Diocese

നെയ്യാറ്റിന്‍കര രൂപതയില്‍ വിദ്യാഭ്യാസ വര്‍ഷത്തിന് തുടക്കമായി

നെയ്യാറ്റിന്‍കര രൂപതയില്‍ വിദ്യാഭ്യാസ വര്‍ഷത്തിന് തുടക്കമായി

അനിൽ ജോസഫ് നെയ്യാറ്റിന്‍കര: സമുദായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വച്ച് നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയില്‍ വിദ്യാഭ്യാസ വര്‍ഷത്തിന് തുടക്കമായി. വെല്ലുവിളികളെ തരണം ചെയ്ത് ഒരോ കുടുംബങ്ങളിലേക്ക്…

5 years ago

കുട്ടികള്‍ക്ക് ക്രൈസ്തവ മൂല്യങ്ങള്‍ക്ക് സഹായകമാവുന്ന വിദ്യാഭ്യാസം നല്‍കണം; ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍

അനിൽ ജോസഫ് നെയ്യാറ്റിന്‍കര: ക്രൈസ്തവ മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന വിദ്യാഭ്യാസമാണ് കുട്ടികള്‍ക്ക് നല്‍കേണ്ടതെന്ന് ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവല്‍. നെയ്യാറ്റിന്‍കര രൂപതയുടെ വിദ്യാഭ്യാസ വര്‍ത്തിന്റെ ഓദ്യോഗിക ഉദ്ഘാടനം നെയ്യാറ്റിന്‍കര…

5 years ago

ബോണക്കാട് തീര്‍ത്ഥാടന ദിനങ്ങളില്‍ “വിയാക്രൂച്ചിസ്” എക്സ്പോ

അനിൽ ജോസഫ് ആര്യനാട്: ബോണക്കാട് കുരിശുമല 62-Ɔമത് തീര്‍ഥാടനത്തിന്റെ ഭാഗമായി ബോണക്കാട് അമലോത്ഭവമാതാ ദേവാലയത്തില്‍ തീര്‍ത്ഥാടന ദിനങ്ങളില്‍ "വിയാക്രൂച്ചിസ്" (കുരിശിന്റെ വഴി) എക്സ്പോ സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി…

5 years ago

ചുള്ളിമാനൂർ ഫെറോന എൽ.സി.വൈ.എം.ന്റെ യുവജന സംഗമം ABLAZE 2019 വിതുരയിൽ

ഫ്രാൻസി അലോഷ്യസ് വിതുര: ചുള്ളിമാനൂർ ഫെറോന എൽ.സി.വൈ.എം.ന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച യുവജന സംഗമം ABLAZE 2019 എന്ന പേരിൽ വിതുര ദൈവപരിപാലന ദേവാലയത്തിൽ വച്ച് നടത്തി. വിതുര…

5 years ago

യുവതികളുടെ ബാഡ്മിന്റെൺ എൽ.സി.വൈ.എം. ചിലമ്പറ യൂണിറ്റ് ജേതാക്കൾ

അനുജിത്ത് നെയ്യാറ്റിൻകര: എൽ.സി.വൈ.എം. നെയ്യാറ്റിൻകര രൂപതാ സമിതിയുടെ നേതൃത്യത്തിൽ വനിതകൾക്കായ് ബാഡ്മിന്റെൺ ടൂർണമെന്റ് സംഘടിപ്പിച്ചു. ഞായറാഴ്ച രാവിലെ 11.30-ന് കമുകിൻകോട് എവർഗ്രീൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിൽ നെയ്യാറ്റിൻകര…

5 years ago

അടൂര്‍ പ്രകാശ് നെയ്യാറ്റിന്‍കര ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി

അനിൽ ജോസഫ് നെയ്യാറ്റിന്‍കര: ആറ്റിങ്ങലിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവലുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ  വൈകിട്ട് 7.15-‍Ɔടെ ബിഷപ്സ് ഹൗസിലെത്തിയ അടൂര്‍പ്രകാശും…

5 years ago

62-‍Ɔമത് തെക്കന്‍ കുരിശുമല തീര്‍ഥാടനത്തിന് 31-ന് തുടക്കം

അനിൽ ജോസഫ് വെളളറട: 62-‍Ɔമത് തെക്കന്‍ കുരിശുമല തീര്‍ഥാടനത്തിന് 31-ന് തുടക്കമാവും. "വിശുദ്ധ കുരിശ് ജീവന്റെ സമൃദ്ധിക്ക്" എന്നതാണ് ഇത്തവണത്തെ തീര്‍ത്ഥാടന ആപ്ത വാക്യം. ഏപ്രില്‍ 7-വരെയാണ്…

5 years ago

നെയ്യാറ്റിന്‍കര രൂപത എല്‍.സി.വൈ.എം. ന് പുതിയ സാരഥികള്‍

അനിൽ ജോസഫ് നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ലത്തീന്‍ രൂപയിലെ ലാറ്റിന്‍ കാത്തലിക് യൂത്ത് മൂവ്മെന്‍റിന് (എല്‍.സി.വൈ.എം.) പുതിയ സാരഥികളായി. ചുളളിമാനൂര്‍ ഫൊറോനയിലെ പേരയം ഇടവകാഗമായ ജോജി ടെന്നിസനാണ് പുതിയ…

5 years ago

ഞായറാഴ്ചകളില്‍ ഡിപ്പാര്‍ട്ട്മെന്‍റ് പരീക്ഷകള്‍ നടത്താനുളള പി.എസ്.സി. തീരുമാനം അപലപനീയം; കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍

അനിൽ ജോസഫ് നെയ്യാറ്റിന്‍കര: തുടര്‍ച്ചയായി ആറ് ഞായറാഴ്ചകളില്‍ പി.എസ്.സിയുടെ പരീക്ഷകള്‍ നടത്താനുളള തീരുമാനം അപലപനീയമെന്ന് കേരളാ ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ രൂപത സമിതി. പ്രവര്‍ത്തി ദിവസങ്ങളില്‍ നടത്തേണ്ട…

5 years ago

ബോണക്കാടില്‍ 2018-ൽ ഉണ്ടായ ഭരണകൂട ഭീകരത

ബോണക്കാടില്‍ 2018 ജനുവരി 5-ന് പോലീസിന്‍റെ നേതൃത്വത്തില്‍ ഉണ്ടായ ഭരണകൂട ഭീകരത വിശ്വാസികള്‍ക്ക് മറക്കാന്‍ കഴിയില്ല. 62 പേരെയാണ് പോലീസ് അടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചത്. വനിതാ പോലീസ്…

5 years ago