World

അഴിമതി സമൂഹത്തെ നശിപ്പിക്കുന്ന വൈറസ്: ഫ്രാൻസിസ് മാർപാപ്പ

അഴിമതി സമൂഹത്തെ നശിപ്പിക്കുന്ന വൈറസ്: ഫ്രാൻസിസ് മാർപാപ്പ

പെറു: അ​​​ഴി​​​മ​​​തി സ​​​മൂ​​​ഹ​​​ത്തെ രോ​​​ഗാ​​​തു​​​ര​​​മാ​​​ക്കു​​​ന്ന വൈ​​​റ​​​സ് ആ​​​ണെ​​​ന്ന് ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ. അ​​​ഴി​​​മ​​​തി ത​​​ട​​​യാ​​​നാ​​​കും. അ​​​തി​​​ന് എ​​​ല്ലാ​​​വ​​​രു​​​ടെ​​​യും ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് സ​​​ഹ​​​ക​​​ര​​​ണം ഉ​​​ണ്ടാ​​​ക​​​ണം. ലാ​​​റ്റി​നമേ​​​രി​​​ക്ക​​​യി​​​ലെ പെ​​​റു​​വി​​ൽ സ​​​ന്ദ​​​ർ​​​ശ​​നം ന​​ട​​ത്തു​​ന്ന മാ​​​ർ​​​പാ​​​പ്പ ന​​യ​​ത​​ന്ത്ര പ്ര​​തി​​നി​​ധി​​ക​​ളെ​​യും ഉ​​ദ്യോ​​ഗ​​സ്ഥ​​രെ​​യും അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്തു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

പ്ര​​​സി​​​ഡ​​​ന്‍റ് പെ​​​ദ്രോ പാ​​​ബ്ലോ കു​​​ച്സി​​​ൻ​​​സ്കി​​​യും മാ​​​ർ​​​പാ​​​പ്പ​​​യ്ക്കൊ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. അ​​​ടു​​​ത്ത​​യി​​ടെ അ​​​ഴി​​​മ​​​തി ആ​​​രോ​​​പ​​​ണം നേ​​​രി​​​ട്ട പ്ര​​​സി​​​ഡ​​​ന്‍റ് ഇം​​​പീ​​​ച്ച്മെ​​​ന്‍റി​​​ന്‍റെ വ​​​ക്കി​​​ലെ​​​ത്തി​​​യി​​​രു​​​ന്നു.
വെ​​ള്ളി​​യാ​​ഴ്ച പെ​​​റു​​​വി​​​ലെ ആ​​​മ​​​സോ​​​ൺ വ​​​ന​​​മേ​​​ഖ​​​ല മാ​​​ർ​​​പാ​​​പ്പ സ​​​ന്ദ​​​ർ​​​ശി​​​ച്ചു. ക​​​ച്ച​​​വ​​​ട​​​താ​​​ൽര്യ​​​ങ്ങ​​​ളും ഉ​​​പ​​​ഭോ​​​ഗ​​​ദു​​​ര​​​യും ആ​​​മ​​​സോ​​​ണി​​​നെ​​​യും ത​​​ദ്ദേ​​​ശ​​​വാ​​​സി​​​ക​​​ളെ​​​യും ന​​​ശി​​​പ്പി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്ക​​​രു​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ഭൂ​​​മി​​​യു​​​ടെ മൊ​​​ത്തം നി​​​ല​​​നി​​​ൽ​​​പ്പി​​​ന് ഇ​​​ത്ത​​​രം സ്വാ​​​ഭാ​​​വി​​​ക ആ​​​വാ​​​സ​​​വ്യ​​​വസ്ഥ​​​ക​​​ൾ നി​​​ല​​​നി​​​ർ​​​ത്തേ​​​ണ്ട​​​ത് അ​​​ത്യാ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ഇ​​ന്ന​​ലെ പെ​​റു​​വി​​ലെ ട്രൂ​​ജി​​ലോ ന​​ഗ​​രപ്രാ​​ന്ത​​ത്തി​​ലു​​ള്ള ഹു​​വാ​​ൻ​​ചാ​​കോ ടൗ​​ണി​​ൽ മാ​​ർ​​പാ​​പ്പ ദി​​വ്യ​​ബ​​ലി അ​​ർ​​പ്പി​​ച്ചു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker