Vatican

  Vatican News

  ആ​ൽ​ഫി​യു​ടെ വേ​ർ​പാ​ടി​ൽ ഹൃദയവേദനയോടെ ഫ്രാ​ൻ​സി​സ് പാപ്പാ

  വ​ത്തി​ക്കാ​ൻ സി​റ്റി: ലോ​​​ക​​​ത്തെ മു​​​ഴു​​​വ​​​ൻ ക​​​ണ്ണീ​​​രി​​​ലാ​​​ഴ്ത്തി യാ​​​ത്ര​​​യാ​​​യ ആ​​​ൽ​​​ഫി ഇ​​​വാ​​​ൻ എ​​​ന്ന പി​​​ഞ്ചു ബാ​​​ല​​​ന്‍റെ വി​​​യോ​​​ഗ​​​ത്തി​​​ൽ അ​​​നു​​​ശോ​​​ച​​​ന​​​മ​​​റി​​​യി​​​ച്ച് ഫ്രാ​​​ൻ​​​സി​​​സ് പാ​​​പ്പ. ആ​​​ൽ​​​ഫി​​​യു​​​ടെ വി​​​യോ​​​ഗം ത​​​ന്നെ ഏ​​​റെ വേ​​​ദ​​​നി​​​പ്പി​​​ക്കു​​​ന്നു​​​വെ​​​ന്നും,…

  Read More »

  കുഞ്ഞ്‌ ആൽഫിക്ക്‌ വേണ്ടി പ്രാർത്ഥിക്കാൻ ഫ്രാൻസിസ്‌ പാപ്പയുടെ അഭ്യർത്ഥന

  സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: തലച്ചോറിലെ നാഡീ ഞരമ്പുകൾ ക്ഷയിക്കുന്ന അപൂർവരോഗം ബാധിച്ച് ലിവർപൂളിൽ ചികിത്സയിൽ കഴിയുന്ന ആൽഫി ഇവാൻസിനു വേണ്ടി പ്രാർത്ഥിക്കുവാൻ വീണ്ടും അഭ്യർത്ഥിച്ച് ഫ്രാൻസിസ്…

  Read More »

  പാവങ്ങളുടെ കൂടെ നാമഹേതുക തിരുനാൾ ആഘോഷിച്ച്, പാവങ്ങളുടെ പാപ്പാ

  സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പാ തന്റെ നാമഹേതുക തിരുന്നാൾ ആഘോഷിച്ചത് പാവങ്ങളോടും അശരണരോടും കൂടെ. ഫ്രാൻസിസ് പാപ്പാ ഇറ്റാലിയൻ വംശരരായ മാതാപിതാക്കൾക്ക്  ഡിസംബർ 17,…

  Read More »

  ക്രിസ്തീയ ജീവിതം യേശുവിനായി നിക്ഷേപിക്കപ്പെടേണ്ടതും അപരനു വേണ്ടി വിനിയോഗിക്കപ്പെടേണ്ടതും : ഫ്രാൻസിസ് പാപ്പാ

  വത്തിക്കാന്‍ സിറ്റി: ക്രിസ്തീയ ജീവിതം യേശുവിനായി നിക്ഷേപിക്കപ്പെടേണ്ടതും അപരനു വേണ്ടി വിനിയോഗിക്കപ്പെടേണ്ടതുമാണെന്ന് ഫ്രാൻസിസ് പാപ്പാ. ഇറ്റലിയുടെ തെക്കുകിഴക്ക് ഭാഗത്തുള്ള അലെസ്സാനൊ, മൊൽഫേത്ത എന്നീ സ്ഥലങ്ങളിൽ 20/04/2018 വെള്ളിയാഴ്ച ഉച്ചവരെ…

  Read More »

  ബനഡിക്റ്റ് പതിനാറാമൻ പാപ്പ 91-ന്റെ നിറവിൽ

  സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: വത്തിക്കാൻ ഗാർഡനിലെ ‘മാത്തർ എക്ലേസിയെ’ ഭവനത്തിൽ വിശ്രമ ജീവിതം നയിക്കുന്ന ബനഡിക്റ്റ് പതിനാറാമൻ പാപ്പയ്ക്ക് ഇന്ന് തൊണ്ണൂറ്റിയൊന്നാം പിറന്നാൾ. കഴിഞ്ഞ വർഷത്തേതിന്…

  Read More »

  സമൂഹത്തിന്‍റെ ഭാവിയെ രൂപപ്പെടുത്തുന്നതിനുതകുന്ന മഹത്തായ സംവാദങ്ങളുടെ ഇടങ്ങളാകണം സർവ്വകലാശാലകൾ; ഫ്രാൻസിസ് പാപ്പാ

  സ്വന്തം ലേഖകൻ വത്തിക്കാൻ: സമൂഹത്തിന്‍റെ ഭാവിയെ രൂപപ്പെടുത്തുന്നതിനുതകുന്ന മഹത്തായ സംവാദങ്ങളുടെ ഇടങ്ങളാകണം സർവ്വകലാശാലകളെന്ന്  ഫ്രാൻസിസ് പാപ്പാ. ലോകനന്മയ്ക്കായുള്ള സംവാദങ്ങളിൽ ആത്മാർത്ഥയോടും ഉത്തരവാദിത്വത്തോടുംകൂടെ പങ്കുചേരാൻ യുവതയെ പ്രാപ്തമാക്കുന്ന ബൗദ്ധികവും…

  Read More »

  പരിസ്ഥിതിസൗഹൃദ റേസ് കാറിന് ഫ്രാൻസിസ് പാപ്പയുടെ ആശീർവാദം

  വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: പ​​​രി​​​സ്ഥി​​​തി സൗ​​​ഹൃ​​​ദ റേ​​​സ് കാ​​​റി​​​ന് ഫ്രാ​​​ൻ​​​സി​​​സ് പാ​​​പ്പായു​​​ടെ ആശീർവാദം. പൂ​​​ർ​​​ണ​​​മാ​​​യും വൈ​​​ദ്യു​​​തി ഉ​​​പ​​​യോ​​​ഗി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന കാ​​​റാ​​​ണ് ബു​​​ധ​​​നാ​​​ഴ്ച വ​​​ത്തി​​​ക്കാ​​​നി​​​ൽ പാ​​​പ്പാ ആ​​​ശീ​​​ർ​​​വ​​​ദി​​​ച്ച​​​ത്. ഇ​​​ല​​​ക്‌​​​ട്രി​​​ക് കാ​​​റു​​​ക​​​ൾ…

  Read More »

  ഈസ്റ്ററിന്‌ പൂക്കളാൽ നിറഞ്ഞ്‌ വത്തിക്കാൻ:  ചിത്രങ്ങൾ കാണാം

  ഫാ. വില്യം നെല്ലിക്കൽ  വത്തിക്കാൻ സിറ്റി: വത്തിക്കാനിലെ ഈസ്റ്റർ ആഘോഷങ്ങൾക്ക് മാറ്റ്‌ കൂട്ടിയത്‌ ഡച്ചു പൂക്കള്‍…! ഇത് 32-Ɔമത്തെ വർഷമാണ് ഹോളണ്ടിലെ പൂക്കൾ കൃഷിചെയ്യുന്നവരുടെ സഖ്യം (Floricultural…

  Read More »

  ഫ്രാൻസിസ് പാപ്പായ്ക്ക് ആത്മീയതയ്ക്കുള്ള ഫ്രഞ്ച് പുരസ്ക്കാരം

  സ്വന്തം ലേഖകൻ വത്തിക്കാൻ: ഈ വർഷത്തെ ആത്മീയതയ്ക്കുള്ള ഫ്രഞ്ച് പുരസ്ക്കാരം ഫ്രാൻസിസ് പാപ്പായ്ക്ക്. ഫ്രാൻസിലെ മെഡിറ്ററേനിയൻ സാഹിത്യ സമാജം ആണ് ആത്മീയതയ്ക്കുള്ള ഈ വർഷത്തെ പുരസ്ക്കാരം നൽകുവാൻ…

  Read More »

  “ഈ പെസഹാനാളിന്‍റെ സൂത്രവാക്യം: ക്രിസ്തു ഉത്ഥാനംചെയ്തു… അവിടുന്നു ജീവിക്കുന്നു… ഇന്നും ജീവിക്കുന്നു!”; ഫ്രാൻസിസ് പാപ്പയുടെ ഈസ്റ്റെർ സന്ദേശം

  വത്തിക്കാൻ :വത്തിക്കാൻ ബസിലിക്കയുടെ പ്രധാനമട്ടുപ്പാവിൽ നിന്നുകൊണ്ടാണ് ഈസ്റ്റർ സന്ദേശം ‘നഗരത്തിനും ലോകത്തിനുമായി’ പാപ്പാ നൽകിയത്. ‘ഉത്ഥാനമഹോത്സവത്തിന്‍റെ ആശംസകൾ’ എന്ന് പറഞ്ഞു തുടങ്ങിയ സന്ദേശത്തിൽ ആനുകാലികമായ എല്ലാ മാനങ്ങളും…

  Read More »
  Back to top button
  error: Content is protected !!
  Close
  Close

  Adblock Detected

  Please consider supporting us by disabling your ad blocker