തി​നു​ള്ള ക​ൺ​സി​സ്റ്റ​റി 19-നു ​ന​ട​ക്കും. റോ​മി​ലു​ള്ള ക​ർ​ദി​നാ​ൾ​മാ​ർ…

6 years ago

കൂലിക്കാരല്ലാത്ത ജാഗ്രതയുള്ള അജപാലകരെ ലഭിക്കാനായി പ്രാർത്ഥിക്കാം; ഫ്രാൻസിസ് പാപ്പാ

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: അജപാലകർ സഭയുടെ ചാലകശക്തിയാണ്, അജപാലകരില്ലാതെ സഭയ്ക്കു മുന്നോട്ടുപോകാനാവില്ല. അതുകൊണ്ട്, എന്നും ജാഗ്രതയോടെ ഉണർന്നിരിക്കുന്ന  അജപാലകർക്കായി വിശ്വാസസമൂഹം നിരന്തരം പ്രാർത്ഥിക്കണമെന്ന് ഫ്രാൻസിസ് പാപ്പാ.…

6 years ago

ആ​ൽ​ഫി​യു​ടെ വേ​ർ​പാ​ടി​ൽ ഹൃദയവേദനയോടെ ഫ്രാ​ൻ​സി​സ് പാപ്പാ

വ​ത്തി​ക്കാ​ൻ സി​റ്റി: ലോ​​​ക​​​ത്തെ മു​​​ഴു​​​വ​​​ൻ ക​​​ണ്ണീ​​​രി​​​ലാ​​​ഴ്ത്തി യാ​​​ത്ര​​​യാ​​​യ ആ​​​ൽ​​​ഫി ഇ​​​വാ​​​ൻ എ​​​ന്ന പി​​​ഞ്ചു ബാ​​​ല​​​ന്‍റെ വി​​​യോ​​​ഗ​​​ത്തി​​​ൽ അ​​​നു​​​ശോ​​​ച​​​ന​​​മ​​​റി​​​യി​​​ച്ച് ഫ്രാ​​​ൻ​​​സി​​​സ് പാ​​​പ്പ. ആ​​​ൽ​​​ഫി​​​യു​​​ടെ വി​​​യോ​​​ഗം ത​​​ന്നെ ഏ​​​റെ വേ​​​ദ​​​നി​​​പ്പി​​​ക്കു​​​ന്നു​​​വെ​​​ന്നും,…

6 years ago

കുഞ്ഞ്‌ ആൽഫിക്ക്‌ വേണ്ടി പ്രാർത്ഥിക്കാൻ ഫ്രാൻസിസ്‌ പാപ്പയുടെ അഭ്യർത്ഥന

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: തലച്ചോറിലെ നാഡീ ഞരമ്പുകൾ ക്ഷയിക്കുന്ന അപൂർവരോഗം ബാധിച്ച് ലിവർപൂളിൽ ചികിത്സയിൽ കഴിയുന്ന ആൽഫി ഇവാൻസിനു വേണ്ടി പ്രാർത്ഥിക്കുവാൻ വീണ്ടും അഭ്യർത്ഥിച്ച് ഫ്രാൻസിസ്…

6 years ago