Categories: India

ഡോ.​ പീ​റ്റ​ർ മ​ച്ചാ​ഡോ​യു​ടെ സ്ഥാ​നാ​രോ​ഹ​ണം ഇ​ന്ന്

ഡോ.​ പീ​റ്റ​ർ മ​ച്ചാ​ഡോ​യു​ടെ സ്ഥാ​നാ​രോ​ഹ​ണം ഇ​ന്ന്

സ്വന്തം ലേഖകൻ

ബം​​​ഗ​​​ളൂ​​​രു: ബം​​​ഗ​​​ളൂ​​​രു ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പാ​​​യി നി​​​യ​​​മി​​​ത​​​നാ​​​യ ഡോ.​​​ പീ​​​റ്റ​​​ർ മ​​​ച്ചാഡോ​​​യു​​​ടെ സ്ഥാ​​​നാ​​​രോ​​​ഹ​​​ണം ഇ​​​ന്നു ന​​​ട​​​ക്കും. വൈ​​​കു​​​ന്നേ​​​രം 4.30-ന് ​​​ബം​​​ഗ​​​ളൂ​​​രു ക്ല​​​വ്‌​​​ലാ​​​ൻ​​​ഡ് ടൌൺ സെ​​​ന്‍റ് ഫ്രാ​​​ൻ​​​സി​​​സ് സേ​​​വ്യ​​​ർ ക​​​ത്തീ​​​ഡ്ര​​​ൽ ഗ്രൗ​​​ണ്ടി​​​ലെ പ്ര​​​ത്യേ​​​കം സ​​​ജ്ജ​​​മാ​​​ക്കി​​​യ വേ​​​ദി​​​യി​​​ലാ​​​ണ് ച​​​ട​​​ങ്ങു​​​ക​​​ൾ.

ആ​​​ഘോ​​​ഷ​​​മാ​​​യ സ​​​മൂ​​​ഹ​​​ ദിവ്യബ​​​ലി​​​യും തു​​​ട​​​ർ​​​ന്ന് സ്ഥാ​​​ന​​​മൊ​​​ഴി​​​യു​​​ന്ന ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ.​​​ ബ​​​ർ​​​ണാ​​​ഡ് മോ​​​റ​​​സി​​​ന് യാ​​​ത്ര​​​യ​​​യപ്പു​​​ സ​​​മ്മേ​​​ള​​​ന​​​വും ഉ​​​ണ്ടാ​​​യി​​​രി​​​ക്കും.

പ്രാ​​​യാ​​​ധി​​​ക്യ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് സ്ഥാ​​​ന​​​മൊ​​​ഴി​​​ഞ്ഞ ഡോ.​​​ ബ​​​ർ​​​ണാ​​​ഡ് മോ​​​റ​​​സി​​​നു പ​​​ക​​​രം ബ​​​ൽ​​​ഗാം ബി​​​ഷ​​​പ്പാ​​​യി​​​രു​​​ന്ന ഡോ.​​​ പീ​​​റ്റ​​​ർ മ​​​ച്ചാ​​​ഡോ​​​യെ ക​​​ഴി​​​ഞ്ഞ 20-നാ​​​ണ് ബം​​​ഗ​​​ളൂ​​​രു ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പാ​​​യി ഫ്രാ​​​ൻ​​​സി​​​സ് പാ​​​പ്പാ നി​​​യ​​​മി​​​ച്ച​​​ത്.

vox_editor

Recent Posts

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

54 mins ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

1 day ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

2 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

3 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

4 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

4 days ago