World

സുറിയാനി പണ്ഡിതൻ ഫാ. റോബർട്ട് മുറേ അന്തരിച്ചു

സുറിയാനി പണ്ഡിതൻ ഫാ. റോബർട്ട് മുറേ അന്തരിച്ചു

ല​ണ്ട​ൻ: സു​റി​യാ​നി ഭാ​ഷ​യി​ലും ദൈ​വ​ശാ​സ്ത്ര​ത്തി​ലും പ​ണ്ഡി​ത​നാ​യി​രു​ന്ന ഫാ. ​റോ​ബ​ർ​ട്ട് മു​റേ എ​സ്.​ജെ (92) അ​ന്ത​രി​ച്ചു. പ്രൊ​ട്ട​സ്റ്റ​ന്‍റ് മി​ഷ​ന​റി​മാ​രു​ടെ മ​ക​നാ​യി 1925-ൽ ​ചൈ​ന​യി​ലെ ബെ​യ്ജിം​ഗി​ൽ ആ​ണ് ജ​നി​ച്ച​ത്.

ഓ​ക്സ്ഫ​ഡി​ൽ ബി​രു​ദ​പ​ഠ​നം ന​ട​ത്തു​മ്പോഴാ​ണു ക​ത്തോ​ലി​ക്കാ സ​ഭ​യി​ൽ ചേ​രു​ന്ന​ത്. 1949-ൽ ​ഈ​ശോ​സ​ഭ​യി​ൽ ചേ​ർ​ന്നു. റോ​മി​ലെ ഗ്രി​ഗോ​റി​യ​ൻ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നു ദൈ​വ​ശാ​സ്ത്ര​ത്തി​ൽ ഡോ​ക്‌​ട​റേ​റ്റ് നേ​ടി. പി​ന്നീ​ട് യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ല​ണ്ട​നു കീ​ഴി​ലു​ള്ള ഹീ​ത്രോ​പ് കോ​ള​ജി​ൽ അ​ധ്യാ​പ​ക​നാ​യി.

ഹീ​ബ്രു, സു​റി​യാ​നി, അ​രാ​മാ​യി​ക്, പേ​ർ​ഷ്യ​ൻ തു​ട​ങ്ങി 12 ഭാ​ഷ​ക​ളി​ൽ വി​ദ​ഗ്ധ​നാ​യി​രു​ന്നു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker