Kerala

ദയാവധത്തിന് ഉപാധികളോടെ അനുമതി നൽകിയത് പ്രതിഷേധാർഹം: കെ.സി.വൈ.എം.

ദയാവധത്തിന് ഉപാധികളോടെ അനുമതി നൽകിയത് പ്രതിഷേധാർഹം: കെ.സി.വൈ.എം.

എറണാകുളം: ദയാവധത്തിന് ഉപാധികളോടെ അനുമതി നൽകിയ സുപ്രീംകോടതിയുടെ നടപടി പ്രതിഷേധാർഹമാണെന്ന് കെ.സി.വൈ.എം. സംസ്ഥാന സമിതി.

ജീവൻ ദൈവത്തിന്റെ ദാനമാണ്. അത് ഇല്ലാതാക്കാൻ മനുഷ്യന് അധികാരമില്ല. സുപ്രീം കോടതിയുടെ പ്രസ്തുത വിധി ദുരുപയോഗം ചെയ്യാനുള്ള സാധ്യത കൂടുതലാണ്.

ഈ കോടതി വിധിയുടെ പശ്ചാത്തലത്തിൽ ആസൂത്രിത കൊലപാതകങ്ങൾ നടക്കാൻ ഇടയായേക്കാമെന്നും കോടതി ഈ നിലപാടിൽ പുന:പരിശോധന നടത്തണമെന്നും കെ.സി.വൈ.എം. സംസ്ഥാന സമിതി ആവശ്യപ്പെട്ടു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker