Njan Onnu Paranjotte
ആധ്യാത്മിക വൈറസ്
കൊറോണാ വൈറസിന്റെ അതിതീവ്ര വ്യാപനം നമ്മുടെ ആധ്യാത്മിക തലങ്ങളെക്കുറിച്ച് ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു...
![](https://i0.wp.com/www.catholicvox.com/wp-content/uploads/2021/05/Virus.jpg?resize=780%2C470&ssl=1)
കൊറോണാ വൈറസിന്റെ അതിതീവ്ര വ്യാപനംമൂലം മരണനിരക്ക് കൂടിക്കൊണ്ടിരിക്കുന്നു. ഡബിൾ മാസ്കും സാനിറ്റൈസറും സാമൂഹിക അകലവും സംരക്ഷണഭിത്തി തീർക്കുന്നു. ആന്റിജൻ – ആന്റിബോഡി ടെസ്റ്റുകളും പ്രതിരോധ കുത്തിവെപ്പുകളും വഴി നാം ചെറുത്തുനിൽപ്പ് തുടരുന്നു. എന്നാലും മനുഷ്യ ജീവിതത്തിന്റെ നിസ്സാരതയും, നമ്മുടെ നിസ്സഹായതയും ആധ്യാത്മിക തലങ്ങളെക്കുറിച്ച് ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു.
അതിനാൽ “ആധ്യാത്മിക വൈറസു”കളെക്കുറിച്ചും, അവയുടെ വിഹാര മണ്ഡലങ്ങളെക്കുറിച്ചും, അവയെ ചെറുത്തു നിൽക്കാനുള്ള കർമ്മ പരിപാടികളെക്കുറിച്ചും, പ്രേരക ശക്തികളെക്കുറിച്ചും ചിന്തിക്കുന്നത് ഇക്കാലഘട്ടത്തിൽ ഉചിതമാണ്.
തുടർന്നറിയാൻ വീഡിയോ കാണാം: