Kerala

ഫാ.ഗ്രിഗറി ആർബിയുടെയും ഫാ.ഡൈനീഷ്യസ് ആർബിയുടെയും പിതാവ് റാഫേൽ നിര്യാതനായി

സംസ്‌കാരകർമ്മങ്ങൾ 14.04.2020-ന് രാവിലെ 9.00-ന്...

സ്വന്തം ലേഖകൻ

കാട്ടാക്കട: കട്ടയ്ക്കോട്, കരിക്കകംതല, മുഴവൻകോട് വീട്ടിൽ റാഫേൽ (റഫേൽ സാർ) റിട്ടയേർഡ് അധ്യാപകൻ നിര്യാതനായി, 89 വയസായിരുന്നു. സംസ്‌കാരകർമ്മങ്ങൾ 14.04.2020-ന് രാവിലെ 9.00-ന് കട്ടക്കോട് സെന്റ് ആന്റണീസ് ഫെറോനാ ദേവാലയത്തിൽ നടക്കും.

ഫാ.ഗ്രിഗറി ആർബി ഇപ്പോൾ ജർമ്മനിയിലും, ഫാ.ഡൈനീഷ്യസ് ആർബി വടക്കേ ഇന്ത്യയിലുമാണ് സേവനം ചെയ്യുന്നത്. ഇന്ത്യയിലെയും, മറ്റു രാജ്യങ്ങളിലെയും ഇപ്പോഴത്തെ സാഹചര്യത്തിൽ അവർക്ക് മൃതസംസ്ക്കാര കർമ്മങ്ങളിൽ പങ്കെടുക്കാൻ സാധിക്കുകയില്ല.

കുറച്ച് നാളുകളായി വാർധക്യസഹജമായ രോഗങ്ങളാൽ ചികിത്സയിലായിരുന്നു. ഭാര്യ: ബ്രിജീത്ത; മക്കൾ: ക്രിഷൻസ്യാ ബി.ആർ., ട്രീസാമ്മ ബി.ആർ., ഫാ.ഗ്രിഗറി ആർബി, രാജൻ ആർബി, ഫാ.ഡൈനീഷ്യസ് ആർബി, ക്ലാറൻസ് ആർബി; മരുമക്കൾ: റോബർട്ട്, സെൽവദാസ്, അഞ്ചു, അഞ്ജന.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker