Kerala

ഡോ. ജയിംസ് ആനാപറമ്പിൽ ഇന്ന് അഭിഷിക്തനാകും

ഡോ. ജയിംസ് ആനാപറമ്പിൽ ഇന്ന് അഭിഷിക്തനാകും

ആ​​​ല​​​പ്പു​​​ഴ: ആ​​​ല​​​പ്പു​​​ഴ രൂ​​​പ​​​ത​​​യു​​​ടെ പി​​​ന്തു​​​ട​​​ർ​​​ച്ചാ​​​വ​​​കാ​​​ശ​​​മു​​​ള്ള സ​​​ഹ​​​മെ​​​ത്രാ​​​നാ​​​യി ഡോ. ​​​ജ​​​യിം​​​സ് റാ​​​ഫേ​​​ൽ ആ​​​നാ​​​പ​​​റ​​​മ്പിൽ ഇ​​​ന്ന് അ​​​ഭി​​​ഷി​​​ക്ത​​​നാ​​​കും. അ​​​ർ​​​ത്തു​​​ങ്ക​​​ൽ സെ​​​ന്‍റ് ആ​​​ൻ​​​ഡ്രൂ​​​സ് ബ​​​സി​​​ലി​​​ക്ക​​​യി​​​ൽ ഉ​​​ച്ച​​​യ്ക്കു 2.30-നു ​​​ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങു​​​ക​​​ൾ​​​ക്ക് ആ​​​ല​​​പ്പു​​​ഴ രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ൻ ഡോ. ​​​സ്റ്റീ​​​ഫ​​​ൻ അ​​​ത്തി​​​പ്പൊ​​​ഴി​​​യി​​​ൽ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​നാ​​​കും.

കൊ​​​ച്ചി രൂ​​​പ​​​താ ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് ക​​​രി​​​യി​​​ലും കൊ​​​ല്ലം രൂ​​​പ​​​താ ബി​​​ഷ​​​പ് ഡോ. ​​​സ്റ്റാ​​​ൻ​​​ലി റോ​​​മ​​​നും സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​രാ​​​കും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​തി​​​രൂ​​​പ​​​ത ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​സൂ​​​സ​​​പാ​​​ക്യം വ​​​ച​​​ന​​​പ്ര​​​ഘോ​​​ഷ​​​ണം ന​​​ട​​​ത്തും.​​​ വ​​​ത്തി​​​ക്കാ​​​നി​​​ൽ നി​​​ന്നു​​​ള്ള പ്ര​​​തി​​​നി​​​ധി മോ​​​ൺ. ഡോ. ​​​ഹെ​​​ൻ​​​ട്രി ജ​​​ഗോ​​​സ് സി​​​ൻ​​​സ്ക്രി ഒൗ​​​ദ്യോ​​​ഗി​​​ക ഡി​​​ക്രി വാ​​​യി​​​ക്കും.

രൂ​​​പ​​​ത​​​യി​​​ലെ 73 ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ നി​​​ന്നാ​​​യി പ​​​തി​​​നാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം വി​​​ശ്വാ​​​സി​​​ക​​​ൾ ച​​​ട​​​ങ്ങി​​​നു സാ​​​ക്ഷ്യം വ​​​ഹി​​​ക്കും. കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ന്നും പു​​​റ​​​ത്തു​​​നി​​​ന്നു​​​മാ​​​യി നാ​​​ല്പ​​​തി​​​ല​​​ധി​​​കം ബി​​​ഷ​​​പ്പു​​​മാ​​​രാ​​​ണ് ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ക. അ​​​ഭി​​​ഷേ​​​ക ച​​​ട​​​ങ്ങു​​​ക​​​ൾ​​​ക്കു ശേ​​​ഷം ന​​​ട​​​ക്കു​​​ന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​നം സു​​​പ്രീം​​​കോ​​​ട​​​തി ജ​​​ഡ്ജി ജ​​​സ്റ്റീ​​​സ് കു​​​ര്യ​​​ൻ ജോ​​​സ​​​ഫ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. തി​​​രു​​​വ​​​ല്ല ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് തോ​​​മ​​​സ് മാ​​​ർ കൂ​​​റി​​​ലോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത അ​​​നു​​​ഗ്ര​​​ഹ പ്ര​​​ഭാ​​​ഷ​​​ണ​​​വും ധ​​​ന​​​മ​​​ന്ത്രി തോ​​​മ​​​സ് ഐ​​​സ​​​ക് മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണ​​​വും ന​​​ട​​​ത്തും.

നെയ്യാറ്റിന്‍കര രൂപതാ ബിഷപ്‌ ഡോ.വിന്‍സെന്റ്‌ സാമുവലും വികാരി ജനറല്‍ മോണ്‍ .ജി .ക്രിസ്‌തുദാസും ചടങ്ങുകളില്‍ പങ്കെടുക്കും.

ഭ​​​ക്ഷ്യ​​​മ​​​ന്ത്രി പി. ​​​തി​​​ലോ​​​ത്ത​​​മ​​​ൻ, എം​​​പി​​​മാ​​​രാ​​​യ കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ, കെ.​​​വി. തോ​​​മ​​​സ്, എം​​​എ​​​ൽ​​​എ കെ.​​​ജെ. മാ​​​ക്സി, ആ​​​ല​​​പ്പു​​​ഴ ന​​​ഗ​​​ര​​​സ​​​ഭാ ചെ​​​യ​​​ർ​​​മാ​​​ൻ തോ​​​മ​​​സ് ജോ​​​സ​​​ഫ് തു​​​ട​​​ങ്ങി നി​​​ര​​​വ​​​ധി പ്ര​​​മു​​​ഖ​​​ർ പ​​​ങ്കെ​​​ടു​​​ക്കും. മു​​​ൻ എം​​​പി ഡോ. ​​​കെ.​​​എ​​​സ്. മ​​​നോ​​​ജ് മം​​​ഗ​​​ള​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ക്കും. വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ൺ. പ​​​യ​​​സ് ആ​​​റാ​​​ട്ടു​​​കു​​​ളം സ്വാ​​​ഗ​​​ത​​​വും ആ​​​ല​​​പ്പു​​​ഴ രൂ​​​പ​​​ത സൊ​​​സൈ​​​റ്റി ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​സേ​​​വ്യ​​​ർ കു​​​ടി​​​യാം​​​ശേ​​​രി ന​​​ന്ദി​​​യും പ​​​റ​​​യും.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker