Kerala

തൊ​​​ഴി​​​ലി​​​ന്‍റെ മ​​​ഹ​​​നീ​​​യ​​​ത ഓ​​​രോ പൗ​​​ര​​​നും മ​​​ന​​​സി​​​ലാ​​​ക്ക​​​ണം; മാ​​​ർ പ​​​വ്വ​​​ത്തി​​​ൽ

തൊ​​​ഴി​​​ലി​​​ന്‍റെ മ​​​ഹ​​​നീ​​​യ​​​ത ഓ​​​രോ പൗ​​​ര​​​നും മ​​​ന​​​സി​​​ലാ​​​ക്ക​​​ണം; മാ​​​ർ പ​​​വ്വ​​​ത്തി​​​ൽ

ച​​​ങ്ങ​​​നാ​​​ശേ​​​രി: തൊ​​​ഴി​​​ലി​​​ന്‍റെ മ​​​ഹ​​​ത്വം വി​​​ളി​​​ച്ചോ​​​തിയും തൊ​​​ഴി​​​ലാ​​​ളി​​​യു​​​ടെ ക​​​രു​​​ത്ത് തെ​​​ളി​​​യി​​​ച്ചും കേ​​​ര​​​ള ലേ​​​ബ​​​ർ മൂ​​​വ്മെ​​​ന്‍റ് അ​​​തി​​​രൂ​​​പ​​​താ സ​​​മി​​​തി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച മെ​​​യ്ദി​​​ന​​​റാ​​​ലി അ​​​ഞ്ചു​​​വി​​​ള​​​ക്കി​​​ന്‍റെ നാ​​​ടാ​​​യ ച​​​ങ്ങ​​​നാ​​​ശേ​​​രി​​​ക്ക് പു​​​തു​​​മ​​​യാ​​യി. അ​​​യ​​​ർ​​​ക്കു​​​ന്നം മു​​​ത​​​ൽ അമ്പുരി​​​വ​​​രെ വ്യാ​​​പി​​​ച്ചു​​​കി​​​ട​​​ക്കു​​​ന്ന ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ മു​​​ന്നൂ​​​റ് യൂ​​​ണി​​​റ്റു​​​ക​​​ളി​​​ൽ നി​​​ന്നു​​​ള്ള ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ യൂ​​​ണി​​​ഫോ​​​മു​​​ക​​​ളി​​​ലാ​​​ണ് റാ​​​ലി​​​യി​​​ൽ അ​​​ണി​​നി​​​ര​​​ന്നു.

പ​​​താ​​​ക​​​ക​​​ളും മു​​​ത്തുക്കു​​​ട​​​ക​​​ളും തൊ​​​ഴി​​​ൽ, കാ​​​ർ​​​ഷി​​​ക, സാ​​​മൂ​​​ഹ്യ രം​​​ഗ​​​ങ്ങ​​​ളി​​​ലെ വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ൾ പ്ര​​​മേ​​​യ​​​മാ​​​യ ഫ്ലോട്ടു​​​ക​​​ളും റാ​​​ലി​​​യെ വ​​​ർ​​​ണാ​​​ഭ​​​മാ​​​ക്കി. അ​​​ര​​​മ​​​ന​​​പ​​​ടി​​​യി​​​ൽ നി​​​ന്ന് ആ​​​രം​​​ഭി​​​ച്ച റാ​​​ലി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം ഫ്ളാ​​​ഗ് ഓ​​​ഫ് ചെ​​​യ്തു. റാ​​​ലി ന​​​ഗ​​​ര​​​ത്തി​​​ലെ സെ​​​ൻ​​​ട്ര​​​ൽ ജം​​​ഗ്ഷ​​​നി​​​ലൂ​​​ടെ എ​​​സ്.ബി. കോ​​​ള​​​ജി​​​ലെ കാ​​​വു​​​കാ​​​ട്ടു ഹാ​​​ളി​​​ൽ എ​​​ത്തി​​​യ​​​തി​​​നെ​​​ തു​​​ട​​​ർ​​​ന്ന് ന​​​ട​​​ന്ന സ​​​മ്മേ​​​ള​​​നം ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പ​​​വ്വ​​​ത്തി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

ഓ​​​രോ പൗ​​​ര​​​നും തൊ​​​ഴി​​​ലി​​​ന്‍റെ മ​​​ഹ​​​ത്വം മ​​​ന​​​സി​​​ലാ​​​ക്ക​​​ണ​​​മെ​​​ന്നും ലോ​​​ക​​​ത്തി​​​ന്‍റെ വ​​​ള​​​ർ​​​ച്ച തൊ​​​ഴി​​​ലി​​​ന്‍റെ​​​യും അ​​​ധ്വാ​​​ന​​​ത്തി​​​ന്‍റെ​​​യും ഫ​​​ല​​​മാ​​​ണെ​​​ന്നും മാ​​​ർ പ​​​വ്വ​​​ത്തി​​​ൽ ഉ​​​ദ്ബോ​​​ധി​​​പ്പി​​​ച്ചു. ജോ​​​ലി ചെ​​​യ്യാ​​​ത്ത സ​​​മൂ​​​ഹ​​​ങ്ങ​​​ളി​​​ൽ സ​​​മൃ​​​ദ്ധി ഉ​​​ണ്ടാ​​​കി​​​ല്ല മ​​​ദ്യ​​​മെ​​​ന്ന സാ​​​മൂഹ്യ വി​​​പ​​​ത്തി​​​നെ​​​തി​​​രെ പോ​​​രാ​​​ടാ​​​ൻ തൊഴിലാളി സ​​​മൂ​​​ഹ ശ്ര​​​ദ്ധ പു​​​ല​​​ർ​​​ത്ത​​​ണ​​​മെ​​​ന്നും മാ​​​ർ പ​​​വ്വ​​​ത്തി​​​ൽ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ തോ​​​മ​​​സ് ത​​​റ​​​യി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

സ​​​മ്മാ​​​ന​​​ദാ​​​ന​​​വും എ​​​വ​​​ർ​​​റോ​​​ളിം​​​ഗ് ട്രോ​​​ഫി വി​​​ത​​​ര​​​ണ​​​വും സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ നി​​​ർ​​​വ​​​ഹി​​​ച്ചു. തോ​​​മ​​​സ് വി. ​​​ആ​​​ന​​​ക്കാ​​​ട്, ബീ​​​ന സ​​​ണ്ണി മാ​​​ളി​​​യേ​​​ക്ക​​​ൽ, ബി​​​ജു പൊ​​​രു​​​ന്ന​​​കോ​​​ട്ട് എ​​​ന്നി​​​വ​​​ർ ജീ​​​വി​​​ത​​​ത്തി​​​ൽ കെ​​.എ​​​ൽ​​​.എം. ചെ​​​ലു​​​ത്തി​​​യ മാ​​​റ്റ​​​ങ്ങ​​​ൾ പ​​​ങ്കു​​​വ​​​ച്ചു. ഡ​​​യ​​​റ​​​ക്ട​​​ർ ഫാ.​​​ബെ​​​ന്നി കു​​​ഴി​​​യ​​​ടി ആ​​​മു​​​ഖ​​​പ്ര​​​സം​​​ഗം ന​​​ട​​​ത്തി.​​​ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി പി.​​​ സി.​​​ കു​​​ഞ്ഞ​​​പ്പ​​​ൻ, പി​​​.ആ​​​ർ​​​.ഒ. ജോ​​​ഷി കൊ​​​ല്ലാ​​​പു​​​രം എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

റാ​​​ലി​​​യി​​​ൽ പാ​​​റ​​​മ്പുഴ യൂ​​​ണി​​​റ്റ് ഒ​​​ന്നാം​​​സ്ഥാ​​​ന​​​വും ചാ​​​ഞ്ഞോ​​​ടി യൂ​​​ണി​​​റ്റ് ര​​​ണ്ടാം​​​സ്ഥാ​​​ന​​​വും നാ​​​ലു​​​കോ​​​ടി, ച​​​ങ്ങ​​​നാ​​​ശേ​​​രി ക​​​ത്തീ​​​ഡ്ര​​​ൽ യൂ​​​ണി​​​റ്റു​​​ക​​​ൾ മൂ​​​ന്നാം​​​സ്ഥാ​​​ന​​​വും നേ​​​ടി.

കാ​​​യി​​​ക​​​മേ​​​ള​​​യി​​​ൽ ഓ​​​വ​​​റോ​​​ൾ ചാംമ്പയ്ൻ​​​ഷി​​​പ്പ് ചീ​​​ര​​​ഞ്ചി​​​റ യൂ​​​ണി​​​റ്റും വ​​​ടം​​​വ​​​ലി ഒ​​​ന്നാം സ്ഥാ​​​നം സെ​​​ന്‍റ് മേ​​​രീ​​​സ് ച​​​ർ​​​ച്ച് വെ​​​ട്ടി​​​മു​​​ക​​​ളും ര​​​ണ്ടാം സ്ഥാ​​​നം സെ​​​ന്‍റ് തോ​​​മ​​​സ് ച​​​ർ​​​ച്ച് നാ​​​ലു​​​കോ​​​ടി​​​യും നേ​​​ടി. വ​​​നി​​​ത​​​ക​​​ളു​​​ടെ മ​​​ത്സ​​​ര​​​ത്തി​​​ൽ ലി​​​റ്റി​​​ൽ ഫ്ള​​​വ​​​ർ ക​​​ടു​​​വാ​​​ക്കു​​​ളം ഒ​​​ന്നാം സ്ഥാ​​​ന​​​വും ചീ​​​ര​​​ഞ്ചി​​​റ സെ​​​ന്‍റ് ജോ​​​ർ​​​ജ് ര​​​ണ്ടാം​​​ സ്ഥാ​​​ന​​​വും ക​​​ര​​​സ്ഥ​​​മാ​​​ക്കി. മി​​​ക​​​ച്ച യൂ​​​ണി​​​റ്റാ​​​യി ചാ​​​ഞ്ഞോ​​​ടി​​​യും മി​​​ക​​​ച്ച സം​​​ഘ​​​മാ​​​യി ലി​​​റ്റി​​​ൽ ഫ്ള​​​വ​​​ർ ക​​​ടു​​​വാ​​​ക്കു​​​ള​​​വും വ​​​നി​​​ത​​​ക​​​ളു​​​ടെ ന​​​ല്ല സം​​​ഘ​​​മാ​​​യി അ​​​മ​​​ല ക​​​ടു​​​വാ​​​ക്കു​​​ള​​​വും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.

ജോ​​​ജ​​​ൻ ച​​​ക്കാ​​​ല​​​യി​​​ൽ, റൈ​​​നു ക​​​ള​​​ത്തി​​​ൽ, മാ​​​ർ​​​ട്ടി​​​ൻ പു​​​ല്ലു​​​കാ​​​ട്ടു​​​പ​​​റ​​​മ്പിൽ, ജോ​​​ണി ജോ​​​സ​​​ഫ്, വ​​​ർ​​​ഗീ​​​സ് ക​​​ള​​​ത്തി​​​പ​​​റ​​​മ്പിൽ, ബി​​​നു മൂ​​​ല​​​മു​​​റി, ബി​​​ജി കു​​​ന്നി​​​പ്പ​​​റ​​​ന്പി​​​ൽ, ജാ​​​സ് മോ​​​ൻ ആ​​​ന്‍റ​​​ണി, ജോ​​​ർ​​​ജ് ചെ​​​റി​​​യാ​​​ൻ, ബാ​​​ബു ചാ​​​ഞ്ഞോ​​​ടി, ജോൺസൻ കു​​​ര്യാ​​​ക്കോ​​​സ്, ജോ​​​ർ​​​ജു​​​കു​​​ട്ടി തൈ​​​പ്പ​​​റമ്പിൽ എ​​​ന്നി​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കി.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker