Kerala

തെ​ക്ക​ൻ കു​രി​ശു​മ​ല തീ​ർ​ഥാ​ട​നം മാ​ർ​ച്ച് 11 മു​ത​ൽ

വെ​ള്ള​റ​ട: നെയ്യാറ്റിന്‍കര രൂപതയിലെ പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ തെ​ക്ക​ൻ കു​രി​ശു​മ​ല തീ​ർ​ഥാ​ട​നം മാ​ർ​ച്ച് 11 മു​ത​ൽ 18 വ​രെ​യും 29, 30 തിയതി കളിലുമായി ന​ട​ക്കും.

വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് തീ​ർ​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെന്നു പത്രസമ്മേളനത്തിൽ കുരിശു മല ഡയറക്ടർ മോൺ. ഡോ. വിൻ സെന്‍റ് കെ. പീറ്റർ അറിയിച്ചു. ഉ​ദ്ഘാ​ട​ന ദി​വ​സ​മാ​യ 11-നു ​രാ​വി​ലെ ഒ​ൻ​പ​തി​നു പി​യാ​ത്ത വ​ന്ദ​നം, സം​ഗീ​ത ജ​പ​മാ​ല, പീ​ഡാ​നു​ഭ​വ ച​രി​ത്രം, നൊ​വേ​ന എ​ന്നി​വ ന​ട​ക്കും. ഫാ. ​ജ​സ്റ്റി​ൻ നേ​തൃ​ത്വം ന​ൽ​കും.

രാ​വി​ലെ 10- ന് ​കെ​.സി​.വൈ​.എം. നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​ത നേ​തൃ​ത്വം നൽകുന്ന പ​താ​ക പ്ര​യാ​ണ​വും ഇ​രു​ച​ക്ര വാ​ഹ​ന റാ​ലി​യും നെ​യ്യാ​റ്റി​ൻ​ക​ര മെ​ത്രാ​സ​ന മ​ന്ദി​ര​ത്തി​ൽ നി​ന്നും ആ​രം​ഭി​ക്കും. കു​രി​ശു​മ​ല നെ​റു​ക​യി​ൽ ഉ​യ​ർ​ത്തു​വാ​നു​ള്ള പ​താ​ക​യും ദീ​പ​ശി​ഖാ പ്ര​യാ​ണ​വും ഇ​രു​ച​ക്ര​വാ​ഹ​ന റാ​ലി​യും ത​മി​ഴ്നാ​ട്ടി​ലെ ക​ട​യാ​ലും​മൂ​ട് തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ൽ നി​ന്നും രാ​വി​ലെ 10-നു ​ആ​രം​ഭി​ക്കും.

ഉ​ച്ച​യ്ക്ക് ര​ണ്ടി​നു തെ​ക്ക​ൻ കു​രി​ശു​മ​ല സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര വെ​ള്ള​റ​ട​യി​ൽ നി​ന്നും ആ​രം​ഭി​ക്കും. വൈ​കു​ന്നേ​രം മൂ​ന്നി​നു വ​ർ​ണ​ശ​ബ​ള​മാ​യ തീ​ർ​ഥാ​ട​ന പ​താ​ക പ്ര​യാ​ണം, ആ​ന​പ്പാ​റ ഫാ​ത്തി​മ​മാ​താ കു​രി​ശ​ടി​യി​ൽ നി​ന്നും ആ​രം​ഭി​ക്കും.

4.30- നു ​നെ​യ്യാ​റ്റി​ൻ​ക​ര ബിഷപ് ഡോ. ​വി​ൻ​സെ​ന്‍റ് സാ​മു​വേ​ൽ തീ​ർ​ഥാ​ട​ന പ​താ​ക ഉ​യ​ർ​ത്തും. തു​ട​ർ​ന്ന് ബി​ഷ​പ്പി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ പ്രാ​രം​ഭ പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി ന​ട​ക്കും.

ആ​റി​നു നെ​റു​ക​യി​ൽ ഫാ. ​ജ​സ്റ്റി​ൻ തീ​ർ​ഥാ​ട​ന പ​താ​ക ഉ​യ​ർ​ത്തും. 6.30-നു ​സം​ഗ​മ​വേ​ദി​യി​ൽ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം ബി​ഷ​പ് ഡോ. ​വി​ൻ​സെ​ന്‍റ് സാ​മു​വലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കും. തീ​ർ​ഥാ​ട​ന കേ​ന്ദ്രം ഡ​യ​റ​ക്ട​ർ മോ​ൺ. ഡോ. ​വി​ൻ​സെ​ന്‍റ് കെ. ​പീ​റ്റ​ർ ആ​മു​ഖ സ​ന്ദേ​ശം ന​ൽ​കും. ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ വി. ​ശ​ശി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.

ത​മി​ഴ്നാ​ട് പു​രാ​വ​സ്തു മ​ന്ത്രി പാ​ണ്ഡ്യ​രാ​ജ​ൻ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കും. എം​.എ​ൽ​.എ​.മാ​രാ​യ സി.​കെ. ഹ​രീ​ന്ദ്ര​ൻ, വി.​എ​സ്. ശി​വ​കു​മാ​ർ, ഐ.​ബി. സ​തീ​ഷ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​കെ. മ​ധു തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ക്കും. തു​ട​ർ​ന്ന് രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ​യും ദി​വ്യ​കാ​രു​ണ്യാ​ശീ​ർ​വാ​ദ​വും ന​ട​ക്കും.

