Njan Onnu Paranjotte

 • Photo of സന്ദർശനം

  സന്ദർശനം

  സാബത് ദിവസം വീടിനടുത്തുള്ള സിനഗോഗിൽ കാലപ്പഴക്കം കൊണ്ട് പൊടിഞ്ഞു കൊണ്ടിരുന്ന ഇസയാസ് പ്രവാചകന്റെ പ്രവചന ചരുളിൽ പ്രായമേറിയ റാബ്ബായിയുടെ പെരുവിരൽ പരതി നടന്നു. ഒരു ദീർഘ നിശ്വാസത്തോടെ…

  Read More »
 • Photo of മായാത്ത ദൈവം, മറയാത്ത ദൈവം

  മായാത്ത ദൈവം, മറയാത്ത ദൈവം

  നിരീശ്വരവാദിക്ക് പരിഹാസവും, സന്ദേഹിക്ക് സംശയവും എറിഞ്ഞു കൊടുക്കുന്ന ചോദ്യം! വിശ്വാസിക്ക് യാചന പ്രാർത്ഥനയും സഹായം അപേക്ഷിക്കലും!! തിന്മയുടെ മാതൃകകൾ മാർച്ച് ചെയ്യുമ്പോൾ, ദൈവ ഭക്തി പേടിച്ച് ഒളിച്ചിരിക്കുമ്പോൾ,…

  Read More »
 • Photo of ആധ്യാത്മിക വൈറസ്

  ആധ്യാത്മിക വൈറസ്

  കൊറോണാ വൈറസിന്റെ അതിതീവ്ര വ്യാപനംമൂലം മരണനിരക്ക് കൂടിക്കൊണ്ടിരിക്കുന്നു. ഡബിൾ മാസ്കും സാനിറ്റൈസറും സാമൂഹിക അകലവും സംരക്ഷണഭിത്തി തീർക്കുന്നു. ആന്റിജൻ – ആന്റിബോഡി ടെസ്റ്റുകളും പ്രതിരോധ കുത്തിവെപ്പുകളും വഴി…

  Read More »
 • Photo of സംതൃപ്തി

  സംതൃപ്തി

  സംതൃപ്തിയുള്ള ഒരു മനുഷ്യനെ കണ്ടെത്തുക വളരെ പ്രയാസകരമാണ്, ഇനിയും കൂടുതൽ വേണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂമിയിലെ ഭൂരിഭാഗം ജനങ്ങളും. അങ്ങനെയിരിക്കെ, സംതൃപ്തരായ രണ്ടു പേരെ കണ്ടെത്തിയെന്ന് പറഞ്ഞാലോ? അവർ…

  Read More »
 • Photo of പ്രതീക്ഷ മഹാമാരിക്കിടയിൽ

  പ്രതീക്ഷ മഹാമാരിക്കിടയിൽ

  ജീവവായുവിനു വേണ്ടിയുള്ള നിസ്സഹായ വിലാപങ്ങൾ ഉയരുമ്പോൾ, ഒടുവിലത്തെ കരച്ചിൽ പാതിവഴിയിൽ ചിതറി വീഴുമ്പോൾ, അവസാനമായി കണ്ണുകൾ അടയ്ക്കുമ്പോൾ, വേദനാ ജനകമായ മരണങ്ങൾ നമ്മുടെ ഉറക്കം കെടുത്തുന്നു. കോവിഡു…

  Read More »
 • Photo of രണ്ടാമൂഴം

  രണ്ടാമൂഴം

  ജീവിതത്തിന് ഒരു “undo” ബട്ടൺ ഉണ്ടായിരുന്നെങ്കിൽ എന്ന് ഒരിക്കലെങ്കിലും ചിന്തിക്കാത്തവരുണ്ടോ? വായിൽ നിന്ന് വീണ ഒരു വാക്ക്, നെഞ്ചോട് ചേർത്ത് പിടിച്ച ഒരു നിലപാട്, ആലോചിച്ചുറച്ചു ചെയ്ത…

  Read More »
 • Photo of കരുണ

  കരുണ

  കൺമുമ്പിൽ വച്ച് മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞു ഒരാൾ. ഉയർത്തെഴുന്നേറ്റിട്ടും കാണാതെ വിശ്വസിക്കില്ല എന്ന് ശാഠ്യം പിടിക്കുന്ന മറ്റൊരാൾ. അടച്ചിട്ട വാതിലിനെയും അതിനേക്കാൾ ശക്തമായി കൊട്ടിയടച്ച ഹൃദയങ്ങളെയും ഭേദിച്ചുകൊണ്ട്…

  Read More »
 • Photo of കല്ലറയ്ക്ക് പുറത്ത് വരുക

  കല്ലറയ്ക്ക് പുറത്ത് വരുക

  ശൂന്യമായ കല്ലറ സമ്മാനിച്ചു കൊണ്ട് കടന്നു പോകുന്ന ഏക മത സ്ഥാപകൻ ആണ് യേശുക്രിസ്തു. ഈസ്റ്റർ ലോകത്തിലെ ഏറ്റവും വലിയ അത്ഭുതവും! അത് പകർന്നു തരുന്നതോ പ്രതീക്ഷയും…

  Read More »
 • Photo of ദുഃഖ വെള്ളി

  ദുഃഖ വെള്ളി

  ദുഃഖ വെള്ളി കാൽവരിക്കുന്നിൽ അൽപനേരം കാത്തിരിക്കുക. കുരിശിന്റെ തടിയിൽ വിരൽ കൊണ്ടൊന്നു തലോടുക. നമ്മുടെ കരങ്ങളിലേക്ക് ആണികൾ അമർത്തുക. മീറ കലർത്തിയ വീഞ്ഞിന്റെ കൈപ്പു രസം നുണയുക.…

  Read More »
 • Photo of പെസഹാ വ്യാഴം

  പെസഹാ വ്യാഴം

  തൂവാലയും താലവുമേന്തി ശിഷ്യരുടെ മുമ്പിൽ മുട്ടുകുത്തി നിൽക്കുന്ന പ്രപഞ്ച രാജാവ്. പർവ്വതങ്ങൾക്ക് രൂപം നൽകിയ വിരലുകളും നക്ഷത്രങ്ങൾ നിർമ്മിച്ച കൈകളും ശിഷ്യരുടെ പാദങ്ങളിലെ പൊടി കഴുകിക്കളയുന്നു. താൻ…

  Read More »
Back to top button
error: Content is protected !!
Close
Close

Adblock Detected

Please consider supporting us by disabling your ad blocker