Diocese
Diocese News
-
തെക്കന് കുരിശുമലയ്ക്ക് പുതിയ മുഖം; കുരിശുമല ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്തു
അനിൽ ജോസഫ് വെളളറട: തെക്കന് കുരിശുമലയിലെത്തുന്ന തീര്ത്ഥാടകര്ക്ക് സൗകര്യങ്ങള് വര്ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്ക്കാരിന്റെ ഫണ്ട് വിനിയോഗിച്ച് പൂര്ത്തീകരിച്ച കുരിശുമല ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്തു. പദ്ധതി…
Read More » -
കരുണയും അനുകമ്പയും സമൂഹത്തിന് നഷ്ടപ്പെട്ടു; ബിഷപ് തോമസ് മാര് യൗസേബിയൂസ്
അനിൽ ജോസഫ് ബാലരാമപുരം: കരുണയും അനുകമ്പയും നഷ്ടപ്പെട്ട സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്ന് പാറശാല ബിഷപ്പ് തോമസ് മാര് യൗസേബിയൂസ്. കുടുംബാഗങ്ങള് പോലും സ്വന്തം നേട്ടത്തിന് വേണ്ടി സ്വാര്ത്ഥരായിമാറുന്നുവെന്നും…
Read More » -
ദലിത് കത്തോലിക്ക മഹാജനസഭ KCBC ഏർപ്പെടുത്തിയ സ്കോളർഷിപ്പ് വിതരണം ചെയ്തു
ഫ്രാൻസി അലോഷ്യസ് നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ ദലിത് കത്തോലിക്ക മഹാജനസഭ (DCMS), കേരളം കാത്തോലിക് ബിഷപ്സ് കോൺഫറൻസ് (KCBC) ഏർപ്പെടുത്തിയ സ്കോളർഷിപ്പ് വിതരണം ചെയ്തു. 2016-17,…
Read More » -
നെയ്യാറ്റിന്കരക്കാരന്റെ റെഡ് സിഗ്നല് ഇന്ന് തിയേറ്ററുകളില്
അര്ച്ചന കണ്ണറവിള നെയ്യാറ്റിന്കര: നെയ്യാറ്റിന്കര രൂപതയിലെ കാഞ്ഞിരംകുളം ഇടവക അകാഗമായ സത്യദാസ് സംവിധാനം ചെയ്ത റെഡ്സിഗ്നല് തിയേറ്ററുകളില് എത്തി. അധുനിക സിനിമകളില് ഒട്ടുമിക്കതും മൂല്യച്യുതിയ്ക്ക് കാരണമാകുന്ന ആശയങ്ങളും…
Read More » -
ലോകത്ത് നവോത്ഥാനത്തിന് ആദ്യം തുടക്കം കുറിച്ചത് ക്രിസ്തു ദേവന്; കടകംപളളി സുരേന്ദ്രന്
മനു കമുകിൻകോട് ബാലരാമപുരം: ലോകത്ത് നവോത്ഥാനത്തിന് ആദ്യം തുടക്കം കുറിച്ചത് ക്രിസ്തുദേവനാണെന്ന് സഹകരണ-ദേവസ്വം വകുപ്പ് മന്ത്രി കടകംപളളിസുരേന്ദ്രന്. രണ്ടായിരം വര്ഷം മുമ്പ് നിലനിന്നിരുന്ന അന്ധവിശ്വാസങ്ങള്ക്കെതിരെയും അനാചാരങ്ങള്ക്കെതിരെയും ചാട്ടവാര്…
Read More » -
കമുകിന്കോട് വിശുദ്ധ അന്തോണീസ് ദേവാലയത്തിലെ തീര്ത്ഥാടന തിരുനാളിന് ഭക്തി നിര്ഭരമായ തുടക്കം
അനിൽ ജോസഫ് ബാലരാമപുരം: തെക്കിന്റെ കൊച്ചുപാദുവ എന്നറിയപ്പെടുന്ന നെയ്യാറ്റിന്കര രൂപതയിലെ വിശുദ്ധ അന്തോണീസ് ദേവാലയത്തിന്റെ തീര്ത്ഥാടന തിരുനാളിന് തുടക്കമായി. കൊച്ചുപളളിയില് നടന്ന തീര്ഥാടന സമാരംഭ ദിവ്യബലിക്ക് തിരുവനന്തപുരം…
Read More » -
വീരമൃത്യു വരിച്ച ധീരജവാന്മാർക്ക് സമാധാന ദീപം തെളിച്ച് എൽ.സി.വൈ.എം.
അർച്ചന കണ്ണറവിള ഉണ്ടൻകോട്: കശ്മീരിൽ തീവ്രവാദി ആക്രമണത്തിൽ വീരമൃത്യു വരിച്ച ധീരജവാൻമാർക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിനും പൊതുസമൂഹത്തിൽ സമാധാന സന്ദേശം പകർന്നു നല്കുന്നതിനുമായി നെയ്യാറ്റിൻകര രൂപതയിലെ ഉണ്ടൻകോട് ഫെറോന…
Read More » -
കമുകിന്കോട് അന്തോണീസ് ദേവാലയ തിരുനാള് വിളബരം അറിയിച്ച് അയ്യായിരം മണ്ചിരാകുകള് തെളിഞ്ഞു
അനിൽ ജോസഫ് ബാലരാമപുരം: തെക്കിന്റെ കൊച്ചുപാദുവ എന്നറിയപ്പെടുന്ന കമുകിന്കോട് വിശുദ്ധ അന്തോണീസ് ദേവാലയത്തിലെ തിരുനാളിന് വിളംബരം കുറിച്ച് പളളിയങ്കണത്തില് അയ്യായിരം മണ്ചിരാകുകള് തെളിഞ്ഞു. പരിപാടിക്ക് ഇടവക വികാരി…
Read More » -
പാറശ്ശാല ഫെറോന യുവജന റാലിയും മഹാസംഗമവും സംഘടിപ്പിച്ചു
അനുജിത്ത് പാറശ്ശാല: നെയ്യാറ്റിൻകര രൂപതയിലെ എൽ.സി.വൈ.എം. പാറശ്ശാല ഫെറോന സമിതിയുടെ നേതൃത്യത്തിൽ “ലൂമെൻ 2019” എന്ന പേരിൽ സംഘടിപ്പിച്ച യുവജന റാലിയും മഹാസംഗമവും വൻ വിജയമായി. ഞായറാഴ്ച…
Read More » -
നവോഥാനമൂല്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന കേരളത്തിൽ ജാതിപറഞ്ഞ് അതിർവരമ്പൊരുക്കി ബാലരാമപുരം ഇടവക
സ്വന്തം ലേഖകൻ ബാലരാമപുരം: നവോഥാനം മാനുഷിക മൂല്യങ്ങൾക്കും സാമൂഹിക ഉന്നതിയ്ക്കും വഴികാട്ടുമ്പോൾ, ഇവിടെ ഒരുകൂട്ടം മനുഷ്യർ ജാതിയെ ആയുധമാക്കി മനുഷ്യ മനസുകളിൽ അതിർ വരമ്പുകൾ തീർക്കുന്നു. ബാലരാമപുരം…
Read More »