Diocese

നെയ്യാറ്റിൻകര രൂപതയിലെ ദേവാലയങ്ങളില്‍ യുവജന ദിനാഘോഷം… ചിത്രങ്ങള്‍ കാണാം

നെയ്യാറ്റിൻകര രൂപതയിലെ ദേവാലയങ്ങളില്‍ യുവജന ദിനാഘോഷം… ചിത്രങ്ങള്‍ കാണാം

അനിൽ ജോസഫ് നെയ്യാറ്റിൻകര:  നെയ്യാറ്റിൻകര രൂപതയിലെ ദേവാലയങ്ങളില്‍ യുവജനദിനാഘോഷം നടന്നു. രൂപതയിലെ 247 ദേവാലയങ്ങളിലും ദിവ്യബലിക്ക്‌ മുമ്പായി പതാക ഉയർത്തി എൽ.സി.വൈ.എം. ന്റെ ഔദ്യോഗിക ഗാനം ആലപിച്ച…

6 years ago

“ബിബ്ക്യാറ്റ്‌ സംഗമം – 2018” വിജയമാക്കി നെയ്യാറ്റിൻകര രൂപത

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയുടെ വചനബോധന കമ്മീഷൻ വിജയകരമായി "ബിബ്ക്യാറ്റ്‌ സംഗമം - 2018" സംഘടിപ്പിച്ചു. ക്ലാസുകളും പൊതുസമ്മേളനവുമായി "ബിബ്ക്യാറ്റ്‌ സംഗമം" വേറിട്ടൊരു അനുഭവമാക്കി നെയ്യാറ്റിൻകര…

6 years ago

എ. മാർക്കോസ്‌ ഇടുക്കി ഡെപ്യൂട്ടികളക്‌ടർ

സ്വന്തം ലേഖകന്‍ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപയിലെ കാക്കവിള സെന്റ്‌ ആന്റണീസ്‌ ദേവാലയ അംഗം എ.മാർക്കോസ്‌ ഇടുക്കി ഡെപ്യൂട്ടി കളക്‌ടറായി നിയമിതനായി. ഇടവകയിലെ സജീവപ്രവർത്തകനാണ് ശ്രീ.മാർക്കോസ്‌. നെയ്യാറ്റിൻകര രൂപതാ…

6 years ago

“മുക്തി 2k18” വിജയമാക്കി പെരുങ്കടവിള ഫൊറോന

അനൂപ്.ജെ.ആർ പാലിയോട് പെരുങ്കടവിള: "മുക്തി 2k18" എന്നപേരിൽ ലഹരി വിരുദ്ധ പരിപാടി വിജയമാക്കി പെരുങ്കടവിള ഫൊറോന.  LCYM പെരുങ്കടവിള ഫൊറോന സമിതിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ…

6 years ago

“വിശ്വാസം വിജ്‌ഞാനത്തിലൂടെ വളർത്തിയെടുക്കണം”; ബിഷപ്പ് വിൻസെന്റ് സാമുവൽ

അനിൽ ജോസഫ് നെയ്യാറ്റിൻകര: വിശ്വാസം വിജ്‌ഞാനത്തിലൂടെ വളർത്തിയെടുക്കണമെന്ന്‌ ബിഷപ്പ് വിൻസെന്റ് സാമുവേൽ. കേരളാ ലാറ്റിന്‍കാത്തലിക്‌ അസോസിയേഷന്റെ നേതൃത്വത്തിൽ ലോഗോസ്‌ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച പ്രതിഭാ സംഗമത്തിൽ അവാർഡുകൾ…

6 years ago

കേരളാ ലാറ്റിന്‍കാത്തലിക്‌ അസോസിയേഷന്‍ പ്രതിഭാ സംഗമം നാളെ

സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര: കേരളാ ലാറ്റിന്‍കാത്തലിക്‌ അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പ്രതിഭാസംഗമം നാളെ നടക്കും. വ്‌ളാങ്ങാമുറി ലോഗോസ്‌ പാസ്റ്ററല്‍ സെന്ററില്‍ കോവളം എം.എല്‍.എ. എം.വിന്‍സെന്റ്‌ പരിപാടി ഉദ്‌ഘാടനം…

6 years ago

“മുക്തി 2k18” ലഹരി വിരുദ്ധദിന സന്ദേശവുമായി എൽ.സി. വൈ.എം. പെരുങ്കടവിള ഫൊറോന

അനൂപ്‌ ജെ ആര്‍ പാലിയോട്‌ പെരുങ്കടവിള: "മുക്തി 2k18" ലഹരി വിരുദ്ധദിന സന്ദേശവുമായി നെയ്യാറ്റിൻകര രൂപതയിലെ പെരുങ്കടവിള ഫൊറോനയിലെ എൽ.സി. വൈ.എം. സമിതി. ലഹരി വിരുദ്ധദിനമായി ആചരിക്കുന്ന…

6 years ago

കട്ടക്കോട് ഫൊറോനയിലെ എസ്. എസ്.എൽ.സി., +2 വിജയികളെ അനുമോദിക്കുവാൻ ”ബ്ലോസ്സം-2018”

പ്രിൻസ് കുരുവിൻമുകൾ കട്ടക്കോട്: ഫൊറോനയിൽ നിന്ന് എസ്.എസ്.എൽ.സി., +2 വിജയികളെ അനുമോദിക്കുന്നതിലേക്കും, യുവകർഷകരെ പ്രോത്സാഹിപ്പിക്കുന്നതിലേക്കുമായി കട്ടക്കോട് ഫൊറോനയിലെ എൽ.സി.വൈ.എം - നിഡ്സ് സമിതികൾ സംയുക്തമായി സംഘടിപ്പിച്ച ''ബ്ലോസ്സം-2018''…

6 years ago

വ്‌ളാത്താങ്കര സ്വര്‍ഗ്ഗാരോപിത മാതാ ദേവാലയ തിരുനാളിന്‌ ആഗസ്റ്റ്‌ 6-ന്‌ തുടക്കം

അജിത്‌ ലാൽ വ്‌ളാത്താങ്കര വ്‌ളാത്താങ്കര:  നെയ്യാറ്റിൻകര രൂപതയുടെ തീർത്ഥാടനകേന്ദ്രമായ വ്‌ളാത്താങ്കര സ്വർഗ്ഗാരോപിത മാതാ ദേവാലയതിരുനാളിന്‌ ആഗസ്റ്റ്‌ 6-ന്‌ തുടക്കം കുറിച്ച്‌ 22-ന്‌ സമാപിക്കുമെന്ന്‌ ഇടവക വികാരി ഫാ.…

6 years ago

നെയ്യാറ്റിൻകര രൂപതയ്ക്ക്‌ പുതിയ പാസ്റ്ററൽ കൗൺസിൽ

അനിൽ ജോസഫ്  നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപതയിൽ പുതിയ പാസ്റ്ററൽ കൗൺസിൽ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ഇന്നലെ ബിഷപ്‌സ്‌ ഡോ. വിൻസെന്റ്‌ സാമുവലിന്റെയും വികാരിജനറൽ മോൺ. ജി.ക്രിസ്‌തുദാസ്, ചാൻസിലർ…

6 years ago