Vatican

ഈ നോമ്പുകാലത്ത് നിങ്ങൾക്ക് ഉപവസിക്കണമോ? ഫ്രാൻസിസ് പാപ്പായുടെ പത്തു നിർദ്ദേശങ്ങൾ

ഈ നോമ്പുകാലത്ത് നിങ്ങൾക്ക് ഉപവസിക്കണമോ? ഫ്രാൻസിസ് പാപ്പായുടെ പത്തു നിർദ്ദേശങ്ങൾ

വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് പാപ്പായുടെ പത്തു നിർദ്ദേശങ്ങൾ നമ്മുടെ അനുദിന നോമ്പ് കാലജീവിതത്തിന് പുത്തൻ മാനം നൽകുന്നു. നിരന്തരമായി നോമ്പിന്റെ 40 ദിനങ്ങളിൽ പരിശുദ്ധ പിതാവിന്റെ ഈ നിർദ്ദേശങ്ങൾ പകർത്തുവാനുള്ള ശ്രമം പുതിയൊരു ജീവിതാന്തരീക്ഷം നമ്മുടെ ഇടങ്ങളിൽ സൃഷ്ടിക്കും. വിവിധ തരത്തിലുള്ള പ്രത്യക്ഷ ഉപവാസ പ്രക്രിയകളോടൊപ്പം ഈ നിർദ്ദേശങ്ങളുടെ സ്വികരണവും അനുഷ്‌ടാനാവും നമ്മെ മറ്റൊരു ക്രിസ്‌തുവായി രൂപാന്തരപ്പെടുത്തും

1) മുറിപ്പെടുത്തുന്ന വാക്കുകൾ മാറ്റി അനുകമ്പ നിറഞ്ഞ വാക്കുകൾ പറയുക.

2) വിഷാദങ്ങിൽ നിന്നകന്ന് കൃതജ്ഞ്ഞത നിറഞ്ഞവരാകുക.

3) വിദ്വോഷമകറ്റി ക്ഷമ കൊണ്ട് നിറയ്ക്കുക.

4) അശുഭാപ്തി വിശ്വാസത്തിൽ നിന്ന് മാറി പ്രതീക്ഷ കൊണ്ട് നിറയ്ക്കുക.

4) ദു:ഖങ്ങളിൽ നിന്നകന്ന് ദൈവാശ്രയ ബോധം വളർത്തുക.

5) ആവലാതികളിൽ നിന്നകന്ന് ലാളിത്യം ശീലക്കുക.

6) ഞെരുക്കങ്ങളിൽ നിന്നകന്ന് പ്രാർത്ഥനാനിർഭര രാകുക.

7) തിക്താനുഭവങ്ങളിൽ നിന്നകന്ന് ഹൃദയം സന്തോഷം കൊണ്ട് നിറയ്ക്കുക.

8) സ്വാർത്ഥതയിൽ നിന്ന് മാറി മറ്റുള്ള വരോട് മനസ്സലിവുള്ളവനാകുക.

9) വിദ്വേഷം മാറ്റി യോജിപ്പിലെത്തുക.

10) വാക്കുകൾ കുറക്കുക   നിശബ്ദതയിൽ മറ്റുള്ളവരെ കേൾക്കുക, ശ്രദ്ധിക്കുക.

വിവർത്തനം : ഫാ.  ജോയിസാബു വൈ.

Show More

3 Comments

  1. RT SELVAKUMAR RAJU
    KOCHUPURIKKAL. HOUSE. KARADIKODZHY. PO.
    PEERMADE .IDUKKI. KERALA 685531
    MOBILE NUMBER. 07558800997

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker