Njan Onnu Paranjotte

പ്രതീക്ഷ മഹാമാരിക്കിടയിൽ

"To be or not to be!"...

ജീവവായുവിനു വേണ്ടിയുള്ള നിസ്സഹായ വിലാപങ്ങൾ ഉയരുമ്പോൾ, ഒടുവിലത്തെ കരച്ചിൽ പാതിവഴിയിൽ ചിതറി വീഴുമ്പോൾ, അവസാനമായി കണ്ണുകൾ അടയ്ക്കുമ്പോൾ, വേദനാ ജനകമായ മരണങ്ങൾ നമ്മുടെ ഉറക്കം കെടുത്തുന്നു. കോവിഡു മൂലമുള്ള കൂട്ടമരണങ്ങൾ നമ്മെ ഞെട്ടിപ്പിക്കുന്നു; വേദനിപ്പിക്കുന്നു; നമ്മുടെ വിശ്വാസത്തിനു മുന്നിൽ നിരവധി ചോദ്യചിഹ്നങ്ങൾ ഉയർത്തുന്നു. ഷേക്ക്‌സ്പീയറിന്റെ ‘ഹാംലറ്റ്’ നമ്മുടെ ഓർമ്മയിൽ ഉറക്കമുണരുന്നു: “To be or not to be!”

“മഹാമാരിക്കിടയിലെ പ്രതീക്ഷയെ”ക്കുറിച്ചറിയാൻ തുടർന്ന് കേൾക്കുക:

Show More

Leave a Reply

Your email address will not be published. Required fields are marked *

Related Articles

Back to top button
Close
Close

Adblock Detected

Please consider supporting us by disabling your ad blocker