Vatican

നിക്കരാഗ്വയിൽ സമാധാനത്തിന് പാപ്പായുടെ ആഹ്വാനം

നിക്കരാഗ്വയിൽ സമാധാനത്തിന് പാപ്പായുടെ ആഹ്വാനം

സ്വന്തം ലേഖകൻ

വ​​ത്തി​​ക്കാ​​ൻ​​സി​​റ്റി: ലാ​​റ്റി​​ൻ അ​​മേ​​രി​​ക്ക​​ൻ രാ​​ജ്യ​​മാ​​യ നി​​ക്ക​​രാ​​ഗ്വ​​യി​​ലെ അ​​ക്ര​​മ​​ങ്ങ​​ൾ​​ക്ക് അ​​റു​​തി​​വ​​രു​​ത്ത​​ണ​​മെ​​ന്നും സ​​മാ​​ധാ​​ന​​നീ​​ക്കം ത്വ​​രി​​ത​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്നും ഫ്രാ​​ൻ​​സി​​സ് പാ​​പ്പാ ആ​​ഹ്വാ​​നം ചെ​​യ്തു.

പെ​​ൻ​​ഷ​​നും​​ സാ​​മു​​ഹി​​ക​​സു​​ര​​ക്ഷാ പ​​ദ്ധ​​തി​​ക​​ളും വെ​​ട്ടി​​ക്കു​​റ​​ച്ച പ്ര​​സി​​ഡ​​ന്‍റ് ഡാ​​നി​​യ​​ൽ ഒ​​ർ​​ട്ടേ​​ഗ​​യു​​ടെ രാ​​ജി ആ​​വ​​ശ്യ​​പ്പെ​​ട്ട് ഏ​​പ്രി​​ലി​​ൽ ആ​​രം​​ഭി​​ച്ച ജ​​ന​​കീ​​യ പ്ര​​ക്ഷോ​​ഭം രൂ​​ക്ഷ​​മാ​​യി തു​​ട​​രു​​ന്ന​​തി​​നി​​ടെ ബു​​ധ​​നാ​​ഴ്ച സാ​​യു​​ധ സേ​​ന ന​​ട​​ത്തി​​യ വെ​​ടി​​വ​​യ്പി​​ൽ 15 പേ​​ർ​​ക്കു ജീ​​വ​​ഹാ​​നി നേ​​രി​​ട്ടു. 200 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു.​​

ഉ​​ഭ​​യ​​ക​​ക്ഷി ച​​ർ​​ച്ച​​യി​​ലൂ​​ടെ പ്ര​​ശ്ന​​പ​​രി​​ഹാ​​ര​​മു​​ണ്ടാ​​ക്ക​​ണ​​മെ​​ന്നാ​​ണു സ​​ഭ​​യു​​ടെ നി​​ല​​പാ​​ടെ​​ന്നു വ​​ത്തി​​ക്കാ​​നി​​ൽ സെ​​ന്‍റ് പീ​​റ്റേ​​ഴ്സ് ദേ​​വാ​​ല​​യാ​​ങ്ക​​ണ​​ത്തി​​ൽ തീ​​ർ​​ത്ഥാ​​ട​​ക​​രെ അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്യവെ പാ​​പ്പാ പ​​റ​​ഞ്ഞു.

Show More

Leave a Reply

Your email address will not be published. Required fields are marked *

Related Articles

Back to top button
error: Content is protected !!
Close
Close

Adblock Detected

Please consider supporting us by disabling your ad blocker