Kerala

പത്തനംതിട്ട മുന്‍ ബിഷപ്പ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം പിതാവിന്‍റെ മാതാവ് നിര്യാതയായി

യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം പിതാവിന്‍റെ മാതാവ് കടമ്മനിട്ട കല്ലൂര്‍ ഹൗസില്‍ ആച്ചിയമ്മ (105) നിര്യാതയായി.

സ്വന്തം ലേഖകന്‍

പത്തനംതിട്ട : പത്തനംതിട്ട മലങ്കര കത്തോലിക്കാ രൂപതയുടെ മുന്‍ ബിഷപ്പ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം പിതാവിന്‍റെ മാതാവ് കടമ്മനിട്ട കല്ലൂര്‍ ഹൗസില്‍ ആച്ചിയമ്മ (105) നിര്യാതയായി.

വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ മൂലം ചികിത്സയിലായിരുന്നു. 10 മക്കളില്‍ 3 മത്തെയാളാണ് പിതാവ്. ബുധനാഴ്ച 10 ന് കടമ്മനിട്ട സെയ്ന്‍റ് ജോണ്‍സ് ദേവാലയത്തില്‍ മലങ്കര കത്തോലിക്കാസഭയുടെ പരമാധ്യക്ഷന്‍ അഭിവന്ദ്യ കര്‍ദിനാള്‍ ക്ലിമിസ് കാതോലിക്കാബാവയുടെ കാര്‍മ്മികത്വത്തില്‍ മൃതസംസ്കാര കര്‍മ്മം നടക്കും.

വന്ദ്യമാതാവിന് കാത്തലിക് വോക്സിന്‍റെ ആദരാജ്ഞലികള്‍.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker