India

ബിഷപ്പ് തിയോഡോർ ഡാൽട്ടോഗഞ്ചിന്റെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ

റാഞ്ചിയിലെ സഹായ മെത്രാൻ എന്ന നിലയിലുള്ള കർത്തവ്യത്തിന് ഉപരിയാണ് അദ്ദേഹത്തിന് ലഭ്യമായിരുന്ന പുതിയ നിയമനം...

സ്വന്തം ലേഖകൻ

ബാംഗ്ലൂർ: റാഞ്ചിയിലെ സഹായ മെത്രാനായ മോസ്റ്റ് റവ.ഡോ.തിയോഡോർ മസ്‌കരേനാസിനെ ജാർഖണ്ഡിലെ ഡാൽട്ടോംഗഞ്ച് രൂപതയുടെ അപ്പോസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി പരിശുദ്ധ ഫ്രാൻസിസ് പാപ്പാ നിയമിച്ചു, 2021 ഡിസംബർ 8-നായിരുന്നു നിയമനം.

റാഞ്ചിയിലെ സഹായ മെത്രാൻ എന്ന നിലയിലുള്ള കർത്തവ്യത്തിന് ഉപരിയാണ് അദ്ദേഹത്തിന് ലഭ്യമായിരുന്ന പുതിയ നിയമനം.

2016-ൽ ബിഷപ്പ് ഗബ്രിയേൽ കുജൂർ സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് ഹസാരിബാഗിലെ ബിഷപ്പ് ആനന്ദ് ജോജോയെ അപ്പോസ്തോലിക അഡ്മിനിസ്ട്രേറ്ററായി 2016 ജൂലൈ 7-ന് വത്തിക്കാൻ നിയമിച്ചിരുന്നു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker