Categories: Kerala

മലയാള ചലച്ചിത്ര സംഗീതരംഗത്ത് ഏറ്റവും പ്രായം കുറഞ്ഞ സംഗീതസംവിധായകൻ പ്രിൻസ് എസ്.പി

മലയാള ചലച്ചിത്ര സംഗീതരംഗത്ത് ഏറ്റവും പ്രായം കുറഞ്ഞ സംഗീതസംവിധായകൻ പ്രിൻസ് എസ്.പി

തിരുവനന്തപുരം ;ഡിസംBബർ 2-ന് ഓഡിയോ റിലീസ് ചെയ്യുന്ന പാ സിനിമാ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രദീപ് രാജ് സംവിധാനം ചെയ്യുന്ന രസവട, വേനൽപക്ഷി എന്നീ ചിത്രങ്ങളിലെ 5 ഗാനങ്ങൾക്ക് ഈണം പകർന്നുകൊണ്ട് GOVT.MODEL BOYS HSS THYCAUD-ലെ +2 വിദ്യാർത്ഥിയായ പ്രിൻസ്  എസ്.പി മലയാള  ചലച്ചിത്ര സംഗീതരംഗത്തെ ഏറ്റവും  പ്രായം കുറഞ്ഞ സംഗീതസംവിധായകനായി കടന്നുവരികയാണ്.പ്രസിദ്ധ സിനിമാപിന്നണിഗായകരായ നജീം അർഷാദ്,അൻവർ സാദിദ്,വിഷ്ണുരാജ് എന്നിവരും പുതുമുഖഗായകരായ പ്രവീൺ എസ്.പി,ആശ,സോനാ വിജയ് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുക.

വളരെ ചെറുപ്പത്തിൽ തന്നെ സംഗീതത്തോട് താത്പര്യം കാണിച്ച പ്രിൻസ് തരംഗിനിസരി സ്കൂൾ ഓഫ് മ്യൂസിക്കിൽ ഏഴാം വയസ്സിൽ മധുസാറിന്റെ  ശിക്ഷണത്തിൽ പിയാനോ പഠിക്കാൻ ആരംഭിച്ചു. ഒപ്പം പ്രശസ്ത സംഗീത സംവിധായകനായ O.V.R-ന്റെയും ശിക്ഷണത്തിൽ വളർന്നുവന്ന പ്രിൻസ് അനേകം ഭക്തിഗാനങ്ങൾക്ക് സംഗീതം പകർന്നിട്ടുണ്ട്.ആദ്യമായാണ് സിനിമാ രംഗത്തേക്ക് എത്തുന്നത്.+91 93493 99770

vox_editor

Recent Posts

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

1 day ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

1 day ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

2 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

3 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

5 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

5 days ago