Kerala
കെആര്‍എല്‍സിബിസി പ്രൊക്ലമേഷന്‍ കമ്മിഷന് നേതൃത്വം നല്കുന്ന മിസിയോ 2020 ഇന്ന് മുതല്‍ 24 വരെ
കെആര്‍എല്‍സിബിസി പ്രൊക്ലമേഷന്‍ കമ്മിഷന് നേതൃത്വം നല്കുന്ന മിസിയോ 2020 ഇന്ന് മുതല്‍ 24 വരെ
![](https://i0.wp.com/www.catholicvox.com/wp-content/uploads/2020/10/Proclamation-01.jpg?resize=780%2C470&ssl=1)
സ്വന്തം ലേഖകന്‍
കൊച്ചി; കെആര്‍എല്‍സിബിസി പ്രൊക്ലമേഷന്‍ കമ്മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മലസിയോ 2020 ഇന്ന് മുതല്‍ 24 വരെ ഷെക്കേയ്ന ടെലിവിഷന്‍ സംപ്രേഷണം ചെയ്യും.
പ്രൊക്ലമേഷന്‍ കമ്മിഷന് ചെയര്മാന് ബിഷപ് ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയില്‍ കോഴിക്കോട് ബിഷപ് ഡോ.വര്‍ഗ്ഗീസ് ചക്കാലക്കല്‍, ആലുപ്പുഴ ബിഷപ് ഡോ.ജെയിംസ് ആനാപറമ്പില്‍, കണ്ണുര്‍ ബിഷപ് ഡോ.അലക്സ് വടക്കുംതല തുടങ്ങിയവര്‍ പങ്കെടുക്കും
ഈ ദിവസങ്ങളില്‍ ഷെക്കെയ്ന ടെലിവിഷനില്‍ വൈകിട്ട് 3 മുതല്‍ 5 വരെ യാണ് പരിപാടി നടക്കുന്നത്