kearala
-
Kerala
സെക്രട്ടറിയേറ്റ് പടിക്കല് കെ എല് സി ഡബ്ല്യൂ എ പ്രതിഷേധ ധര്ണ്ണ നടത്തി
തിരുവനന്തപുരം; മധ്യപ്രദേശിലെ സത്നയില് വൈദികരെയും വൈദിക വിദ്യാര്ഥികളെയും ആക്രമിച്ചവരെ അറസ്റ്റ് ചെയ്ത് മാതൃകാപരമായി ശിക്ഷിക്കുക, ന്യൂനപക്ഷ പീഡനം അവസാനിപ്പിക്കുക, ഓഖി ദുരിതാശ്വാസ പാക്കേജ് സമയ ബന്ധിതമായി നടപ്പിലാക്കുക…
Read More »