Parish
കൊണ്ണിയൂര്‍ വിശുദ്ധ അമ്മത്രേസ്യാ ദേവാലയ തിരുനാളിന് തുടക്കമായി
കൊണ്ണിയൂര്‍ വിശുദ്ധ അമ്മത്രേസ്യാ ദേവാലയ തിരുനാളിന് തുടക്കമായി
![](https://i0.wp.com/www.catholicvox.com/wp-content/uploads/2017/10/Konniyyoor-vox.jpg?resize=780%2C405&ssl=1)
ആര്യനാട് ; നെയ്യാറ്റിന്‍കര രൂപതക്ക് കീഴിലെ കൊണ്ണിയൂര്‍ വിശുദ്ധ അമ്മത്രേസ്യാ ദേവാലയ തിരുനാളിന് തുടക്കമായി . ഇടവക വികാരി ഫാ.ഡെന്നിസ് കുമാര്‍ കൊടിയേറ്റി തിരുനാളിന് തുടക്കം കുറിച്ചു വചന പ്രഘോഷണം ഫാ.സി റ്റി രാജ് നടത്തി. ജീവിത നവീകരണ ധ്യാനത്തിന് പോട്ടെ ഡിവൈന്‍ കേന്ദ്രം നേതൃത്വം നല്‍കും . തിരുനാള്‍ സമാപന ദിവ്യബലി 15 ന് നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍ മോണ്‍. ജി.ക്രിസ്തുദാസിന്റെ നേതൃത്വത്തില്‍ നടക്കും