12-ന്  4.30​-നു ആ​ഘോ​ഷ​മാ​യ സ​മൂ​ഹ​ബ​ലി​ക്ക് രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജി. ക്രി​സ്തു​ദാ​സ് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 6.30-നു ​ആ​റു​കാ​ണി​യി​ൽ ജ​ന​കീ​യ സ​ദ​സ് മോൺ. ജി. ​ക്രി​സ്തു​ദാ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കും. രാ​ജ്യ​സ​ഭാം​ഗം എം. ​വി​ജ​യ​കു​മാ​ർ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. എം​.എ​ൽ​.എ​.മാ​രാ​യ ഡോ. ​എ​സ്. വി​ജ​യ​ധ​ര​ണി, മ​നോ​ജ് ത​ങ്ക​രാ​ജ്, പ്രി​ൻ​സ്, എ​ൻ. സു​രേ​ഷ് ത​ങ്ക​രാ​ജ​ൻ, രാ​ജേ​ഷ് കു​മാ​ർ, അ​ഗ​സ്റ്റി​ൻ, സി.​കെ. ഹ​രീ​ന്ദ്ര​ൻ എ​ന്നി​വ​ർ സ​ന്ദേ​ശം ന​ൽ​കും.

മാ​ർ​ച്ച് 13-നു ​വൈ​കു​ന്നേ​രം 4.30-നു ​ആ​ഘോ​ഷ​മാ​യ സ​മൂ​ഹ​ബ​ലി​ക്ക് മോ​ൺ. വി.​പി. ജോ​സ് നേ​തൃ​ത്വം ന​ൽ​കും. മ​ന്ത്രി​മാ​രാ​യ മാ​ത്യു ടി. ​തോ​മ​സ്, എം.​എം. മ​ണി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

മാ​ർ​ച്ച് 14-നു 4.30​-നു ആ​ഘോ​ഷ​മാ​യ സ​മൂ​ഹ​ദി​വ്യ​ബ​ലി മോ​ൺ. റൂ​ഫ​സ് പ​യ​സ്‌ലീൻ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. മ​ന്ത്രി​മാ​രാ​യ രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി, വി.​എ​സ്. സു​നി​ൽ​കു​മാ​ർ, എം​.എ​ൽ​.എ. മ​നോ​ത​ങ്ക​രാ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

തീ​ർ​ഥാ​ട​ന ദി​ന​മാ​യ 18-നു ​പ്ര​ഭാ​ത​വ​ന്ദ​നം ഒ​ൻ​പ​തി​നു തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ൻ അ​തി​രൂ​പ​ത ആർച്ച് ബിഷപ് ഡോ. സൂസപാ ക്യം മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 12-നു ആ​ഘോ​ഷ​മാ​യ പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി മലങ്കര കത്തോ ലിക്കാ പാ​റ​ശാ​ല രൂ​പ​താ മെ​ത്രാ​ൻ ഡോ. ​തോ​മ​സ് മാ​ർ യൗ​സേ​ബി​യോ​സ് മുഖ്യകാർ മികനാകും. ര​ണ്ടി​നു ന​ട​ക്കു​ന്ന ത​മി​ഴ് ദി​വ്യ​ബ​ലി​ക്ക് പു​ത്ത​ൻ​ക​ട ഫൊ​റോ​ന വി​കാ​രി ഫാ. ​ബെ​ന്നി ലൂ​ക്കോ​സ് നേ​തൃ​ത്വം ന​ൽ​കും. നാ​ലി​നു ന​ട​ക്കു​ന്ന സ​മാ​പ​ന പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി​ക്ക് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ഡ​യ​റ​ക്ട​ർ മോ​ൺ. ഡോ. ​വി​ൻ​സെ​ന്‍റ് കെ. ​പീ​റ്റ​ർ തീ​ർ​ഥാ​ട​ന പ​താ​ക​യി​റ​ക്കും.

സ​മാ​പ​ന സ​മ്മേ​ള​നം മു​ൻ സ്പീ​ക്ക​ർ എ​ൻ. ശ​ക്ത​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മോ​ൺ. ജി. ​ക്രി​സ്തു​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

കേ​ര​ള -ത​മി​ഴ്നാ​ട് സ​ർ​ക്കാ​രു​ക​ളു​ടെ സം​യു​ക്ത​മാ​യ നേ​തൃ​ത്വ​ത്തി​ലാ​ണ് തീ​ർ​ഥാ​ട​ന ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. അ​ലോ​പ്പ​തി, ആ​യൂ​ർ​വേ​ദം, ഹോ​മി​യോ​പ്പ​തി വി​ഭാ​ഗ​ങ്ങ​ളും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും ആ​രോ​ഗ്യ​രം​ഗ​ത്തി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

കേ​ര​ള – ത​മി​ഴ്നാ​ട് ട്രാ​ൻ​സ്പോ​ർ​ട്ട് വ​കു​പ്പ് തീ​ർ​ഥാ​ട​ക​ർ​ക്കാ​യി സ​ർ​വീ​സു​ക​ൾ ന​ട​ത്തും. കേ​ര​ള ത​മി​ഴ്നാ​ട് പോ​ലീ​സും എ​ക്സൈ​സ്, അ​ഗ്നി​ശ​മ​ന​സേ​ന​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 500ല​ധി​കം വോ​ള​ന്‍റി​യേ​ഴ്സും തീ​ർ​ഥാ​ട​ക​ർ​ക്ക് സ​ഹാ​യി​ക​ളാ​യി പ്ര​വ​ർ​ത്തി​ക്കും. ര​ണ്ടാം​ഘ​ട്ട തീ​ർ​ഥാ​ട​നം മാ​ർ​ച്ച് 28-നും 30​-നും ന​ട​ക്കും.

തെ​ക്ക​ൻ കു​രി​ശു​മ​ല തീ​ർ​ഥാ​ട​നം മാ​ർ​ച്ച് 11 മു​ത​ൽ 18 വ​രെ​യും 29, 30 തിയതി കളിലുമായി ന​ട​ക്കും.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker