Kerala

സി​സ്റ്റ​ർ റോസ് ആ​ന്‍റോ​ നാളെ വൃ​ക്ക​ദാ​നം നടത്തും

സി​സ്റ്റ​ർ റോസ് ആ​ന്‍റോ​ നാളെ വൃ​ക്ക​ദാ​നം നടത്തും

ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട: സെ​​​ന്‍റ് ജോസ​​​ഫ്സ് കോള​​​ജി​​​ലെ ഹി​​​ന്ദി വി​​​ഭാ​​​ഗം മേ​​​ധാ​​​വി സി​​​സ്റ്റ​​​ർ റോസ് ആ​​​ന്‍റോ​​​യു​​​ടെ വൃ​​​ക്ക​​​ദാ​​​നം നാ​​​ളെ. ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ആ​​​സാ​​​ദ് റോഡി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന വ​​​ലി​​​യ​​​പ​​​റ​​​മ്പിൽ വീ​​​ട്ടി​​​ൽ തി​​​ല​​​ക​​​നാ​​​ണ് വൃ​​​ക്ക ന​​​ല്കു​​​ന്ന​​​ത്.

ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കാ​​​യി ഇ​​​ന്നു രാ​​​വി​​​ലെ സി​​​സ്റ്റ​​​റി​​​നെ എ​​​റ​​​ണാ​​​കു​​​ളം ലേ​​​ക്‌​​​ഷോ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ക്കും. ആ​​​ല​​​പ്പു​​​ഴ കൈ​​​ത​​​വ​​​ന​​​യി​​​ൽ ദേ​​​വ​​​സ്യ ആ​​​ന്‍റ​​​ണി​​​യു​​​ടെ​​​യും ത്രേ​​​സ്യ​​​യു​​​ടെ​​​യും പ​​​ന്ത്ര​​​ണ്ട് മ​​​ക്ക​​​ളി​​​ലൊരാ​​​ളാ​​​ണ് സി​​​സ്റ്റ​​​ർ റോ​​​സ് ആ​​​ന്‍റോ.

സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും ഇ​​​ന്ന​​​ലെ കോള​​​ജി​​​ൽ സി​​​സ്റ്റ​​​ർ റോസ് ആ​​​ന്‍റോ​​​യ്ക്കു പ്രാ​​​ർ​​​ഥ​​​നാശംസകൾ നേ​​​ർ​​​ന്നു. നാ​​​ളെ ശ​​​സ്ത്ര​​​ക്രി​​​യ ന​​​ട​​​ക്കു​​​ന്ന സ​​​മ​​​യ​​​ത്തു കോള​​​ജി​​​ൽ പ്ര​​​ത്യേ​​​ക പ്രാ​​​ർ​​​ഥ​​​ന​​​ക​​​ൾ ന​​​ട​​​ത്തു​​​മെ​​​ന്നു പ്രി​​​ൻ​​​സി​​​പ്പ​​​ൽ സി​​​സ്റ്റ​​​ർ ഡോ. ​​​ക്രി​​​സ്റ്റി അ​​​റി​​​യി​​​ച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker