Vatican

വിദ്യാഭ്യാസം കൊണ്ട് മാത്രമേ ലോകത്തിൽ പരിവർത്തനം സാധ്യമാകൂ; ഫ്രാൻസിസ് പാപ്പാ

വിദ്യാഭ്യാസം കൊണ്ട് മാത്രമേ ലോകത്തിൽ പരിവർത്തനം സാധ്യമാകൂ; ഫ്രാൻസിസ് പാപ്പാ

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: വിദ്യാഭ്യാസപരിഷ്‌ക്കരണം കൊണ്ട് മാത്രമേ ലോകത്തിൽ പരിവർത്തനം സാധ്യമാകൂവെന്ന് ഫ്രാൻസിസ്. രണ്ടാം വത്തിക്കാൻ സൂനഹദോസ് വിദ്യഭ്യാസത്തെക്കുറിച്ച് പുറപ്പെടുവിച്ച “ഗ്രാവിസ്സിമൂം എദുക്കാസിയൊനിസ്”(GRAVISSIMUM EDUCATIONIS) എന്ന…

6 years ago

പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും കണ്ടു, കൈമാറി – വത്തിക്കാൻ കോടതി വൈദികനെ ശിക്ഷിച്ചു

ഫാ.വില്യം നെല്ലിക്കൽ വത്തിക്കാൻ: പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും കാണുകയും കൈമാറുകയും ചെയ്ത കുറ്റത്തിന്  വത്തിക്കാന്‍റെ നയതന്ത്രവിഭാഗത്തിൽ ജോലിചെയ്തിരുന്ന മിലാൻ സ്വദേശിയായ വൈദികൻ, കാർളോ കപേലയെയാണ് ജൂൺ…

6 years ago

വത്തിക്കാൻ മാധ്യമവിഭാഗം ഇനിമുതൽ “ഡിക്കാസ്റ്റെറി ഫോർ കമ്യൂണിക്കേഷൻ” എന്ന് അറിയപ്പെടും

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: വത്തിക്കാൻ മാധ്യമവിഭാഗം ഇനിമുതൽ “ഡിക്കാസ്റ്റെറി ഫോർ കമ്യൂണിക്കേഷൻ” അതായത്  "ആശയവിനിമയ വിഭാഗം" എന്ന പേരിൽ അറിയപ്പെടും. ഫ്രാൻസിസ് പാപ്പാ തുടക്കമിട്ട നവീകരണ…

6 years ago

‘താൻ ജനീവയിലെത്തിയത് ഐക്യത്തിനും സമാധാനത്തിനുമുള്ള ദാഹവുമായിട്ടാണ്’; ഫ്രാൻസിസ് പാപ്പാ

സ്വന്തം ലേഖകൻ ജനീവ: താൻ ജനീവയിലെത്തിയത് ഐക്യത്തിനും സമാധാനത്തിനുമുള്ള ദാഹവുമായിട്ടാണെന്ന് ഫ്രാൻസിസ് പാപ്പാ. ജനീവയിൽ സഭൈക്യകൂട്ടായ്മയെ കണ്ടെത്തിയതിൽ സന്തോഷമുണ്ട്. നിങ്ങൾ ഐക്യത്തിന്‍റെ പാതയിൽ ചരിക്കുന്നവരും ജീവിക്കുന്നവരുമാണ്. നമുക്ക്…

6 years ago

ഫ്രാൻസിസ് പാപ്പാ – പറയുന്നത് പ്രവർത്തിക്കുന്നയാൾ

ഫാ. വില്യം നെല്ലിക്കൽ വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പായുടെ വ്യക്തിത്വത്തെ വരച്ചുകാട്ടുന്ന ഡോക്യുമെന്‍ററി ചിത്രം "പോപ്പ് ഫ്രാൻസിസ് - മാൻ ഓഫ് ഹിസ് വേർഡ്‌" ജനീവയിലെ യു.എൻ.…

6 years ago

23-മത് അപ്പോസ്തോലിക യാത്ര സ്വിറ്റ്സർലണ്ടറിലേയ്ക്ക്

ഫാ. വില്യം നെല്ലിക്കൽ വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പാ തന്റെ 23-മത് അപ്പോസ്തോലിക യാത്രയ്ക്കായി തെരെഞ്ഞെടുത്തത് സ്വിറ്റ്സർലണ്ട്. ഈ സന്ദർശനം പ്രത്യാശയും ആനന്ദവുമാണ് പ്രദാനം ചെയ്യുന്നതെന്ന്  ലൂസെയിൻ-ജനീവ-ഫ്രൈബോർഗ്…

6 years ago

ഗർഭച്ഛിദ്രം നാസി ക്രൂരതയ്ക്കു സമാനമെന്നു ഫ്രാൻസിസ് പാപ്പ

സ്വന്തം ലേഖകൻ വ​​​ത്തി​​​ക്കാ​​​ൻ​​​സി​​​റ്റി: വൈ​​​ക​​​ല്യ​​​മു​​​ള്ള ശി​​​ശു​​​ക്ക​​​ളെ ഗ​​​ർ​​​ഭ​​​ച്ഛി​​​ദ്ര​​​ത്തി​​​ലൂ​​​ടെ ഒ​​​ഴി​​​വാ​​​ക്കു​​​ന്ന പ്ര​​​വ​​​ണ​​​ത വം​​​ശ​​​ശു​​​ദ്ധി​​​യു​​​ള്ള ജ​​​ന​​​ത​​​യെ വാ​​​ർ​​​ത്തെ​​​ടു​​​ത്ത് ആ​​​ര്യ​​​ൻ മേ​​​ധാ​​​വി​​​ത്തം ഉ​​​റ​​​പ്പി​​​ക്കാ​​​ൻ നാ​​​സി​​​ക​​​ൾ ന​​​ട​​​ത്തി​​​യ ക്രൂ​​​ര​​​ത​​​യ്ക്കു സ​​​മാ​​​ന​​​മാ​​​ണെ​​​ന്ന് ഫ്രാ​​​ൻ​​​സി​​​സ് പാ​​​പ്പ.…

6 years ago

സ്ത്രീകൾക്കെതിരെ നീചമായൊരു ഉന്മാദം ഇന്നും സമൂഹത്തിൽ നിലനിൽക്കുന്നു; ഫ്രാൻസിസ് പാപ്പാ

ഫാ. വില്യം നെല്ലിക്കൽ വത്തിക്കാൻ സിറ്റി: സ്ത്രീകൾക്കെതിരെ നീചമായൊരു ഉന്മാദം ഇന്നും സമൂഹത്തിൽ നിലനിൽന്നുണ്ടെന്ന് ഫ്രാൻസിസ് പാപ്പാ. വെള്ളിയാഴ്ച രാവിലെ ദിവ്യബലിയർപ്പിക്കവെ വചന വിചിന്തന സമയത്തതാണ് പാപ്പാ…

6 years ago

കത്തോലിക്കാ വിശ്വാസികളുടെ എണ്ണം 130 കോടി കഴിഞ്ഞു

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ലോകമാകമാനമുള്ള കത്തോലിക്ക വിശ്വാസികളുടെ എണ്ണം 130 കോടി കഴിഞ്ഞെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. ക്രൂരമായ മതമർദ്ദനങ്ങളെ അതിജീവിച്ചുകൊണ്ട് ആഗോള കത്തോലിക്ക സഭ…

6 years ago

കൊളംമ്പസ് അമേരിക്ക ഭൂഖണ്ഡം കണ്ടെത്തിയത് വിവരിക്കന്ന കത്ത് ഇനി വത്തിക്കാന് സ്വന്തം

ഫാ.വില്യം നെല്ലിക്കൽ വത്തിക്കാൻ സിറ്റി: അമേരിക്ക ഭൂഖണ്ഡം കണ്ടെത്തിയതു സംബന്ധിച്ച ഇറ്റാലിയൻ സാഹസികയാത്രികൻ, ക്രിസ്റ്റഫർ കൊളംബസിന്‍റെ (1451-1506) കൈപ്പടയിലുള്ള കത്ത്, യു.എസ്. അഭ്യന്തര-സുരക്ഷാ വിഭാഗം വത്തിക്കാനെ ഏല്പിച്ചു.…

6 years ago