Kerala

സി​.ആ​ർ​.ഇ​സ​ഡ്.: സ​ർ​വ​ക​ക്ഷി സം​ഘ​ത്തെ ഉ​ട​ൻ അ​യയ്ക്കണം: കെ​.ആ​ർ​.എ​ൽ​.സി​.സി

സി​.ആ​ർ​.ഇ​സ​ഡ്.: സ​ർ​വ​ക​ക്ഷി സം​ഘ​ത്തെ ഉ​ട​ൻ അ​യയ്ക്കണം: കെ​.ആ​ർ​.എ​ൽ​.സി​.സി

.

കൊ​​​ച്ചി: സി​​​.ആ​​​ർ​​​.ഇ​​​സ​​​ഡ്. വി​​​ജ്ഞാ​​​പ​​​നം സം​​​ബ​​​ന്ധി​​​ച്ച ആ​​​ശ​​​ങ്ക​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കെ​​​.ആ​​​ർ​​​.എ​​​ൽ​​​.സി​​​.സി. ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു നി​​​വേ​​​ദ​​​നം ന​​​ൽ​​​കി. തീ​​​ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളു​​​ടെ ഭ​​​വ​​​ന​​​നി​​​ർ​​​മാ​​​ണ​​​ത്തി​​​നു​​​ള്ള ത​​​ട​​​സ​​​ങ്ങ​​​ൾ ശാ​​​ശ്വ​​​ത​​​മാ​​​യി പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ൽ സ​​​മ്മ​​​ർ​​​ദം ചെ​​​ലു​​​ത്തു​​​ന്ന​​​തി​​​നു സ​​​ർ​​​വ​​​ക​​​ക്ഷി സം​​​ഘ​​​ത്തെ ഉ​​​ട​​​ൻ അ​​​യ​​​യ്ക്ക​​​ണ​​​മെ​​​ന്നു നി​​​വേ​​​ദ​​​ന​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

സോൺ ര​​​ണ്ടി​​​ലെ മേ​​​ഖ​​​ല​​​ക​​​ൾ പു​​​ന​​​:ർ​​​നി​​​ർ​​​ണ​​​യി​​​ക്കു​​​ക, 200 മീ​​​റ്റ​​​ർ ദൂ​​​രം വ​​​രെ​​​യു​​​ള്ള തീ​​​രം മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ​​​യും പ​​​ര​​​മ്പ​​​രാ​​​ഗ​​​ത തീ​​​ര​​​ദേ​​​ശ​​​ജ​​​ന​​​ത​​​യു​​​ടെ​​​യും ഉ​​​പ​​​യോ​​​ഗ​​​ത്തി​​​നാ​​​യി മാ​​​റ്റി​​​വ​​​യ്ക്കു​​​ക, 1991 നു ​​​മു​​​മ്പു തീ​​​ര​​​ത്തു താ​​​മ​​​സി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും പാ​​​ര​​​മ്പ​​​ര്യാ​​​വ​​​കാ​​​ശി​​​ക​​​ൾ​​​ക്കും ഭ​​​വ​​​ന​​​നി​​​ർ​​​മാ​​​ണ​​​ത്തി​​​നും തൊ​​​ഴി​​​ൽ​​​പ​​​ര​​​മാ​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കു​​​മു​​​ള്ള നി​​​ർ​​​മാ​​​ണ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള തീ​​​ര​​​ദേ​​​ശ​​​പ​​​രി​​​പാ​​​ല​​​ന വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ലെ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും ഒ​​​ഴി​​​വാ​​​ക്കു​​​ക എ​​​ന്നീ ആ​​​വ​​​ശ്യ​​​ങ്ങ​​​ളും നി​​​വേ​​​ദ​​​ന​​​ത്തി​​​ലു​​​ണ്ട്.

പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യു​​​മാ​​​യും കെ​​​.ആ​​​ർ​​​.എ​​​ൽ​​​.സി​​​.സി. സം​​​ഘം വി​​​ഷ​​​യം ച​​​ർ​​​ച്ച ചെ​​​യ്തു. എം​​​.എ​​​ൽ​​​.എ​​​.മാ​​​രാ​​​യ ജോൺ ഫെ​​​ർ​​​ണാ​​​ണ്ട​​​സ്, ഹൈ​​​ബി ഈ​​​ഡ​​​ൻ, ടൈ​​​സ​​​ൻ മാ​​​സ്റ്റ​​​ർ, എം. ​​​വി​​​ൻ​​​സെ​​​ന്‍റ് എ​​​ന്നി​​​വ​​​രും കൂ​​​ടി​​​ക്കാ​​​ഴ്ച​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. കെ​​​.ആ​​​ർ​​​.എ​​​ൽ​​​.സി​​​.സി. വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷാ​​​ജി ജോ​​​ർ​​​ജ്, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ഫ്രാ​​​ൻ​​​സി​​​സ് സേ​​​വ്യ​​​ർ താ​​​ന്നി​​​ക്കാ​​​പ്പ​​​റ​​മ്പി​​​ൽ, സെ​​​ക്ര​​​ട്ട​​​റി ആ​​​ന്‍റ​​​ണി ആ​​​ൽ​​​ബ​​​ർ​​​ട്ട്, ’ക​​​ട​​​ൽ’ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​അ​​​ന്‍റോ​​​ണി​​​റ്റോ പോ​​​ൾ, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജോ​​​സ​​​ഫ് ജൂ​​​ഡ് എ​​​ന്നി​​​വ​​​ർ നി​​​വേ​​​ദ​​​ക സം​​​ഘ​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker