Vatican

ഗ്വാട്ടിമാലയിലെ അഗ്നിപർവ്വത ദുരന്തത്തിൽ വ്യസനവുമായി പാപ്പാ

ഗ്വാട്ടിമാലയിലെ അഗ്നിപർവ്വത ദുരന്തത്തിൽ വ്യസനവുമായി പാപ്പാ

ഫാ.വില്യം നെല്ലിക്കൽ വത്തിക്കാൻ സിറ്റി: മദ്ധ്യാമേരിക്കൻ രാജ്യമായ ഗ്വാട്ടിമാലയിലെ അഗ്നിപർവ്വത ദുരന്തത്തിൽ ഫ്രാൻസിസ് പാപ്പാ അഗാധമായ ദുഃഖം അറിയിച്ചു. ഗ്വാട്ടിമാലയിലെ വത്തിക്കാന്‍റെ സ്ഥാനപതി, ആർച്ചുബിഷപ്പ് നിക്കോളസ് തിവേനിക്ക്…

6 years ago

കത്തോലിക്കരും ലൂതറൻ സഭാനുയായികളും തങ്ങളുടെ ഇടയിലെ തെറ്റിദ്ധാരണകളെ അതിജീവിക്കുന്ന കാലം വിദൂരത്തല്ല; ഫ്രാൻസിസ് പാപ്പാ

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: കത്തോലിക്കരും ലൂതറൻ സഭാനുയായികളും തങ്ങളുടെ ഇടയിലെ തെറ്റിദ്ധാരണകളെ അതിജീവിക്കുന്ന കാലം വിദൂരത്തല്ലെന്നും, കത്തോലിക്ക-ലൂതറൻ സഭകൾക്കിടയിലുള്ള ഭിന്നതകൾ പൂർണ്ണമായി തരണം ചെയ്യാൻ ദൈവസഹായത്താൽ ഭാവിയിൽ…

6 years ago

മാധ്യമ പ്രവര്‍ത്തകര്‍ സത്യത്തിനും നീതിക്കും വേണ്ടി നിലകൊളേളണ്ടവര്‍: ഫ്രാന്‍സിസ്‌ പാപ്പ

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: മാധ്യമപ്രവർത്തകർ സത്യത്തിനും നീതിയ്ക്കും വേണ്ടി നിലകൊള്ളുമ്പോൾ പ്രവാചക ദൗത്യത്തിൽ പങ്കുചേരുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ. അതുകൊണ്ടുതന്നെ, ഒരു സംഭവത്തെ മാധ്യമവത്ക്കരിക്കുമ്പോൾ പ്രവാചക ദൗത്യത്തോടും…

6 years ago

നിക്കരാഗ്വയിൽ സമാധാനത്തിന് പാപ്പായുടെ ആഹ്വാനം

സ്വന്തം ലേഖകൻ വ​​ത്തി​​ക്കാ​​ൻ​​സി​​റ്റി: ലാ​​റ്റി​​ൻ അ​​മേ​​രി​​ക്ക​​ൻ രാ​​ജ്യ​​മാ​​യ നി​​ക്ക​​രാ​​ഗ്വ​​യി​​ലെ അ​​ക്ര​​മ​​ങ്ങ​​ൾ​​ക്ക് അ​​റു​​തി​​വ​​രു​​ത്ത​​ണ​​മെ​​ന്നും സ​​മാ​​ധാ​​ന​​നീ​​ക്കം ത്വ​​രി​​ത​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്നും ഫ്രാ​​ൻ​​സി​​സ് പാ​​പ്പാ ആ​​ഹ്വാ​​നം ചെ​​യ്തു. പെ​​ൻ​​ഷ​​നും​​ സാ​​മു​​ഹി​​ക​​സു​​ര​​ക്ഷാ പ​​ദ്ധ​​തി​​ക​​ളും വെ​​ട്ടി​​ക്കു​​റ​​ച്ച പ്ര​​സി​​ഡ​​ന്‍റ്…

6 years ago

ഏതൊരു മനുഷ്യനും പീഢിപ്പിക്കപ്പെടുമ്പോൾ അതിനു പിന്നിൽ പൈശാചിക ശക്തി; ഫ്രാൻസിസ് പാപ്പാ

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ലോകത്തിൽ ക്രൈസ്തവരെന്നല്ല ഏതൊരു മനുഷ്യനും പീഢിപ്പിക്കപ്പെടുമ്പോൾ അതിനു പിന്നിൽ പൈശാചിക ശക്തിയാണെന്ന് ഫ്രാൻസിസ് പാപ്പാ.  ക്രൈസ്തവരുടെ വിശ്വാസത്തെയും  സ്ത്രീപുരുഷന്മാരിലുള്ള ദൈവിക ഛായയേയും,…

6 years ago

മെജുഗോരിയിൽ മോൺ. ഹെന്‍റിക് ഹോ​​​സെ​​​ർ തുടരും

സ്വന്തം ലേഖകൻ വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: ബോ​​​സ്നി​​​യ​​​യി​​​ലെ മെജുഗോരിയെയിലെ മരിയൻ തീർത്ഥാടന കേന്ദ്രത്തിലേയ്ക്ക് ഫ്രാന്‍സിസ് പാപ്പാ അപ്പസ്തോലിക സന്ദർശകനായി മോ​​​ൺ. ഹെ​​​ന്‍റി​​​ക് ഹോ​​​സെ​​​റിനെ നിയോഗിച്ചു. 2017-ൽ പാപ്പാ നിയമിച്ച  …

6 years ago

നിയുക്ത കർദ്ദിനാൾ ആർച്ചുബിഷപ്പ് ‘ജൊവാൻ ആഞ്ചെലോ ബെച്യു’ ഇനിമുതൽ വിശുദ്ധരെ നിർണ്ണയിക്കുന്ന സംഘത്തിന്റെ തലവൻ

ഫാ. വില്യം നെല്ലിക്കൽ വത്തിക്കാൻ സിറ്റി: വിശുദ്ധരെ നിർണ്ണയിക്കുന്ന വത്തിക്കാൻ സംഘത്തലവനായി നിയുക്ത കർദ്ദിനാൾ ആർച്ചുബിഷപ്പ് ജൊവാൻ ആഞ്ചെലോ ബെച്യുവിനെ  ഫ്രാൻസിസ് പാപ്പാ നിയോഗിച്ചു. മെയ് 26-Ɔο…

6 years ago

വരുംനാളിൽ “ഹബേമുസ് പാപ്പാം” (നമുക്ക് പാപ്പായെ ലഭിച്ചു) എന്ന് ലോകത്തെ അറിയിക്കുന്നത് കർദ്ദിനാൾ സാറ

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: വരുംനാളിൽ സെന്റ്‌ പീറ്റേഴ്സ് ബസലിക്കയുടെ മട്ടുപ്പാവിൽ നിന്നുകൊണ്ട് പുതിയ പാപ്പയെ ലോകത്തിനു മുന്നിൽ "ഹബേമുസ് പാപ്പാം" (നമുക്ക് പാപ്പായെ ലഭിച്ചു) എന്ന്…

6 years ago

തിരുസഭയിൽ പുതിയ 14 കർദിനാൾമാരെകൂടി പോപ്പ് ഫ്രാൻസിസ് നിയമിക്കുന്നു

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി : ഫ്രാൻസിസ് പാപ്പാ ഇന്ന് പുതിയ 14 കർദിനാൾമാരെകൂടി നിയമിക്കുന്നതായി പ്രഖ്യാപിച്ചു. സഭയിൽ വിവിധ ദേശങ്ങളിൽ നിന്നുള്ള പ്രാതിനിധ്യവും വൈവിധ്യവും ലക്ഷ്യം…

6 years ago

റൊമേറോയുടെയും പോൾ ആറാമന്‍റെയും നാമകരണം ഒക്ടോബർ 14-ന്

സ്വന്തം ലേഖകൻ വ​​​ത്തി​​​ക്കാ​​ൻ സി​​​റ്റി: ര​​​ക്ത​​​സാ​​​ക്ഷി​​​യാ​​​യ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് അ​​​ർ​​​നു​​​ൾ​​​ഫോ ഓ​​​സ്ക​​​ർ റൊ​​​മേ​​​റോ​​​യെ​​​യും വാ​​​ഴ്ത്ത​​​പ്പെ​​​ട്ട പോ​​​ൾ ആ​​​റാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ​​യെ​​​യും ഒ​​​ക്ടോ​​​ബ​​​ർ 14-ന് ​​​ഫ്രാ​​​ൻ​​​സി​​​സ് പാ​​​പ്പ വി​​​ശു​​​ദ്ധ​പ​​​ദ​​​വി​​​യി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ത്തു​​​മെ​​ന്നു വ​​​ത്തി​​​ക്കാ​​​ൻ…

6 years ago