Diocese
നെയ്യാറ്റിന്‍കര രൂപതാ വൈദികരുടെ ധ്യാനം ഇന്ന് സമാപിക്കും
നെയ്യാറ്റിന്‍കര രൂപതാ വൈദികരുടെ ധ്യാനം ഇന്ന് സമാപിക്കും
![](https://i0.wp.com/www.catholicvox.com/wp-content/uploads/2017/10/Meditation.jpg?resize=780%2C405&ssl=1)
തിരുവനന്തപുരം : ഒക്ടോബർ 15 മുതൽ ആരംഭിച്ച നെയ്യാറ്റിന്‍കര രൂപതാ വൈദികരുടെ വാര്‍ഷിക ധ്യാനം ഇന്ന് സമാപിക്കും. രൂപതാധ്യക്ഷൻ ബിഷപ്പ് ഡോ. വിൻസെന്റ് സാമുവേൽ ആമുഖസന്ദേശം നൽകി. മോൺ. ജി. ക്രിസ്തുദാസ് സ്വാഗതം ആശംസിച്ചു. പ്രശസ്ത ധ്യാനഗുരു ഫാ. ജിമ്മി പൂച്ചക്കാട്ട് ധ്യാനം നയിച്ചു. ആത്മാഭികത്തിന്റെ ഈ ധ്യാനത്തിൽ 60 വൈദികർ പങ്കെടുത്തു. ഫാ. ജോയ് സാബു നന്ദി പ്രകാശിപ്പിച്ചു.
പ്രാർത്ഥനാശംസകൾ……………