Categories: Kerala

ഒടുവില്‍ മാപ്പപേക്ഷയുമായി ജോസഫ് മോര്‍ ഗ്രീഗോറിയോസ്

ഒടുവില്‍ മാപ്പപേക്ഷയുമായി ജോസഫ് മോര്‍ ഗ്രീഗോറിയോസ്

അനിൽ ജോസഫ്

തിരുവനന്തപുരം: കടലോരനിവാസികളെ പൊതുമദ്ധ്യത്തില്‍ അധിക്ഷേപിച്ച ഡോ.അത്തനാസിയോസ് മോര്‍ ഏലിയാസിന്റെ നടപടിയില്‍ മാപ്പപേക്ഷിച്ച് യാക്കോബായ മെട്രോപോളിറ്റൻ സഭാ ട്രസ്റ്റി ബിഷപ്പ് ജേക്കബ് മോര്‍ ഗ്രിഗോറിയോസ്. ലത്തീന്‍ സഭാ വിഭാഗത്തിനുണ്ടായ വിഷമതയില്‍ നിരുപാതികം മാപ്പപേക്ഷിച്ചു കൊണ്ടാണ് ആര്‍ച്ച് ബിഷപ് ഡോ.എം.സൂസപാക്യത്തിന് കത്തയച്ചിരിക്കുന്നത്.

കത്തിൽ, ഡോ.അത്തനാസിയോസ് മോര്‍ ഏലിയാസിന് കത്തോലിക്കാ സഭയെക്കുറിച്ചുള്ള അജ്ഞതയെക്കുറിച്ച് ജോസഫ് മോര്‍ ഗ്രീഗോറിയോസ് തുറന്നുപറയുകയും, അദ്ദേഹം തന്നെ ഇത് സംബന്ധിച്ച് മാപ്പ് പറഞ്ഞുകൊണ്ടുള്ള പ്രസ്താവന നൽകുമെന്നും പറയുന്നു.

കത്തോലിക്കാ സഭയിൽ ശക്തമായ പ്രതിക്ഷേധങ്ങൾ ആരംഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് യാക്കോബായ സുറിയാനി സഭ മാപ്പപേക്ഷയുമായി എത്തിയത്.

കത്തിന്റെ പൂർണ്ണ രൂപം

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

 

vox_editor

View Comments

  • മുക്കുവരേയും, ദലിത്ക്രൈസ്തവരേയും ഒക്കെ ആക്ഷേപിക്കുന്നത് ഇവർക്കൊരു ഹോബിയാണ്.

    സമീപകാലത്ത്,
    ആട്ടിൻകുന്ന് പള്ളിയുടെ ഗേറ്റിൽ യാക്കോസ് നടത്തിയ യോഗത്തിൽ ഒരു യാക്കോബായപുരോഹിതൻ, "മാർഗ്ഗവാസികൾ" എന്ന് വിളിച്ച് ആക്ഷേപിച്ചത് മറക്കാറായിട്ടില്ല.

    വാസ്തവത്തിൽ,
    'ഈ അറബിക്കൈവെപ്പ്' എന്നൊക്കെ വാദിക്കുന്നതിന്റെ പിന്നിലുള്ള മനോഭാവവും ഒരു തരം 'ജാതിഅടിമത്തം' തന്നെയാണ്.

    അതായത്,
    ഈ ആധുനിക കാലത്ത് പോലും,
    പഴയ ബ്രാഹ്മണ മേധാവിത്വം
    വേണമെന്ന 'ജാതിഅടിമത്തചിന്ത'
    വച്ചുപുലർത്തുന്ന പലരും ജീവിക്കുന്നുണ്ട്.

    അതേ തരത്തിലുള്ള
    ഒരു തരം വരേണ്യചിന്തയാണ്, ഇവിടുത്തെ അന്തിഓക്കിയൻ അടിമകളുടെ മനസ്സിലും ഇപ്പോഴും ശക്തമായി തുടരുന്നത്.
    കഷ്ടം തന്നെ!

Recent Posts

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

6 hours ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

2 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

2 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

3 days ago