Vatican

റോമിലെ സിനഡിൽ കേരളത്തിന്റെ പ്രാതിനിധ്യം: കേരളത്തിൽ നിന്നും നാലു യുവാക്കൾ സിനഡു സമ്മേളനത്തിൽ പങ്കെടുത്തു.

റോമിലെ സിനഡിൽ കേരളത്തിന്റെ പ്രാതിനിധ്യം: കേരളത്തിൽ നിന്നും നാലു യുവാക്കൾ സിനഡു സമ്മേളനത്തിൽ പങ്കെടുത്തു.

റോം: ദേശീയ പ്രതിനിധികളായ അഞ്ചുപേരിൽ 'പോൾ ജോസ് പടമാട്ടുമ്മൽ' കോട്ടപ്പുറം രൂപതയിൽ നിന്ന്. ദേശീയ പ്രതിനിധികളിൽ രണ്ടുപേർ അക്രൈസ്തവർ  'ഇന്ദ്രജിത് സിങും, സന്തീപ് പാണ്ഡ്യേയും'. കേരളത്തിലെ മൂന്നു…

6 years ago

സഭാമാതാവായ കന്യകാമറിയത്തിന്റെ തിരുനാൾ; ചിലനിർദേശങ്ങൾ

സ്വന്തം ലേഖകൻ വത്തിക്കാൻ: ഈ വർഷം മുതൽ പെന്തക്കുസ്താത്തിരുനാളിന്‍റെ പിറ്റേന്നു തിങ്കളാഴ്ച "സഭാമാതാവായ കന്യകാമറിയത്തിന്റെ തിരുനാൾ" ആചരിക്കുന്നതിനോടനുബന്ധിച്ച്, ആരാധനാക്രമകാര്യങ്ങൾക്കായുള്ള കോണ്‍ഗ്രിഗേഷൻ ഇന്ന് (2018 മാർച്ച് 27-ാംതീയതി) ചില…

6 years ago

ഫ്രാൻസിസ് പാപ്പായുടെ വിശുദ്ധവാര പരിപാടികൾ

വത്തിക്കാൻ: വത്തിക്കാനിൽ പാപ്പാ ഫ്രാൻസിസിന്‍റെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെടുന്ന വിശുദ്ധവാര തിരുക്കർമ്മങ്ങൾ: മാർച്ച് 28-‍Ɔο തിയതി ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 10 മണിക്ക് പതിവുള്ള പൊതുകൂടിക്കാഴ്ച വത്തിക്കാനിലെ…

6 years ago

വത്തിക്കാനിലെ ഓശാന ഞായർ

സ്വന്തം ലേഖകൻ വത്തിക്കാൻ: വത്തിക്കാനിൽ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലായിരുന്നു ഓശാന ഞായർ ആഘോഷങ്ങൾ. രാവിലെ 9.30-ന് ഫ്രാന്‍സിസ് പാപ്പാ ഒലിവുചില്ലകൾ ആശീർവ്വദിച്ച് ജനങ്ങൾക്കു നൽകി, തുടർന്ന് ദിവ്യബലിയും.…

6 years ago

വത്തിക്കാൻ മാധ്യമകാര്യാലയത്തിന്‍റെ പ്രീഫെക്ട് സ്‌ഥാനമൊഴിഞ്ഞു

സ്വന്തം ലേഖകൻ വത്തിക്കാൻ: വത്തിക്കാൻ മാധ്യമകാര്യാലയത്തിന്‍റെ പ്രീഫെക്ട് മോൺസിഞ്ഞോർ ഡാരിയോ വിഗനോ രാജിവച്ച് സ്ഥാനമൊഴിഞ്ഞു. 2015-ൽ ഫ്രാൻസിസ് പാപ്പാ വത്തിക്കാന്‍റെ എല്ലാ മാധ്യമ വിഭാഗങ്ങളെയും ഏകോപിപ്പിച്ച് രൂപപ്പെടുത്തിയ…

6 years ago

മുന്നൊരുക്ക സിനഡ് ആരംഭിച്ചു; ‘യുവജനം പുതുചൈതന്യയുടെ ശില്പികൾ’: ഫ്രാൻസിസ് പാപ്പാ

സ്വന്തം ലേഖകൻ വത്തിക്കാന്‍ സിറ്റി :“യുവജനവും വിശ്വാസവും ദൈവവിളി വിവേചിച്ചറിയലും” എന്ന പ്രമേയം സ്വീകരിച്ചിരിച്ചുകൊണ്ട് ഈ വർഷം ഒക്ടോബർ 03 മുതൽ 28 വരെ നടക്കുവാൻ പോകുന്ന…

6 years ago

“കുമ്പസാരിപ്പിക്കുന്ന പുരോഹിതൻ മന:സ്സാക്ഷിയു‍ടെ അധിപനല്ല, മറിച്ച് ശ്രവിക്കുന്നന്ന ഒരു വ്യക്തിയാണ്”: ഫ്രാൻസിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി:കുമ്പസാരിപ്പിക്കുന്ന പുരോഹിതൻ "ശ്രവിക്കുന്ന" വ്യക്തിയായിരിക്കണം. അതായത്,  'പശ്ചാത്തപിക്കുന്നവന്‍റെ മാനുഷിക ശ്രവണനവും പരിശുദ്ധാത്മാവിന്‍റെ ദൈവിക ശ്രവണനവും' പ്രതിഫലിപ്പിക്കുന്ന വ്യക്തി. അപ്പോസ്തലിക്ക് പെനിറ്റെൻഷ്യറിയു‍ടെ നേതൃത്വത്തിൽ നടന്ന 19-ാമത് ഇന്‍റേർണൽ…

6 years ago

ഫ്രാൻസിസ് മാർപാപ്പയെക്കുറിച്ചുള്ള ചിത്രം മേയ് 18-നു തിയറ്ററുകളിൽ

വ​​​ത്തി​​​ക്കാ​​​ൻ​​​സി​​​റ്റി: ഫ്രാ​​​ൻ​​​സി​​​സ് പാപ്പ​​​യെ​​​ക്കു​​​റി​​​ച്ചു ത​​​യാ​​​റാ​​​ക്കി​​​യ ‘പോ​​പ്പ് ഫ്രാ​​​ൻ​​​സി​​​സ് - എ ​​​മാ​​​ൻ ഓ​​​ഫ് ഹി​​​സ് വേ​​​ഡ്സ്’ എ​​​ന്ന ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി​​​യു​​​ടെ ട്രെ​​​യ്‌​​​ല​​​ർ വ​​​ത്തി​​​ക്കാ​​​ൻ ടി​​​വി പു​​​റ​​​ത്തു​​​വി​​​ട്ടു. ലോ​​​ക സി​​​നി​​​മ​​​യി​​​ലെ…

6 years ago

പാപ്പയെ കേരളത്തിലേക്കു ക്ഷണിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

വ​​​ത്തി​​​ക്കാ​​​ൻസി​​​റ്റി: കേ​​​ര​​​ള ടൂ​​​റി​​​സം വി​​​ക​​​സ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് യൂ​​​റോ​​​പ്പി​​​ൽ സ​​​ന്ദ​​​ർശ​​​നം ന​​​ട​​​ത്തു​​​ന്ന സം​​​സ്ഥാ​​​ന ടൂ​​​റി​​​സം മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ വ​​​ത്തി​​​ക്കാ​​​നി​​​ലെ​​​ത്തി ഫ്രാൻസി​​​സ് പാ​​​പ്പയുമായി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച ​​​രാ​​​വി​​​ലെ…

6 years ago

കുർബാനയ്ക്ക് ആരും പണം അടയ്ക്കേണ്ട ക്രിസ്തുവിന്റെ ബലി സൗജന്യം: ഫ്രാൻസിസ് പാപ്പാ

വത്തിക്കാന്‍ സിറ്റി: വിശുദ്ധ ബലിക്കായി ആരും പണമടക്കേണ്ട, ദിവ്യബലി യേശുവിന്റെ ബലിയാണ് ​അത് സൗജന്യമാണ്. ആർക്കെങ്കിലും അതിന് കാണിക്ക നൽകാൻ താല്പര്യമുണ്ടെങ്കിൽ അതു ചെയ്യുക. ബാഹ്യമായ മറ്റു ചിലവുകളെ ദിവ്യബലിയുമായി…

6 years ago