Categories: Diocese

‘ഗ്രീൻ കേരള 2018’ കെ.എൽ.സി.എ. കട്ടക്കോട് സോണലിന്റെ പരിസ്ഥിതിദിനാഘോഷം

'ഗ്രീൻ കേരള 2018' കെ.എൽ.സി.എ. കട്ടക്കോട് സോണലിന്റെ പരിസ്ഥിതിദിനാഘോഷം

പ്രിൻസ് കുരുവിൻമുകൾ

കട്ടക്കോട്: കട്ടയ്ക്കോട് കെ.എൽ.സി.എ.സോണലിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാഘോഷം  ‘ഗ്രീൻ കേരള 2018’ എന്ന പേരിൽ വ്യത്യസ്തമാക്കി.

കട്ടക്കോട് ഫൊറോന വികാരി റവ. ഫാ.റോബർട്ട് വിൻസന്റ് സംരംഭം ഉദ്ഘാടനം ചെയ്തു. ‘ഗ്രീൻ കേരള 2018’ നാടിന്റെ അനുഭവമാക്കിമാറ്റുവാൻ ഓരോ കെ.എൽ.സി.എ. അംഗവും പ്രതിജ്ഞാ ബദ്ധരാണെന്ന്  ഫാ.റോബർട്ട്‌ വിൻസെന്റ് ഓർമിപ്പിച്ചു. ഇത് ഇന്ന്, ഇവിടെ അവസാനിക്കേണ്ട പദ്ധതി അല്ല മറിച്ച് ഇതിന്റെ കാര്യക്ഷമമായ തുടർച്ചയും പൂർത്തികരണവും ഉണ്ടാകണമെന്നും, അതിന് കെ.എൽ.സി.എ.അംഗങ്ങൾക്ക് ഉത്തരവാദിത്ത്വം ഉണ്ടെന്നും ഉദ്‌ബോധിപ്പിച്ചു.

സോണൽ പ്രസിഡന്റ് ഫെലിക്സ് മുഖ്യസന്ദേശം നൽകി. ഫാ. രാജേഷ്, കെ.എൽ.സി.എ. നേതാക്കളായ ഷിബു തോമസ്, കിരൺകുമാർ, ഗോപകുമാർ എന്നിവർ ചേർന്ന് വൃക്ഷതൈ നടുകയും, വൃക്ഷ തൈകൾ വിതരണം ചെയ്യുകയും ചെയ്തു.

vox_editor

Recent Posts

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

8 hours ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

9 hours ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

19 hours ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

19 hours ago

മുതലപ്പൊഴി – മരണത്തിന് ഉത്തരവാദിത്വം സുരക്ഷ ഒരുക്കാം എന്ന് ഉറപ്പുനൽകിയവർ ഏറ്റെടുക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ

  കൊച്ചി :മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും ഒരു മത്സ്യത്തൊഴിലാളി കൂടി മരണപ്പെട്ടത് മുൻപ് സമാന സാഹചര്യത്തിൽ നൽകിയ…

19 hours ago

വെനീസ് സന്ദര്‍ശനം പൂര്‍ത്തീകരിച്ച് ഫ്രാന്‍സിസ് പാപ്പ മടങ്ങി

  അനില്‍ ജോസഫ് വെനീസ്: വെനീസിലെ ഗുഡേക്കയിലെ സ്ത്രീകളുടെ ജയിലില്‍ പാപ്പയെകാത്തിരുന്നത് അല്‍പ്പം കൗതുകം നിറഞ്ഞ കാഴ്ചകള്‍, ജയിലന്തേവാസികള്‍ പലതരത്തിലുളള…

19 hours ago